"ജി.എം.യു.പി.എസ്. വെളിയങ്കോട് സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്=  
| സ്കൂള്‍ കോഡ്=19543
| സ്ഥാപിതവര്‍ഷം= 1968
| സ്ഥാപിതവര്‍ഷം= 1956
| സ്കൂള്‍ വിലാസം= വെളിയങ്കോത് പി.ഒ, <br/>മലപ്പുറം  
| സ്കൂള്‍ വിലാസം= വെളിയങ്കോട് പി.ഒ, <br/>മലപ്പുറം  
| പിന്‍ കോഡ്= 679579
| പിന്‍ കോഡ്= 679579
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഫോണ്‍= 0494 2677289
| സ്കൂള്‍ ഇമെയില്‍=   
| സ്കൂള്‍ ഇമെയില്‍=   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= കിഴിശ്ശേരി
| ഉപ ജില്ല= പൊന്നാനി
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=
| ആൺകുട്ടികളുടെ എണ്ണം= 465
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 386
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1099
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം= 31   
| പ്രധാന അദ്ധ്യാപകന്‍=           
| പ്രധാന അദ്ധ്യാപകന്‍=കെ.പി.വാസുദേവന്‍            
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=എം.എ.റസാഖ്            
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}

11:36, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എം.യു.പി.എസ്. വെളിയങ്കോട് സൗത്ത്
വിലാസം
വെളിയങ്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-201719543




മലപ്പുറം ജില്ലയിലെ വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1956-ല്‍ ഏകാധ്യാപക വിദ്യാലയമായി സ്ഥാപിക്കപ്പെട്ടു.1967-ല്‍യു.പി.സ്കൂളായി ഉയര്‍ത്തി.1981-ല്‍ സ്ഥലവും കെട്ടിടവും സര്‍ക്കാര്‍ അക്വയര്‍ ചെയ്തു.പ്രീപ്രൈമറി തലം മുതല്‍ അപ്പര്‍പ്രൈമറി തലം വരെ 1099 കുട്ടികളാണ് 2016 - 2017 -ല്‍ ഇവിടെ പഠിക്കുന്നത്. 27 ഡിവിഷനും 35 സ്റ്റാഫംഗങ്ങളുമാണ് ഇവിടെയുള്ളത്.വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെ ക്ലബ്ബുകള്‍ ഇവിടെ സജീവമാണ്. എസ്.എം.സി.ഏര്‍പ്പാട് ചെയ്ത ബെസ്റ്റ് ക്ലീന്‍ ക്ലാസ്സ്, ബെസ്റ്റ് ഡിസിപ്ലിന്‍റ് ക്ലാസ്സ്, ബെസറ്റ് പെര്‍ഫോമന്‍സ് ഓഫ് ദ മന്‍ത് അവാര്‍ഡുകള്‍ പ്രതിമാസം നല്കി വരുന്നു. സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി വെളിയങ്കോട് കൃഷിഭവന്‍ ഈ വര്‍ഷത്തെ പദ്ധതിയില്‍ ഈ വിദ്യാലയത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്കൂള്‍ പിന്തുണസംവിധാനങ്ങളായ ഒ.എസ്‍എ.യും ,എം.പി.ടി.എ.യും വിവിധ ദിനാചരണ ആഘോഷവേളകളില്‍ സജീവമായി രംഗത്തുണ്ട്. അധ്യാപികരും മറ്റ് ജീവനക്കാരും ഒരേ മനസ്സോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന ഈ സ്കൂള്‍ നാടിന്റെ മുതല്‍ക്കൂട്ടാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി