"കെ.എ.യു.പി.എസ് തിരുവത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 40: വരി 40:

       മേൽപ്പറഞ്ഞ സാമൂഹിക ചുറ്റുപാടുകൾക്കിടയിലാണ് തിരുവത്രയിലെ പ്രമുഖ ഈഴവ കുടുംബാംഗമായ കുറ്റിയിൽ ശങ്കരൻ എന്നയാൾ ഒരു ഓലഷെഡിൽ നൂറിൽ താഴെ മാത്രം കുട്ടികളുമായി ഒരു എൽ.പി.വിദ്യാലയം ഇവിടെ സ്ഥാപിക്കുന്നത്.എ.എൽ.പി.എസ്.തിരുവത്ര എന്നായിരുന്നു വിദ്യാലയത്തിന്റെ പേര്. ശ്രീ.അയ്യപ്പകുട്ടി മാസ്റ്റർ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ.

       1950 കൾക്ക് ശേഷം വിദ്യാലയത്തിന് വളർച്ചയുടെ കാലഘട്ടമായിരുന്നു. ഈ കാലഘട്ടത്തിൽ വിദ്യാലയം ഇപ്പോൾ പ്രവർത്തിക്കുന്നിടത്തുനിന്നു 250 മീറ്റർ പടിഞ്ഞാറു ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു. പിന്നീട് ഇപ്പോൾ നിലനിൽക്കുന്ന പ്രധാന കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയതിനു ശേഷം ആണ് ഇവിടേക്ക് പുനഃസ്ഥാപിച്ചത്.

"https://schoolwiki.in/കെ.എ.യു.പി.എസ്_തിരുവത്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്