"സെന്റ് ജോസഫ്‌സ് യു.പി.എസ്. പൂഞ്ഞാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32245 (സംവാദം | സംഭാവനകൾ)
32245 (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:
}}
}}
             കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ,ചരിത്രമുറങ്ങുന്ന പൂഞ്ഞാർ ഗ്രാമപഞ്ചയത്തിന്റെ ആറാം വാർഡിൽ,പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ പരിശുദ്ധിയുടെ വിൺപ്രഭ  ചൊരിഞ്ഞു നിൽക്കുന്ന സെൻറ്..ജോസഫ്‌സ് യൂ .പി. സ്‌കൂൾ അനേകായിരം കുഞ്ഞുമനസ്സുകളിൽ വിജ്ഞാനവെളിച്ചം പകർന്നു നൽകുവാനായി 1947 ൽ പാലാ രൂപതാ  കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ സ്ഥാപിതമായി.
             കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ,ചരിത്രമുറങ്ങുന്ന പൂഞ്ഞാർ ഗ്രാമപഞ്ചയത്തിന്റെ ആറാം വാർഡിൽ,പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ പരിശുദ്ധിയുടെ വിൺപ്രഭ  ചൊരിഞ്ഞു നിൽക്കുന്ന സെൻറ്..ജോസഫ്‌സ് യൂ .പി. സ്‌കൂൾ അനേകായിരം കുഞ്ഞുമനസ്സുകളിൽ വിജ്ഞാനവെളിച്ചം പകർന്നു നൽകുവാനായി 1947 ൽ പാലാ രൂപതാ  കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ സ്ഥാപിതമായി.
== '''ചരിത്രം''' ==1947 ജൂൺ  19ന്ജൻമം കൊണ്ട പൂഞ്ഞാർ സെൻറ്.ജോസഫ്സ് യു. പി സ്കൂളിന്റെ പൂർവ്വ ചരിത്രത്തിലേയ്ക്ക് ഒന്നെത്തിനോക്കുമ്പോൾ ഒരുനൂറ്റാണ്ടിനുമുൻപ്(1900)പൂഞ്ഞാർപള്ളിയോടുചേർന്നപ്രവർത്തിച്ചിരുന്നപ്രാഥമികവിദ്യാലയംഗവൺമെന്റിനുവിട്ടുകൊടുത്തെന്നുംഅത്പനച്ചികപ്പാറയിൽ  ഗവ.എൽ .പി സ്കൂൾ പൂഞ്ഞാർ എന്ന പേരിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നു എന്നും കാണുവാൻ കഴിയും.1936  ൽ പള്ളിവകയായി കേംബ്രിഡ്ജ് സ്കൂൾ ആരംഭിച്ചെങ്കിലും ഏതാനുംവർഷങ്ങൾക്കുശേഷം ഗവണ്മെന്റ്  തന്നെ അത് നിർത്തലാക്കി .പൂഞ്ഞാർ പള്ളിക്ക് ഒരു സ്കൂൾ ഇല്ലാതെവന്നസാഹചര്യത്തിൽമണിയംകുന്നുമഠത്തോടനുബന്ധിച്ചു നടത്തിയിരുന്ന യു.പിസ്കൂൾസ്ഥലസൗകര്യത്തിന്റെഅപര്യപ്തതമൂലം ഇവിടേയ്ക്ക് മാറ്റുകയായിരുന്നു.അഭിവന്ദ്യകാളാശ്ശേരിപിതാവിന്റെഅനുവാദത്തോടെ1947ൽഅന്ന്പൂഞ്ഞാർപള്ളിവികാരിയായിരുന്നബഹു.കുഴുമ്പിൽദേവസ്യാച്ചൻറെനേതൃത്വത്തിൽക്ലാരമഠത്തിന്റെമദർജനറലായിരുന്നബഹു.ബർണർദീത്തമ്മ മഠത്തിന്റെ മദർ ആയിരുന്ന ബഹു. ബിയാട്രീസാമ്മ ,നല്ലവരായ നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ മണിയംകുന്നുസ്കൂളിന്റെ യു .പി. വിഭാഗം കുട്ടികളും അധ്യാപകരും സ്കൂൾ റെക്കോർഡ്സും സഹിതം ഇവിടേയ്ക്ക് മാറ്റുകയായിരുന്നു. 1950ൽഎൽ.പിവിഭാഗംകൂടിഅനുവദിച്ചുകിട്ടിയപ്പോൾപള്ളിയോടുചേർന്നു കുട്ടികളെ പഠിപ്പിച്ചുവന്നു.എൽ. പി. കെട്ടിടം പണിയുന്നതിനുള്ള സ്ഥലം കാരിയാപുരയിടത്തിൽ മാത്യു ജോസഫ് സൗജന്യമായി നൽകി. കെട്ടിടനിർമാണത്തിനുള്ള സാധനസാമഗ്രികളും സ്കൂൾ  ഉപകരണങ്ങളും നാട്ടുകാരുടെ സംഭാവനകളാണ്.
== '''ചരിത്രം''' ==
1947 ജൂൺ  19ന്ജൻമം കൊണ്ട പൂഞ്ഞാർ സെൻറ്.ജോസഫ്സ് യു. പി സ്കൂളിന്റെ പൂർവ്വ ചരിത്രത്തിലേയ്ക്ക് ഒന്നെത്തിനോക്കുമ്പോൾ ഒരുനൂറ്റാണ്ടിനുമുൻപ്(1900)പൂഞ്ഞാർപള്ളിയോടുചേർന്നപ്രവർത്തിച്ചിരുന്നപ്രാഥമികവിദ്യാലയംഗവൺമെന്റിനുവിട്ടുകൊടുത്തെന്നുംഅത്പനച്ചികപ്പാറയിൽ  ഗവ.എൽ .പി സ്കൂൾ പൂഞ്ഞാർ എന്ന പേരിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നു എന്നും കാണുവാൻ കഴിയും.1936  ൽ പള്ളിവകയായി കേംബ്രിഡ്ജ് സ്കൂൾ ആരംഭിച്ചെങ്കിലും ഏതാനുംവർഷങ്ങൾക്കുശേഷം ഗവണ്മെന്റ്  തന്നെ അത് നിർത്തലാക്കി .പൂഞ്ഞാർ പള്ളിക്ക് ഒരു സ്കൂൾ ഇല്ലാതെവന്നസാഹചര്യത്തിൽമണിയംകുന്നുമഠത്തോടനുബന്ധിച്ചു നടത്തിയിരുന്ന യു.പിസ്കൂൾസ്ഥലസൗകര്യത്തിന്റെഅപര്യപ്തതമൂലം ഇവിടേയ്ക്ക് മാറ്റുകയായിരുന്നു.അഭിവന്ദ്യകാളാശ്ശേരിപിതാവിന്റെഅനുവാദത്തോടെ1947ൽഅന്ന്പൂഞ്ഞാർപള്ളിവികാരിയായിരുന്നബഹു.കുഴുമ്പിൽദേവസ്യാച്ചൻറെനേതൃത്വത്തിൽക്ലാരമഠത്തിന്റെമദർജനറലായിരുന്നബഹു.ബർണർദീത്തമ്മ മഠത്തിന്റെ മദർ ആയിരുന്ന ബഹു. ബിയാട്രീസാമ്മ ,നല്ലവരായ നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ മണിയംകുന്നുസ്കൂളിന്റെ യു .പി. വിഭാഗം കുട്ടികളും അധ്യാപകരും സ്കൂൾ റെക്കോർഡ്സും സഹിതം ഇവിടേയ്ക്ക് മാറ്റുകയായിരുന്നു. 1950ൽഎൽ.പിവിഭാഗംകൂടിഅനുവദിച്ചുകിട്ടിയപ്പോൾപള്ളിയോടുചേർന്നു കുട്ടികളെ പഠിപ്പിച്ചുവന്നു.എൽ. പി. കെട്ടിടം പണിയുന്നതിനുള്ള സ്ഥലം കാരിയാപുരയിടത്തിൽ മാത്യു ജോസഫ് സൗജന്യമായി നൽകി. കെട്ടിടനിർമാണത്തിനുള്ള സാധനസാമഗ്രികളും സ്കൂൾ  ഉപകരണങ്ങളും നാട്ടുകാരുടെ സംഭാവനകളാണ്.


== '''ഭൗതികസൗകര്യങ്ങള്‍''' ==
== '''ഭൗതികസൗകര്യങ്ങള്‍''' ==
"https://schoolwiki.in/സെന്റ്_ജോസഫ്‌സ്_യു.പി.എസ്._പൂഞ്ഞാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്