"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44019 (സംവാദം | സംഭാവനകൾ)
No edit summary
44019 (സംവാദം | സംഭാവനകൾ)
No edit summary
വരി 123: വരി 123:

==രക്തസാക്ഷിത്വ ദിനാചരണം==
==രക്തസാക്ഷിത്വ ദിനാചരണം==
 
[[പ്രമാണം:44019 112.JPG|thumb|center|150px|‍‍]]
   ഗാന്ധിദര്‍ശന്റെ ആഭിമുഖ്യത്തില്‍ ജനുവരി 30 രാവിലെ 10 മണിക്ക് ഗാന്ധിദര്‍ശന്‍ വിദ്യാര്‍ത്ഥികളും സ്കൗട്ട് & ഗൈഡ്സ്, റെഡ്ക്രോസ് എന്നിവയിലെ അംഗങ്ങളും ചേര്‍ന്ന് സ്ക്കൂള്‍ മുതല്‍ കാട്ടാക്കട വരെ ശാന്തിയാത്ര നടത്തി.  ശാന്തിയാത്രയില്‍ കുട്ടികള്‍ തന്നെ തയ്യാറാക്കിയ പ്ലക്കാര്‍ഡുകളും ബാനറും ശ്രദ്ധേയമായിരുന്നു.  തുടര്‍ന്ന് എച്ച്.എം ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗാന്ധി ഗാനാലാപനം നടത്തി.  തുടര്‍ന്ന് സര്‍വ്വമത പ്രാര്‍ത്ഥന നടത്തി.  9B യിലെ ആതിരാമോഹന്‍  ഗാന്ധിസന്ദേശം നല്‍കി.  തുടര്‍ന്ന് മനുഷ്യരാശിക്ക് വിനാശമായിരിക്കുന്ന ലഹരി വസ്തുക്കള്‍ സമൂഹത്തില്‍ നിന്ന് ഉന്മൂലനം ചെയ്യേണ്ടതിന്റെ ആവശ്യകതയുമായി ബന്ധപ്പെട്ട പ്രതിജ്ഞ കുട്ടികള്‍ ഏറ്റുചൊല്ലി.  തുടര്‍ന്ന് ദേശഭക്തിഗാനവും, കവിതയും ചൊല്ലി  11 മണിക്ക് രണ്ടു മിന്നിട്ട് നിശബ്ദ പ്രാര്‍ത്ഥന നടത്തി.  ഉച്ചയ്ക്കുശേഷം ഗാന്ധിജിയും സ്വാതന്ത്ര്യസമരവും എന്ന വിഷയത്തില്‍ ക്വിസ്സ് മത്സരവും നടത്തി.  

[[പ്രമാണം:44019 115.JPG|thumb|center|150px|]]
{|style="margin: 0 auto;"
|[[പ്രമാണം:44019 100.JPG|thumb|upright|150px|അശ്വതി ആമുഖം പറയുന്നു]]
|[[പ്രമാണം:44019 102.JPG|thumb|upright|150px|ബൈബിള്‍ വചനം: ജോഷ്ന ജോയ്]]
|[[പ്രമാണം:44019 105.JPG|thumb|upright|150px|ഖുറാന്‍ പാരായണം :ഫെസ്ന]]
|[[പ്രമാണം:44019 196.JPG|thumb|upright|150px|ഭഗവത്ഗീത  പാരായണം: ആദിത്യലക്ഷ്മി]]
|[[പ്രമാണം:44019 110.JPG|thumb|upleft|150px|ആതിരാമോഹന്‍ ഗാന്ധിസന്ദേശം നല്‍കുന്നു]]
|}
{|style="margin: 0 auto;"
{|style="margin: 0 auto;"
|[[പ്രമാണം:44019 100.JPG|thumb|upright|150px|]]
|[[പ്രമാണം:44019 107.JPG|thumb|upright|150px|കവിതാ പാരായണം: ആര്‍ഷ]]
|[[പ്രമാണം:44019 102.JPG|thumb|upright|150px|]]
|[[പ്രമാണം:44019 111.JPG|thumb|upright|150px|]]
|[[പ്രമാണം:44019 105.JPG|thumb|upright|150px|]]
|[[പ്രമാണം:44019 108.JPG|thumb|upright|150px|]]
|[[പ്രമാണം:44019 103.JPG|thumb|upright|150px|]]
|[[പ്രമാണം:44019 999.JPG|thumb|upright|150px|]]
|}
|}
=='''പൊതുവിദ്യാഭ്യാസ  സംരക്ഷണയജ്ഞം'''==
=='''പൊതുവിദ്യാഭ്യാസ  സംരക്ഷണയജ്ഞം'''==
       <font color="blue"> 2017 ജനുവരി 27 ന് സ്ക്കൂള്‍ അസംബ്ളിയില്‍  ഗ്രീന്‍ പ്രോട്ടോക്കോള്‍  വിശദമാക്കുകയും തുടര്‍ന്ന് പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്ത ശേഷം 11 മണിയ്ക്ക് വാര്‍ഡ് മെമ്പര്‍ ശ്രീമതി അനിത, മുന്‍ പ‍‍‍ഞ്ചായത്തുമെമ്പറും മുന്‍ പി.റ്റി.എ പ്രസിഡന്റുമായ ശ്രീ എസ്.വിജയകുമാര്‍, ഇപ്പോഴത്തെ പി.റ്റി.എ പ്രസിഡന്റ് ശ്രീ സജുകുമാര്‍, പി.റ്റി.എ വൈസ് പ്രസിഡന്റ് ശ്രീ വേണുഗോപാല്‍, നാട്ടുകാര്‍,വികസന സമിതി അംഗങ്ങള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, തുടങ്ങി ഏകദേശം 100 പേര്‍ സ്ക്കൂളിന് പുറത്ത് നിന്നു കെണ്ട് പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു.</font>

"https://schoolwiki.in/ഗവൺമെന്റ്_എച്ച്.എസ്.എസ്_കുളത്തുമ്മൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്