എ എൽ പിഎസ് കീഴ്മാല (മൂലരൂപം കാണുക)
21:16, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 32: | വരി 32: | ||
ചിറ്റാരിക്കല്‍ ഉപജില്ല | ചിറ്റാരിക്കല്‍ ഉപജില്ല | ||
ചരിത്രം == | |||
കിഴക്കന്‍ മലയോരമേഖലയായ ചിറ്റാരിക്കല്‍ ഉപജില്ലയിലെ കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡിലെ ഏകസരസ്വതീക്ഷേത്രം.1952ല്‍ കീഴ്മാലയില്‍ സ്ഥാപിതമായ ഈ വിദ്യാലയം 2002ല്‍ യാത്രാസൗകര്യാര്‍ത്ഥം കൊല്ലമ്പാറയിലേക്ക് മാറ്റി സ്ഥാപിക്കുകയുണ്ടായി. കുടിപ്പള്ളിക്കൂടമായി ശ്രീ.വി.കെ.കേളുനായരുടെയും മരുമകന് കമ്മാരന്‍നായരുടെയും നേതൃത്വത്തില്‍ സ്ഥാപിതമായ ഇതിന്റെ ചരിത്രം കേവലം ഒരു പ്രദേശത്ത് മാത്രം ഒതുങ്ങിനില്ക്കുന്നതല്ല. കരിന്തളം,കയനി,ചിമ്മത്തോട്, വാളൂര്‍,തോളേനി,വേട്രാഡി,പയ്യംകുളം,കിളിയളം,ഉള്‍പ്പെടെയുള്ള വലിയ പ്രദേശത്തെ ജനസമൂഹം ഈ വിദ്യാലയത്തോട് കടപ്പെട്ടിരിക്കുന്നു. | കിഴക്കന്‍ മലയോരമേഖലയായ ചിറ്റാരിക്കല്‍ ഉപജില്ലയിലെ കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡിലെ ഏകസരസ്വതീക്ഷേത്രം.1952ല്‍ കീഴ്മാലയില്‍ സ്ഥാപിതമായ ഈ വിദ്യാലയം 2002ല്‍ യാത്രാസൗകര്യാര്‍ത്ഥം കൊല്ലമ്പാറയിലേക്ക് മാറ്റി സ്ഥാപിക്കുകയുണ്ടായി. കുടിപ്പള്ളിക്കൂടമായി ശ്രീ.വി.കെ.കേളുനായരുടെയും മരുമകന് കമ്മാരന്‍നായരുടെയും നേതൃത്വത്തില്‍ സ്ഥാപിതമായ ഇതിന്റെ ചരിത്രം കേവലം ഒരു പ്രദേശത്ത് മാത്രം ഒതുങ്ങിനില്ക്കുന്നതല്ല. കരിന്തളം,കയനി,ചിമ്മത്തോട്, വാളൂര്‍,തോളേനി,വേട്രാഡി,പയ്യംകുളം,കിളിയളം,ഉള്‍പ്പെടെയുള്ള വലിയ പ്രദേശത്തെ ജനസമൂഹം ഈ വിദ്യാലയത്തോട് കടപ്പെട്ടിരിക്കുന്നു. | ||
വരി 39: | വരി 39: | ||
മാറ്റിയതും സ്കൂളിലെ കുട്ടികളുടെ എണ്ണം കുറയാന്‍ കാരണമായി.ഈഅവസരത്തിലാണ് കൂടുതല്‍ സൗകര്യപ്രദമായ കൊല്ലമ്പാറയിലേക്ക് സ്കൂള്‍ മാറ്റി സ്ഥാപിച്ചത് . | മാറ്റിയതും സ്കൂളിലെ കുട്ടികളുടെ എണ്ണം കുറയാന്‍ കാരണമായി.ഈഅവസരത്തിലാണ് കൂടുതല്‍ സൗകര്യപ്രദമായ കൊല്ലമ്പാറയിലേക്ക് സ്കൂള്‍ മാറ്റി സ്ഥാപിച്ചത് . | ||
2012ഏപ്രിലില്‍ 60-ം വാര്‍ഷികം ആഘോഷിച്ച ഈ വിദ്യാലയം പാഠ്യ-പാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ത്തന്നെ മുന്നിട്ടുനില്ക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്. | 2012ഏപ്രിലില്‍ 60-ം വാര്‍ഷികം ആഘോഷിച്ച ഈ വിദ്യാലയം പാഠ്യ-പാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ത്തന്നെ മുന്നിട്ടുനില്ക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |