"എം.എ.ഐ.എച്ച്.എസ് മുരിക്കടി/സ്കൂൾ വാർഷികം-2017" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sabarish (സംവാദം | സംഭാവനകൾ)
Maihsmurukady (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
'''''മുരിക്കടി എം. എ. ഐ. ഹൈസ്കൂളിന്റെ വാര്‍ഷികാഘോഷം, സ്കൂള്‍ സ്ഥാപകന്‍ <big>ശ്രീ. എന്‍. വിശ്വനാഥ അയ്യരുടെ</big> ജന്മജിനാഘോഷം, ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം സ്കൂളില്‍നിന്നും വിരമിക്കുന്ന ജീവനക്കാര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം എന്നിവ 2017 ജനുവരി 23-ന് സ്കൂള്‍ ആ‍ഡിറ്റോറിയത്തിന്‍ നടന്നു. ബഹുമാന്യയായ പീരുമേട് എം.എല്‍. എ.  <big>ശ്രീമതി. ഇ. എസ്. ബിജിമോളുടെ</big>  അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബഹു. ഇടുക്കി എം.പി. <big>ശ്രീ. ജോയ്സ് ജോര്‍ജ്ജ്</big> ഉദ്ഘാടനം ചെയ്തു.'''''

== യാത്രയയപ്പ് സമ്മേളനം ==
'''''ദീര്‍ഘകാലത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം വിരമിക്കുന്ന എം.എ.ഐ. ഹൈസ്ക്കൂള്‍ ഹെഡ്​മിസ്ട്രസ് ശ്രീമതി ഒ. കെ. പുഷ്പമ്മ, അദ്ധ്യാപകനായ ശ്രീ. മുരളീധരന്‍ നായര്‍, ഓഫീസ് ക്ലര്‍ക്ക് ശ്രീ. വിജയകൃഷ്ണപിള്ള, എന്നിവര്‍ക്ക് സ്കൂള്‍ ആഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വെച്ച് സമുചിതമായ യാത്രയയപ്പ് നല്കി.'''''