"ജി.എച്ച്.എസ്.എസ്. വെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ghssvellur (സംവാദം | സംഭാവനകൾ) No edit summary |
Ghssvellur (സംവാദം | സംഭാവനകൾ) No edit summary |
||
വരി 87: | വരി 87: | ||
|} | |} | ||
|} | |} | ||
< | < | ||
</googlemap> | </googlemap> | ||
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. | : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. |
19:43, 8 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
{prettyurl|Name of your school in English}}
ജി.എച്ച്.എസ്.എസ്. വെള്ളൂർ | |
---|---|
വിലാസം | |
വെളളൂര്‍ കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-12-2009 | Ghssvellur |
സ്കൂള്‍ ചിത്രത്തിന്റെ പേര് '='
}}
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ നഗരസഭയിലെ വെളളൂര്‍ വില്ലേജില്‍ സ്ഥിതി ചെയ്യുന്നു. നാഷണല്‍ ഹൈവേയില്‍ വെളളൂര്‍ ബാങ്ക് സ്റ്റോപ്പില്‍ നിന്നും പടിഞ്ഞറ് ഭാഗത്തേക്ക് പോകുന്ന റോഡിലൂടെ 500 മീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ സ്കൂളില്‍ എത്താവുന്നതാണ്. റെയില്‍വെ സ്റ്റേഷന് പയ്യന്നൂര്‍. വെളളൂര്‍ ശ്രീ ചാമക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ അധീനതയിലൂളള ചാമക്കാവിലും നിന്നും സംഭാവനയായി നല്കിയ മൂന്ന് ഏക്കര്‍ സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ചാമക്കാവ് സ്കൂള്‍ എന്ന പേരിലാണ് സ്കൂള്‍ പ്രാദേശികമായി അറിയപ്പെടുന്നത്.
ചരിത്രം
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ നഗരസഭയിലെ വെളളൂര്‍ വില്ലേജില്‍ സ്ഥിതി ചെയ്യുന്നു. നാഷണല്‍ ഹൈവേയില്‍ വെളളൂര്‍ ബാങ്ക് സ്റ്റോപ്പില്‍ നിന്നും പടിഞ്ഞറ് ഭാഗത്തേക്ക് പോകുന്ന റോഡിലൂടെ 500 മീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ സ്കൂളില്‍ എത്താവുന്നതാണ്. റെയില്‍വെ സ്റ്റേഷന് പയ്യന്നൂര്‍. വെളളൂര്‍ ശ്രീ ചാമക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ അധീനതയിലൂളള ചാമക്കാവിലും നിന്നും സംഭാവനയായി നല്കിയ മൂന്ന് ഏക്കര്‍ സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ചാമക്കാവ് സ്കൂള്‍ എന്ന പേരിലാണ് സ്കൂള്‍ പ്രാദേശികമായി അറിയപ്പെടുന്നത്. 1904 ല്‍ കാറമേലിലെ നാല്പത്തീരടിക്കളരി ക്ഷേത്രത്തിനടുത്ത് ശ്രീ പെരിയാടന്‍ കടിഞ്ഞപ്പളളി കൃഷ്ണന് മൂത്ത നമ്പ്യാരുടെ തറവാട്ട് വക സ്ഥലത്താണ് സ്കൂള്‍ പ്രവര്‍ത്തിച്ചത്. ഏകാദ്ധ്യാപക വിദ്യലയമായിരുന്നു ആദ്യം . നാല് പതിറ്റാണ്ടിലധികം കാലം സ്കൂള്‍ ഇവിടെ പ്രവര്‍ത്തിച്ചു. പിന്നീട് വെളളൂര്‍ ചാമക്കാവ് ക്ഷേത്രത്തിനടുത്തുളള പി.കെ.കുഞ്ഞികൃഷ്ണന് നമ്പ്യാര്‍ നിര്‍മ്മിച്ചു നല്കിയ കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റി സ്ഥാപിക്കപ്പെട്ടു. ബോഡ് എലിമെന്ററി സ്കൂള്‍ എന്ന പേരിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചത്.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന് , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
< </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
googlemap version="0.9" lat="12.135712" lon="75.212231" zoom="16" width="700" height="600" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 12.135124, 75.212016, ghssvellur </googlemap> <googlemap version="0.9" lat="12.163863" lon="75.207338" zoom="14" width="300" height="300" selector="no"> 11.071469, 76.077017, MMET HS Melmuri 12.149767, 75.208883 </googlemap>