"പൊറോറ യു പി എസ്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
| സ്കൂള്‍ ചിത്രം= 14770_1.jpg | | | സ്കൂള്‍ ചിത്രം= 14770_1.jpg | | ||
}} | }} | ||
==ചരിത്രം== | |||
മട്ടന്നൂര്‍ നഗരസഭയിലെ രണ്ടാം വാര്‍ഡില്‍പെടുന്ന പൊറോറ പ്രദേശത്താണ് പൊറോറ യു.പി സ്കള്‍ സ്ഥിതി ചെയ്യുന്നത്.വളപട്ടണം പുഴയുടെ സമീപത്തും,മട്ടന്നൂര്‍-ഏളന്നൂര്‍ റോഡരികിലും തികച്ചും ഗ്രാമീണ ഭാവത്തോടെ സ്കള്‍ സ്ഥിതി ചെയ്യുന്നു.പൊറോറ,പെരിയച്ചൂര്‍,അരിക്കാല്‍,ഏളന്നൂര്‍.... എന്നീ പ്രദേശങ്ങളിലെ കുട്ടികള്‍ ഇവിടെ വിദ്യ അഭ്യസിച്ചുവരുന്നു. | |||
1922 ല്‍ ശ്രീ. ശങ്കരന്‍ മാസ്റ്ററാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.ഒരു എഴുത്തു പള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത്.അതുവരെ അക്ഷരജ്ഞാനം അന്യമായി നിന്ന പൊറോറയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരനുഗ്രഹം തന്നെയായിരുന്നു.പൊറോറ പൂതൃക്കോവില്ലത്തിന് സമീപം കേളോത്ത് പറമ്പിലാണ് വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്. | |||
പൊറോറ സ്കൂളിന് ഒരു സ്കൂളിന്റെ കെട്ടും മട്ടും ഭാവവും വന്നത് സ്ഥാപനം പൊറോറ താഴെ മഠത്തില്‍ വീടിന് സമീപം മാറ്റി സ്ഥാപിച്ചപ്പോഴാണ്.ശ്രീ.എം. നാരായണന്‍ നമ്പൂതിരി മാസ്റ്ററായിരുന്നു അപ്പോഴത്തെ മാനേജരും പ്രധാനാധ്യാപകനും. ശ്രീമതി.കെ.പി.മീനാക്ഷി ,ശ്രീമതി ലക്ഷ്മി,ശ്രീ. ഒതേനന്‍ , ശ്രീ.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പ്രധാന സഹപ്രവര്‍ത്തകരായിരുന്നു. | |||
1971 ല്‍ ശ്രീ.എം. നാരായണന്‍ നമ്പൂതിരി സര്‍വ്വീസില്‍നിന്ന് വിരമിച്ചതിന് ശേഷം സ്ഥാപനം ശ്രീമതി.പി.എം.കാര്‍ത്ത്യായനി അമ്മയ്ക്ക് കൈമാറി.തുടര്‍ന്ന് സ്ഥാപനം നിലവിലുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.1983 ല്‍ സ്കൂള്‍ യു.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു. |
19:36, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
പൊറോറ യു പി എസ്‍ | |
---|---|
വിലാസം | |
പൊറോറ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-01-2017 | 14770 |
ചരിത്രം
മട്ടന്നൂര്‍ നഗരസഭയിലെ രണ്ടാം വാര്‍ഡില്‍പെടുന്ന പൊറോറ പ്രദേശത്താണ് പൊറോറ യു.പി സ്കള്‍ സ്ഥിതി ചെയ്യുന്നത്.വളപട്ടണം പുഴയുടെ സമീപത്തും,മട്ടന്നൂര്‍-ഏളന്നൂര്‍ റോഡരികിലും തികച്ചും ഗ്രാമീണ ഭാവത്തോടെ സ്കള്‍ സ്ഥിതി ചെയ്യുന്നു.പൊറോറ,പെരിയച്ചൂര്‍,അരിക്കാല്‍,ഏളന്നൂര്‍.... എന്നീ പ്രദേശങ്ങളിലെ കുട്ടികള്‍ ഇവിടെ വിദ്യ അഭ്യസിച്ചുവരുന്നു. 1922 ല്‍ ശ്രീ. ശങ്കരന്‍ മാസ്റ്ററാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.ഒരു എഴുത്തു പള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത്.അതുവരെ അക്ഷരജ്ഞാനം അന്യമായി നിന്ന പൊറോറയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരനുഗ്രഹം തന്നെയായിരുന്നു.പൊറോറ പൂതൃക്കോവില്ലത്തിന് സമീപം കേളോത്ത് പറമ്പിലാണ് വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്. പൊറോറ സ്കൂളിന് ഒരു സ്കൂളിന്റെ കെട്ടും മട്ടും ഭാവവും വന്നത് സ്ഥാപനം പൊറോറ താഴെ മഠത്തില്‍ വീടിന് സമീപം മാറ്റി സ്ഥാപിച്ചപ്പോഴാണ്.ശ്രീ.എം. നാരായണന്‍ നമ്പൂതിരി മാസ്റ്ററായിരുന്നു അപ്പോഴത്തെ മാനേജരും പ്രധാനാധ്യാപകനും. ശ്രീമതി.കെ.പി.മീനാക്ഷി ,ശ്രീമതി ലക്ഷ്മി,ശ്രീ. ഒതേനന്‍ , ശ്രീ.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പ്രധാന സഹപ്രവര്‍ത്തകരായിരുന്നു. 1971 ല്‍ ശ്രീ.എം. നാരായണന്‍ നമ്പൂതിരി സര്‍വ്വീസില്‍നിന്ന് വിരമിച്ചതിന് ശേഷം സ്ഥാപനം ശ്രീമതി.പി.എം.കാര്‍ത്ത്യായനി അമ്മയ്ക്ക് കൈമാറി.തുടര്‍ന്ന് സ്ഥാപനം നിലവിലുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.1983 ല്‍ സ്കൂള്‍ യു.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു.