"A.L.P.S. Vattaparamba" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18406 (സംവാദം | സംഭാവനകൾ)
No edit summary
18406 (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:
== ചരിത്രം ==
== ചരിത്രം ==
ആദ്യ കാലത്ത  വട്ടപ്പറമ്പ പ്രദേശത്തുള്ളവർ  1,2 കിലോമീറ്റർ അപ്പുറത്തുള്ള  സ്‌കൂളുകളിൽ പോയാണ് വിദ്യാഭ്യാസം നേടിയിരുന്നത് . അത് കൊണ്ട് തന്നെ  അവിടങ്ങളിൽ പോയി പഠിക്കുന്നതിന് പലപ്പോഴും പ്രയാസങ്ങൾ നേരിട്ടു .  ഈ  അവസരത്തിൽ  വട്ടപ്പറമ്പിലുള്ള കുട്ടികൾക്ക് \സ്വന്തം നാട്ടിൽ തന്നെ വിദ്യാഭ്യാസത്തിന് അവസരം ഉണ്ടാക്കണമെന്ന് നാട്ടിലെ കാരണവന്മാർ തീരുമാനിച്ചു.  ആ സമയത് ഡെപ്യൂട്ടി രെജിസ്റ്റർ  ആയിരുന്ന  ഒളകര കുഞ്ഞിമൊയ്‌ദീൻ  ഹാജി സ്‌കൂളിന് വേണ്ട  സ്ഥല സൗകര്യം സൗകര്യം നൽകാമെന്ന്  വന്നു .  അങ്ങനെയാണ് സ്‌കൂൾ തുടങ്ങാനുള്ള പ്രാരംഭ നടപടികൾ  ആരംഭിച്ചത് .അങ്ങനെ  ഒളകര കുഞ്ഞിമോയ്ദീൻ ഹാജിയുടെ സ്ഥലത്ത 1976 ജൂണിൽ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു.

== സ്കൂളിലെത്താം ==
കോട്ടക്കൽ-പെരിന്തൽമണ്ണ റോഡിൽ വട്ടപ്പറമ്പ ജംക്‌ഷനിൽ ഇറങ്ങി അവിടെ  നിന്നും കാടാമ്പുഴ റോഡിലേക്ക് 200  മീറ്റർ ദൂരം ,
OR
മലപ്പുറം -പടപ്പറമ്പ റോഡിൽ ചട്ടിപ്പറമ്പ ഇറങ്ങി അവിടെ നിന്നും കോട്ടക്കൽ റോഡിൽ വട്ടപ്പറമ്പ ജംക്‌ഷനിൽ ഇറങ്ങി അവിടെ നിന്നും കാടാമ്പുഴ റോഡിലേക്ക് 200  മീറ്റർ ദൂരം ,
OR
മലപ്പുറത്തു നിന്നും ചോളൂർ- വലിയാട്  വഴി -വട്ടപ്പറമ്പ ജംഗ്ഷൻ  -കാടാമ്പുഴ റോഡിലേക്ക് 200  മീറ്റർ
"https://schoolwiki.in/A.L.P.S._Vattaparamba" എന്ന താളിൽനിന്ന് ശേഖരിച്ചത്