"പുഴാതി നോർത്ത് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 36: വരി 36:
എൻ. കെ ബാലഗോപാലൻ മാസ്റ്റർ
എൻ. കെ ബാലഗോപാലൻ മാസ്റ്റർ


== മുന്‍സാരഥികള്‍ ==
'''കട്ടികൂട്ടിയ എഴുത്ത്'''== മുന്‍സാരഥികള്‍ ==
*ഗോവിന്ദൻ മാസ്റ്റർ,
*ഗോവിന്ദൻ മാസ്റ്റർ,
*ശങ്കരൻ മാസ്റ്റർ,
*ശങ്കരൻ മാസ്റ്റർ,
*ചന്ദ്രമതി ടീച്ചർ, സൗമിനി ടീച്ചർ, പി.പി വേലായുധൻ മാസ്റ്റർ, പി വിജയകുമാരി, കെ മോഹനൻ, എം മോഹനൻ, സി ഷണ്മുഖൻ
*ചന്ദ്രമതി ടീച്ചർ,
*സൗമിനി ടീച്ചർ, പി.പി വേലായുധൻ മാസ്റ്റർ, പി വിജയകുമാരി, കെ മോഹനൻ, എം മോഹനൻ, സി ഷണ്മുഖൻ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

15:07, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പുഴാതി നോർത്ത് യു പി സ്കൂൾ
വിലാസം
കൊറ്റാളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-01-201713662




ചരിത്രം

പ്രശസ്ത ഭിഷഗ്വരന് കോമത്ത് അച്യുതൻ വൈദ്യർ സ്ഥാപിച്ച ഈ വിദ്യാലയം ഇതിനോടകം തന്നെ ശതാബ്ദി ആഘോഷിച്ചു കഴിഞ്ഞിരിക്കുന്നു, 1913ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടതു.

ഭൗതികസൗകര്യങ്ങള്‍

സൗകര്യപ്രദമായ ക്ലാസ് മുറികൾ, സ്മാർട്ട് ക്ലാസ്സ്‌റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ലബോറട്ടറി, ഗണിത ലാബ്, ലൈബ്രറി, റീഡിങ് റൂം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൂൾ കലാമേള, ശാസ്ത്ര-ഗണിത ശാസ്ത്ര-പ്രവർത്തി പരിചയ മേളകൾ, സ്പോർട്സ് & ഗെയിംസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുകയും പങ്കെടുപ്പിക്കുകയും ചെയ്യുന്നു, സ്കൗട്ട് & ഗൈഡ്സ്, ഫീൽഡ് ട്രിപ്പുകൾ, സ്കൂൾ പച്ചക്കറി തോട്ടം എന്നിവയും പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തി വരുന്നു.

മാനേജ്‌മെന്റ്

എൻ. കെ ബാലഗോപാലൻ മാസ്റ്റർ

കട്ടികൂട്ടിയ എഴുത്ത്== മുന്‍സാരഥികള്‍ ==

  • ഗോവിന്ദൻ മാസ്റ്റർ,
  • ശങ്കരൻ മാസ്റ്റർ,
  • ചന്ദ്രമതി ടീച്ചർ,
  • സൗമിനി ടീച്ചർ, പി.പി വേലായുധൻ മാസ്റ്റർ, പി വിജയകുമാരി, കെ മോഹനൻ, എം മോഹനൻ, സി ഷണ്മുഖൻ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ടി പത്മനാഭൻ(കഥാകൃത്ത്), എ. കെ ശശീന്ദ്രൻ(ഗതാഗത വകുപ്പ് മന്ത്രി), അഡ്വ വി ബലറാം, നൂപുരം ബാലകൃഷ്ണൻ(പ്രശസ്ത നൃത്ത അധ്യാപകൻ), രത്നാകരൻ മാസ്റ്റർ(ദേശീയ അധ്യാപക അവാർഡ് ജേതാവ്), രമേശ് കൊറ്റാളി(ആർട്ടിസ്റ്റ്)

വഴികാട്ടി

{{#multimaps: 11.904697, 75.382487| width=800px | zoom=16 }} കണ്ണൂർ ജില്ലയിൽ കണ്ണൂർ കോർപറേഷനിലെ അത്താഴക്കുന്നു ഡിവിഷൻ പരിധിയിൽ കൊറ്റാളി കാവിനു സമീപം സ്ഥിതി ചെയ്യുന്നു.