"എം.ടി.എസ്.യു.പി.എസ് നന്നമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 29: വരി 29:


== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയിലെ തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പ്പെട്ട എടപ്പാള്‍ ഉപജില്ലയിലെ നന്നംമുക്ക് പഞ്ചായത്തിലെ അയ്നിച്ചോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണ് എം.ടി.എസ്.യു.പി.എസ്.നന്നംമുക്ക്.803 കുട്ടികളും 26 അധ്യാപകരും ഒരു ഓഫീസ് അസിസ്റ്റന്‍റ്റും ഉള്‍കൊള്ളൂന്നതാ ണ് ഈ വിദ്യാലയം.
മലപ്പുറം ജില്ലയിലെ തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പ്പെട്ട എടപ്പാള്‍ ഉപജില്ലയിലെ നന്നംമുക്ക് പഞ്ചായത്തിലെ അയ്നിച്ചോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണ് എം.ടി.എസ്.യു.പി.എസ്.നന്നംമുക്ക്.803 കുട്ടികളും 26 അധ്യാപകരും ഒരു ഓഫീസ് അസിസ്റ്റന്‍റ്റും ഉള്‍കൊള്ളൂന്നതാ ണ് ഈ വിദ്യാലയം.1937 കാലയളവിൽ പഴഞ്ഞിയുടെ പ്രദേശത്തുനിന്ന് സുവിശേഷ താല്പര്യമുള്ള ചില സ്നേഹിതർ സ്രായിക്കടവ് വഴി വള്ളത്തിൽ കയറി നന്നമുക്കിന്റെ പ്രദേശത്തു കടന്നു വന്നു.നന്നമുക്ക് സെന്ററിൽ നിന്നിരുന്ന അയിനി മരച്ചോട്ടിൽ ഇരുന്ന് ജനങ്ങളെ നല്ല കാര്യങ്ങൾ ഉപദേശിക്കുവാനും കുഞ്ഞുങ്ങ ളെ എഴുത്തും വായനയും പഠിപ്പിക്കുവാനും തുടങ്ങി.ആവശ്യമായ യാത്രാസൗകര്യങ്ങളോ ചികിത്സാ സൗകര്യങ്ങളോ വിദ്യാഭ്യാസമോ ഇല്ലാതിരുന്ന ഈ പ്രദേശത്തിന്റെ ആവശ്യകതകൾ മനസ്സിലാക്കി ഏകാദ്ധ്യാപക വിദ്യാലയം തുടങ്ങി.പഴഞ്ഞി മാർത്തോമാ ഇടവകാംഗമായ ചില സഹോദരന്മാർ അവരുടെ സ്വന്തം സ്ഥലമായ മൂന്ന് ഏക്കർ സ്ഥലം മാർത്തോമാ സഭക്ക് വിട്ടുകൊടുക്കുകയും സഭയുടെ ഭാഗമായ സുവിശേഷസംഘത്തിന്റെ മാനേജ്മെന്റിൽ ഈ വിദ്യാലയത്തിന് ഗവണ്മെന്റ് അംഗീകാരം ലഭിക്കുകയും ചെയ്തു. 1 മുതൽ 7 വരെ ഗേൾസ് സ്കൂളിനായിരുന്നു ആദ്യം അംഗീകാരം ലഭിച്ചത്.വിദ്യാഭ്യാസ മികവ് കണ്ട് മിക്സഡ് സ്കൂളായി 7 വരെ അംഗീകാരം ലഭിക്കുകയും റവ:സി.എസ.ജോസഫച്ചൻറെ പ്രത്യേക നേതൃത്വത്തിൽ 24 ഡിവിഷനുകളുള്ള സ്കൂളായി ഉയർന്നു.ആദ്യകാലങ്ങളിൽ വള്ളത്തിൽ കൂടി പഴഞ്ഞിയുടെ പ്രദേശത്തു നിന്നാണ് കൂടുതലും കുട്ടികൾ വന്നുകൊണ്ടിരുന്നത്. 1972 ൽ റവ:സി.എസ.ജോസഫച്ചൻറെ റിട്ടയര്മെന്റിനു ശേഷം ഇത് മാർത്തോമാ സഭയുടെ വിദ്യാഭ്യാസ ഭാഗമായ MT & EA കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ആകുകയും ചെയ്തു. ഇന്ന് എണ്ണൂറോളം കുട്ടികളും 26 സ്റ്റാഫുകളും ഉള്ള ഈ സ്കൂൾ ശ്രീ.ബാബു.വൈ -ഹെഡ്മാസ്റ്ററുടെ കീഴിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

12:44, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


എം.ടി.എസ്.യു.പി.എസ് നന്നമുക്ക്
വിലാസം
നന്നംമുക്ക്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
30-01-201719252





ചരിത്രം

മലപ്പുറം ജില്ലയിലെ തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പ്പെട്ട എടപ്പാള്‍ ഉപജില്ലയിലെ നന്നംമുക്ക് പഞ്ചായത്തിലെ അയ്നിച്ചോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണ് എം.ടി.എസ്.യു.പി.എസ്.നന്നംമുക്ക്.803 കുട്ടികളും 26 അധ്യാപകരും ഒരു ഓഫീസ് അസിസ്റ്റന്‍റ്റും ഉള്‍കൊള്ളൂന്നതാ ണ് ഈ വിദ്യാലയം.1937 കാലയളവിൽ പഴഞ്ഞിയുടെ പ്രദേശത്തുനിന്ന് സുവിശേഷ താല്പര്യമുള്ള ചില സ്നേഹിതർ സ്രായിക്കടവ് വഴി വള്ളത്തിൽ കയറി നന്നമുക്കിന്റെ പ്രദേശത്തു കടന്നു വന്നു.നന്നമുക്ക് സെന്ററിൽ നിന്നിരുന്ന അയിനി മരച്ചോട്ടിൽ ഇരുന്ന് ജനങ്ങളെ നല്ല കാര്യങ്ങൾ ഉപദേശിക്കുവാനും കുഞ്ഞുങ്ങ ളെ എഴുത്തും വായനയും പഠിപ്പിക്കുവാനും തുടങ്ങി.ആവശ്യമായ യാത്രാസൗകര്യങ്ങളോ ചികിത്സാ സൗകര്യങ്ങളോ വിദ്യാഭ്യാസമോ ഇല്ലാതിരുന്ന ഈ പ്രദേശത്തിന്റെ ആവശ്യകതകൾ മനസ്സിലാക്കി ഏകാദ്ധ്യാപക വിദ്യാലയം തുടങ്ങി.പഴഞ്ഞി മാർത്തോമാ ഇടവകാംഗമായ ചില സഹോദരന്മാർ അവരുടെ സ്വന്തം സ്ഥലമായ മൂന്ന് ഏക്കർ സ്ഥലം മാർത്തോമാ സഭക്ക് വിട്ടുകൊടുക്കുകയും സഭയുടെ ഭാഗമായ സുവിശേഷസംഘത്തിന്റെ മാനേജ്മെന്റിൽ ഈ വിദ്യാലയത്തിന് ഗവണ്മെന്റ് അംഗീകാരം ലഭിക്കുകയും ചെയ്തു. 1 മുതൽ 7 വരെ ഗേൾസ് സ്കൂളിനായിരുന്നു ആദ്യം അംഗീകാരം ലഭിച്ചത്.വിദ്യാഭ്യാസ മികവ് കണ്ട് മിക്സഡ് സ്കൂളായി 7 വരെ അംഗീകാരം ലഭിക്കുകയും റവ:സി.എസ.ജോസഫച്ചൻറെ പ്രത്യേക നേതൃത്വത്തിൽ 24 ഡിവിഷനുകളുള്ള സ്കൂളായി ഉയർന്നു.ആദ്യകാലങ്ങളിൽ വള്ളത്തിൽ കൂടി പഴഞ്ഞിയുടെ പ്രദേശത്തു നിന്നാണ് കൂടുതലും കുട്ടികൾ വന്നുകൊണ്ടിരുന്നത്. 1972 ൽ റവ:സി.എസ.ജോസഫച്ചൻറെ റിട്ടയര്മെന്റിനു ശേഷം ഇത് മാർത്തോമാ സഭയുടെ വിദ്യാഭ്യാസ ഭാഗമായ MT & EA കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ആകുകയും ചെയ്തു. ഇന്ന് എണ്ണൂറോളം കുട്ടികളും 26 സ്റ്റാഫുകളും ഉള്ള ഈ സ്കൂൾ ശ്രീ.ബാബു.വൈ -ഹെഡ്മാസ്റ്ററുടെ കീഴിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

വളരെ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാലയമാണിത്.വിശാലമായ മൈതാനം.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ടോയ് ലറ്റ്. 23 ക്ലാസ് റൂമുകളും എല്ലാ സജ്ജീകരണത്തോടും കൂടിയ ഓഫീസ്. എല്‍.സി.ഡി.പ്രൊജക്ട്രറോടു കൂടിയ കംപ്യൂട്ടര്‍ ലാബ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കലാകായിക പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പരിശീലനം.വിഷരഹിത പച്ചക്കറിത്തോട്ടം.

പ്രധാന കാല്‍വെപ്പ്:

സ്മാര്‍ട്ട് ക്ലാസ് റൂം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.

SCOUT & GUIDE പ്രവര്‍ത്തനങ്ങള്‍