"സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 77: | വരി 77: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
ശ്രീ. ടി ഡി മാത്യു കുടിലിൽ (വയലിനിസ്റ്റിറ് ) | 1. ശ്രീ. ടി ഡി മാത്യു കുടിലിൽ (വയലിനിസ്റ്റിറ് ) | ||
ശ്രീ. എൻ . റ്റി ദേവസ്യ കടവിൽ (സ്വതന്ത്രസമര സേനാനി ) | 2. ശ്രീ. എൻ . റ്റി ദേവസ്യ കടവിൽ (സ്വതന്ത്രസമര സേനാനി ) | ||
പ്ര. വി . വി. ജോൺ വടക്കേടം ( ജോഡ്പൂർ സർവകലാശാല മുൻ വൈസ് ചാൻസിലർ, ദേശീയ ന്യൂനപഷ കമ്മീഷൻ അംഗം എന്നി നിലകളിൽ പ്രവർത്തിച്ചു) | 3. പ്ര. വി . വി. ജോൺ വടക്കേടം ( ജോഡ്പൂർ സർവകലാശാല മുൻ വൈസ് ചാൻസിലർ, ദേശീയ ന്യൂനപഷ കമ്മീഷൻ അംഗം എന്നി നിലകളിൽ പ്രവർത്തിച്ചു) | ||
ജസ്റ്റിസ് കെ കെ മാത്യു കുറ്റിയിൽ ( സുപ്രിം കോടതി ജഡ്ജി | 4. ജസ്റ്റിസ് കെ കെ മാത്യു കുറ്റിയിൽ ( സുപ്രിം കോടതി ജഡ്ജി | ||
12:14, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
{
| സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ | |
|---|---|
| വിലാസം | |
അതിരമ്പുഴ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാലാ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 30-01-2017 | 31413 |
................................
ചരിത്രം
ആമുഖം
അറിവിന്റ അദ്യക്ഷരങ്ങൾ പകർന്നു നല്കാൻ അതിരമ്പുഴയിൽ 1899 ൽ പ്രവർത്തനം ആരംഭിച്ച ആദ്യ വിദ്യാലയം. ഇടവകാംഗമായ പെരുമാലി പുറക്കാരിയിൽ ബഹു. തോമസച്ചനാണ്സ്കൂളിന് സെൻറ് അലോഷ്യസ് എന്ന പേര് നിർദ്ദശിച്ചത്. . കുടിപള്ളികുടമായിട്ടാണ് ആദ്യകാലത്തേയ്ഈ വിദ്യാലയം ആരംഭിച്ചത്. ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി അഞ്ഞൂറുയിൽ പരം കുട്ടികൾ ഇവിടെ അദ്ധ്യാനം നടത്തുന്നു. അറബിക്ഉൾപ്പെടെ പത്രണ്ടു അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ടിക്കുന്നു.
പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം ചിത്രങ്ങള്‍





ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ "
- ശ്രീ. ഉലഹന്നാൻ ഉപ്പുപുരക്കൽ
- ശ്രീ . വി ചാക്കോ
- സിസ്റ്റർ മേരി കരിത്തടം
- ശ്രീ കെ ടി വർക്കി കാഞ്ഞിരംകാലായിൽ
- ശ്രീ മാതു ജോസഫ്
- ശ്രീ ടി ജെ മാതു
- ശ്രീ കെ ഐ ചാക്കോ
- ശ്രീ എം ടി ജോസഫ്
- ശ്രീ സി ജെ മാതു ചാമകാലായിൽ
- ശ്രീ ജോസ് തോമസ് ഓടലാനി
- ശ്രീ ജിജി ജോർജ്
- ശ്രീമതി മേരിക്കുട്ടി ജോൺ
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
1. ശ്രീ. ടി ഡി മാത്യു കുടിലിൽ (വയലിനിസ്റ്റിറ് ) 2. ശ്രീ. എൻ . റ്റി ദേവസ്യ കടവിൽ (സ്വതന്ത്രസമര സേനാനി ) 3. പ്ര. വി . വി. ജോൺ വടക്കേടം ( ജോഡ്പൂർ സർവകലാശാല മുൻ വൈസ് ചാൻസിലർ, ദേശീയ ന്യൂനപഷ കമ്മീഷൻ അംഗം എന്നി നിലകളിൽ പ്രവർത്തിച്ചു) 4. ജസ്റ്റിസ് കെ കെ മാത്യു കുറ്റിയിൽ ( സുപ്രിം കോടതി ജഡ്ജി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.667936 ,76.539945| width=900px | zoom=16 }}