മൂലാട് എ എം എൽ പി എസ് (മൂലരൂപം കാണുക)
11:58, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
==ചരിത്രം== | ==ചരിത്രം== | ||
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി | നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി പ്റത്യേകിച്ചും വളരെ പിന്നോക്കം നിന്നിരുന്ന മുസ്ളിം സമുദായത്തിലെ പെൺകുട്ടികളെ അജ് ഞതാന്ധകാരത്തിൽ നിന്നും ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്‌ഥാപിതമായത് .കോട്ടൂർ പഞ്ചായത്തിലെ 1 ൽ 2 സർവേ നമ്പറിലുള്ള സ്‌ഥലത്താണ് ഈ സ്കൂൾ .ഇതിന്റെ മാനേജർ ശ്രീ .ഇ ഇമ്പിച്ചി ആലി മാസ്റ്റർ ആണ് . ആദ്യത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ,തുടർന്ന് ശ്രീ ഇമ്പിച്ചി ആലി മാസ്റ്റർ,കെ കെ ആമിന ടീച്ചർ,ജി രാധാമണി ടീച്ചർ ,എൻ എസ് മറിയാമ്മടീച്ചർ എന്നിവരും സേവനമനുഷ്‌ഠിച്ചു .മണ്മറഞ്ഞ അദ്ധ്യാപകരായ ശ്രീ കേളു മാസ്റ്റർ ,സി വി അബ്ദുള്ളമാസ്റ്റർ ,എൻ കെ കുഞ്ഞിമൊയ്തീമാസ്റ്റർ ,കെ കെ റുഖിയ ടീച്ചർ ഇവരും സ്മരണീയരാണ് . | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |