"ഡബ്ല്യു ഒ എൽ പി എസ് പറളിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍)
(ചെ.) (മുന്‍ സാരഥികള്‍)
വരി 44: വരി 44:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍P.MUHAMMED ,A.MADHAVAN, K K PURUSHOTHAMAN ,C.M.SARASAMMA, ==
== മുന്‍ സാരഥികള്‍, - പി.മുഹമ്മദ്, .മധവന്‍, സി.എം സരസമ്മ, കെ.കെ  പുരുഷോത്തമന്‍, ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
#T.R.SUKUMARAN
# - പി മുഹമ്മദ്, റ്റി.ആര്‍.സുകുമാരന്‍  ,കെ.വാസുദേവപണിക്കര്‍, .പി.സരസ, പി.പി. അലി,   പി.വി.വര്‍ക്കി,  പി.എന്‍. സുപ്രന്‍
#K.VASUDEVAPANIKKAR
#.-എ.തങ്കപ്പന്‍, .പി.ബാബുരാജ്, കെ.രാഘവന്‍,
#P.KUNHIKUTTIALI,,.T.R.SUKUMARAN,,.A.P.SARASA,,.P.P.ALI,.P.V.VARKEY,.P.N.SUPRAN,.A.P.BABURAJ,.M.R.RATNAMMAL
# - എം.ആര്‍.രഗ്നമ,


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ - സബ് ജില്ല  സമൂഹ്യശാസ്ത്രമേളയില്‍ 2008-മ്തതല്‍  ഒാവറോള്‍==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

10:57, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഡബ്ല്യു ഒ എൽ പി എസ് പറളിക്കുന്ന്
വിലാസം
പറളിക്കുന്ന്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-01-201715305




വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ പറളിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍.പി വിദ്യാലയമാണ് ഡബ്ല്യു ഒ എൽ പി എസ് പറളിക്കുന്ന് . ജില്ലാ ആസ്ഥാനമായ കല്പറ്റയില്‍ നിന്നും 12.കീ.മീ അകലെയാണ് ഈ സ്കൂള്‍ സഥിതിചെയ്യുന്നത്. മുട്ടില്‍ പ‍ഞ്ചയത്തിലെ 2-ാം വാര്‍‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ക്കൂള്‍ 1952-ലാണ് സ്ഥാപിച്ചത്.5550 കുൂട്ടികള്‍ ഇതുവരെ ഇവിടെ നിന്നും പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 1952 -മുതല്‍ ഈ പ്രദേശത്തിന്‍റ ഉയര്‍ച്ചയ്ക്കും വികാസനത്തിനും ഈ വിദ്യാലം ഒരു കാരണമായി. നിലവില്‍ ഇവിടെ 124 ആണ്‍ കുട്ടികളും 79പെണ്‍കുട്ടികളും അടക്കം 203 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. == ചരിത്രം 1952 കാലഘട്ടത്തില്‍ ജനവാസം കുുറഞ്ഞതും കാടുമൂടിക്കിടക്കുന്നതുമായ പ്രദേശമായിരുന്നു പറളിക്കുന്ന്. പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനുളള സൗകര്യം ഇല്ലാതിരുന്ന സമയത്താണ് മദ്രസയോട് ചേര്‍ന്നുളള ഒറ്റമുറിയില്‍ സ്കൂള്‍ ആരംഭിച്ചത് . പാറത്തൊടുക സുലൈമാന്‍, കാതിരിഅമ്മദ്, രാധാഗോപിമേനോന്‍, കുുട്ടിമാളുഅമ്മ തുടങ്ങിയവരാണ് സ്കൂള്‍ തുടങ്ങാന്‍ നേത്ൃത്വം നല്‍കിയത്. പിന്നീട് ഒാലഷെഡ്ഡിലേക്ക് സ്കൂള്‍ പ്രവര്‍ത്തനം മാറി.1965-ല്‍ നിലവിലുളള കെട്ടിടത്തിലേക്ക് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രദേശത്തിന്‍െറ സാംസ്കാരിക വിദ്യാഭ്യാസ ഉയര്‍ച്ചയ്ക്ക് ഈ സകൂള്‍ ഒരു നിമിത്തമാണ്.സ്കൂളിന്‍െറ പുരോഗതിക്ക് പിന്നില്‍ ഒരുപാട് കരങ്ങളുണ്ട്.പാറത്തൊടുക സുലൈമാന്‍, മാച്ച ഗൗഡര്‍, പോക്കാട്ട് കു‍ഞ്ഞന്‍,പോക്കാട്ട് ദാമോദരന്‍, പോക്കാട്ട് നാരായണന്‍, കെ.കെ. പുരുഷോത്തമന്‍ ​​​എന്നിവരിലൂടെ കൈമാറി ഇപ്പോള്‍ വയനാട് മുസ്ലിം ഒാര്‍ഫനേജ് എന്ന മഹത്തായ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ കീഴിലാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍, - പി.മുഹമ്മദ്, എ.മധവന്‍, സി.എം സരസമ്മ, കെ.കെ പുരുഷോത്തമന്‍,

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. - പി മുഹമ്മദ്, റ്റി.ആര്‍.സുകുമാരന്‍ ,കെ.വാസുദേവപണിക്കര്‍, എ.പി.സരസ, പി.പി. അലി, പി.വി.വര്‍ക്കി, പി.എന്‍. സുപ്രന്‍
  2. .-എ.തങ്കപ്പന്‍, എ.പി.ബാബുരാജ്, കെ.രാഘവന്‍,
  3. - എം.ആര്‍.രഗ്നമ,

നേട്ടങ്ങള്‍ - സബ് ജില്ല സമൂഹ്യശാസ്ത്രമേളയില്‍ 2008-മ്തതല്‍ ഒാവറോള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.670606, 76.089626 |zoom=13}}