"എം. ഐ. എൽ. പി. എസ്. കക്കോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Milpskakkodi (സംവാദം | സംഭാവനകൾ)
Milpskakkodi (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 160: വരി 160:
എല്ലാ മതസ്ഥരും അറബി പഠിക്കുന്നു , അറബിക് പൂര്‍ണമായും ഡിജിറ്റല്‍ ടെക്സ്റ്റ്‌ ഉപയോഗിച്ച് അധ്യയനം നടത്തുന്നു. അറബിക് മാഗസിന്‍ പുറത്തിറക്കി . കുട്ടികള്‍ക്ക് ക്വിസ് മത്സരം , പതിപ്പ് നിര്‍മ്മാണം  അറബിക് പാര്‍ലിമെന്റ് എന്നിവ നടക്കുന്നു.

==<font size="4" color="blue"> <b> മുന്‍ സാരഥികള്‍ ==
==<font size="4" color="blue"> <b> മുന്‍ സാരഥികള്‍ </b> </font> <br>==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
<font size="3" color="red"> <b>സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ </b> </font><br>
# എം ആയിശ കുട്ടി ടീച്ചര്‍  :- മുപ്പത്തിയാറ് വര്‍ഷം പ്രധാനധ്യപികയായി സേവനമനുഷ്ടിച്ചു . സ്ക്കൂളിന്റെ ഉയര്‍ച്ച മാത്രം ലക്ഷ്യമാക്കി നിലകൊണ്ടിരുന്ന അദ്ധ്യാപിക . വാര്‍ധക്യ സാഹജമായ അസുഖത്താല്‍, ചിതലരിച്ച ഓര്‍മയില്‍ ഇപ്പോഴും സ്കൂളിനെ കുറിച് സംസാരിക്കുന്നു.  

# എം ദാമോദരന്‍ മാസ്റര്‍ :- ഇരുപത്തിയെട്ടു വര്‍ഷം അസിസ്റ്റന്റ്‌ ടീച്ചറായും ഏഴുവര്‍ഷം പ്രധാനധ്യപകനയും സേവനമനുഷ്ടിച്ചു . സ്ക്കൂളില്‍ സ്തുത്യര്‍ഹമായ സേവനമാനുഷ്ടിചിരുന്ന  ദാമോദരന്‍ മാസ്റര്‍ ആദര്‍ശധീരനായ സഘടനാ പ്രവര്‍ത്തകനും, ചേളന്നുര്‍ ഗ്രാമപഞ്ചായത്ത്‌ വാര്‍ഡ്‌ മെമ്പറായും ദീര്‍ഘ കാലം പ്രവര്‍ത്തിച്ചിരുന്നു. മണ്മറഞ്ഞു പോയ അദ്ധേഹത്തിന്റെ ആദര്‍ശ ധീരതക്ക് മുന്‍പില്‍ പ്രണാമം അര്‍പ്പിക്കുന്നു  

"https://schoolwiki.in/എം._ഐ._എൽ._പി._എസ്._കക്കോടി" എന്ന താളിൽനിന്ന് ശേഖരിച്ചത്