"ജി എൽ പി എസ് ചുള്ളിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ ചുള്ളിയോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് '''ജി എൽ പി എസ് ചുള്ളിയോട്'''. ഇവിടെ 47 ആണ് കുട്ടികളും 34 പെണ്‍കുട്ടികളും അടക്കം ആകെ 81 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ ചുള്ളിയോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് '''ജി എൽ പി എസ് ചുള്ളിയോട്'''. ഇവിടെ 47 ആണ് കുട്ടികളും 34 പെണ്‍കുട്ടികളും അടക്കം ആകെ 81 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. | ||
== ചരിത്രം ==വയനാട് ജില്ലയിലെ ബത്തേരി താലൂക്കില്‍ നെന്‍മേനിപഞ്ചായത്തില്‍ നെന്മേനി വില്ലേജില്‍ കുറുക്കന്‍ക്കുന്ന് എന്ന സ്ഥലത്ത് ജി.എല്‍.പി.സ്ക്കൂള് സ്ഥിതിചെയ്യുന്നു 90 വ്ര്ഷത്തില് | == ചരിത്രം ==വയനാട് ജില്ലയിലെ ബത്തേരി താലൂക്കില്‍ നെന്‍മേനിപഞ്ചായത്തില്‍ നെന്മേനി വില്ലേജില്‍ കുറുക്കന്‍ക്കുന്ന് എന്ന സ്ഥലത്ത് ജി.എല്‍.പി.സ്ക്കൂള് സ്ഥിതിചെയ്യുന്നു 90 വ്ര്ഷത്തില് കൂടുതല്‍ പഴക്കമുണ്ടെന്നാണ് പഴമക്കാര്‍ പറയുന്നത്.എന്നാല്‍ 1935 മുതലുള്ള രേഖകള്‍ ഉണ്ട് . വേലുചെട്ടിയുടെനേതൃത്വത്തില്‍ തുടങ്ങിവെച്ച കുടിപ്പള്ളികൂടം പിന്നീട് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും ചെയ്തു.150രൂപ വാര്‍ഷികവാടകയ്കായിരുന്നു ഈ വിദ്യാലയുംപ്രവര്‍ത്തിച്ചിരുന്നത്.1937-ല്‍ രണ്ടുഡിവിഷനോടു കൂടി ഒന്നാം ക്ലാസു തുടങ്ങി. | ||
1957-ല്‍ കേരള സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ അഞ്ചാം ക്ലാസുവരെ അംഗീകരിക്കുകയും , 1962 -ല്‍കേരളസര്‍ക്കാര്‍ വിദ്യഭ്യാസ നയമനുസരിച്ച് എല്‍.പി ,യു.പി,എച്ച്.എസ്.എ.എന്നിങ്ങനെ വേര്‍തിരിക്കുകയും,അഞ്ചാം ക്ലാസ് ഈ വിദ്യാലയത്തില്‍ നിന്ന് വേര്‍തിരിച്ചു. 1984-ല്‍ കുറുക്കന് കുന്ന് എന്ന സ്ഥലത്ത് ചൂരാലില്‍ വര്‍ഗീസ്, ചെറുപുറം മത്തായി എന്നിവര്‍ സംഭാവനയായി നല്കിയ സ്ഥലത്ത് നിലവിലുള്ള കെട്ടിടം നിര്‍മിച്ചു. | 1957-ല്‍ കേരള സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ അഞ്ചാം ക്ലാസുവരെ അംഗീകരിക്കുകയും , 1962 -ല്‍കേരളസര്‍ക്കാര്‍ വിദ്യഭ്യാസ നയമനുസരിച്ച് എല്‍.പി ,യു.പി,എച്ച്.എസ്.എ.എന്നിങ്ങനെ വേര്‍തിരിക്കുകയും,അഞ്ചാം ക്ലാസ് ഈ വിദ്യാലയത്തില്‍ നിന്ന് വേര്‍തിരിച്ചു. 1984-ല്‍ കുറുക്കന് കുന്ന് എന്ന സ്ഥലത്ത് ചൂരാലില്‍ വര്‍ഗീസ്, ചെറുപുറം മത്തായി എന്നിവര്‍ സംഭാവനയായി നല്കിയ സ്ഥലത്ത് നിലവിലുള്ള കെട്ടിടം നിര്‍മിച്ചു. | ||
21:55, 29 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി എൽ പി എസ് ചുള്ളിയോട് | |
---|---|
വിലാസം | |
ചുള്ളിയോട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-01-2017 | 15326 |
വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ ചുള്ളിയോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് ജി എൽ പി എസ് ചുള്ളിയോട്. ഇവിടെ 47 ആണ് കുട്ടികളും 34 പെണ്‍കുട്ടികളും അടക്കം ആകെ 81 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. == ചരിത്രം ==വയനാട് ജില്ലയിലെ ബത്തേരി താലൂക്കില്‍ നെന്‍മേനിപഞ്ചായത്തില്‍ നെന്മേനി വില്ലേജില്‍ കുറുക്കന്‍ക്കുന്ന് എന്ന സ്ഥലത്ത് ജി.എല്‍.പി.സ്ക്കൂള് സ്ഥിതിചെയ്യുന്നു 90 വ്ര്ഷത്തില് കൂടുതല്‍ പഴക്കമുണ്ടെന്നാണ് പഴമക്കാര്‍ പറയുന്നത്.എന്നാല്‍ 1935 മുതലുള്ള രേഖകള്‍ ഉണ്ട് . വേലുചെട്ടിയുടെനേതൃത്വത്തില്‍ തുടങ്ങിവെച്ച കുടിപ്പള്ളികൂടം പിന്നീട് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും ചെയ്തു.150രൂപ വാര്‍ഷികവാടകയ്കായിരുന്നു ഈ വിദ്യാലയുംപ്രവര്‍ത്തിച്ചിരുന്നത്.1937-ല്‍ രണ്ടുഡിവിഷനോടു കൂടി ഒന്നാം ക്ലാസു തുടങ്ങി. 1957-ല്‍ കേരള സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ അഞ്ചാം ക്ലാസുവരെ അംഗീകരിക്കുകയും , 1962 -ല്‍കേരളസര്‍ക്കാര്‍ വിദ്യഭ്യാസ നയമനുസരിച്ച് എല്‍.പി ,യു.പി,എച്ച്.എസ്.എ.എന്നിങ്ങനെ വേര്‍തിരിക്കുകയും,അഞ്ചാം ക്ലാസ് ഈ വിദ്യാലയത്തില്‍ നിന്ന് വേര്‍തിരിച്ചു. 1984-ല്‍ കുറുക്കന് കുന്ന് എന്ന സ്ഥലത്ത് ചൂരാലില്‍ വര്‍ഗീസ്, ചെറുപുറം മത്തായി എന്നിവര്‍ സംഭാവനയായി നല്കിയ സ്ഥലത്ത് നിലവിലുള്ള കെട്ടിടം നിര്‍മിച്ചു.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- N.P POULOSE
- P.J ANNAMMA
- SOONAM JOSEPH
- ALEY
- C KHALID
- SHYLA AY
- C BINDU
- P.A.JAYAKUMAR
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- MATHAI MASTER
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}