|
|
| വരി 1: |
വരി 1: |
|
| |
|
| സ്ക്കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സ്ക്കൂൾ ഡയറി പ്രകാശനവും നടന്നു.പി.റ്റി.എ.പ്രസിഡന്റ് എ.പി.സജുകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ.ഐ.ബി.സതീഷ് എം.എൽ.എ. വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സ്ക്കൂൾ ഡയറി പ്രകാശനവും നിർവ്വഹിച്ചു. സ്കൗട്ട്സ് &ഗെയിഡ്സ് തൃതീയ സോപാൻ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും എം.എൽ.എ.നിർവ്വഹിച്ചു. ഹയർ സെക്കന്ററി പ്രിൻസിപ്പൽ സോമശേഖരൻ നായർ, ഹെഡ്മിസ്ട്രസ് മിനി, സീനിയർ അസിസ്റ്റന്റ് ഉണ്ണികൃഷ്ണൻ , പി.റ്റി.എ.വൈസ് പ്രസിഡന്റ് മധുസൂദനൻ നായർ അംഗങ്ങളായ മാഹീൻ, വേണുഗോപാൽ, രാജൻ, പ്രസന്നൻ, എം.പി.റ്റി.എ.പ്രസിഡന്റ് ആശാശിവരാജൻ, വിവിധ ക്ലബ് കൺവീണർമ്മാരായ പ്രമീള, ബിജുകുമാർ,തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
| |
| {|style="margin: 0 auto;"
| |
| |[[പ്രമാണം:44019 883.jpg|thumb|വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സ്ക്കൂൾ ഡയറി പ്രകാശനവും അഡ്വ.ഐ.ബി.സതീഷ് എം.എൽഎ. നിർവ്വഹിക്കുന്നു|upright|900mb|]]
| |
| |[[പ്രമാണം:44019 882.jpg|thumb|upright|900mb|]]
| |
| {|
| |