"എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1917 ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് സ്ഥാപിച്ച  മലബാര്‍ മേഖലയിലെ ആദ്യ ഹൈസ്കൂള്‍. 1921 ല്‍ പ്രധാന കെട്ടിടം നിര്‍മ്മിച്ചു. കേരള സംസ്ഥാനം നിലവില്‍ വന്നപ്പോള്‍ ഗവ. ഹൈസ്കൂള്‍ ആയി. തുടര്‍ന്ന് മോഡല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി. 1982 ല്‍ ബോയ്സ് ഹൈസ്കൂള്‍ ആയും  ഗേള്‍സ് ഹൈസ്കൂള്‍ ആയും വിഭജിച്ചു. 1988 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി ആയി.  2005 ല്‍ എ.കുഞ്ഞിരാമന്‍ അടിയോടി സ്മാരക ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ എന്ന് പുനര്‍ നാമകരണം ചെയ്യപ്പെട്ടു. കണ്ണൂര്‍ കാസര്‍ഗോഡ് മേഖലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ കേന്ദ്രം. സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ പ്രധാന വേദി. സ്വാതന്ത്ര്യ പോരാട്ടങ്ങളില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തി. ഓഡിറ്റോറിയം, സ്റ്റേജുകള്‍, സ്റ്റേഡിയം, കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, സ്മാര്‍ട് ക്ലാസ് റൂമുകള്‍, സ്കൂള്‍ ലൈബ്രറി, ഇന്‍റര്‍നെറ്റ്, എഡ്യൂസാറ്റ് സൗകര്യങ്ങള്‍ എന്നി വ ലഭ്യമാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/30508" എന്ന താളിൽനിന്ന് ശേഖരിച്ചത്