"കണ്ണശ മിഷൻ എച്ച്. എസ് പേയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 41: വരി 41:

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
*വിശാലമായ ക്ലാസ് റൂമുകള്‍,
*വിപുലമായ ലൈബ്രറി,മികച്ച വായനാ സൗകര്യം(മുന്ന‌ൂറോളം പുസ്തകങ്ങള്‍)
*സുസജ്ഞമായ ശാസ്‌ത്ര,ഗണിത ശാസ്‌ത്ര,സാമ‌ൂഹ്യ ശാസ്ത്ര ലാബുകള്‍.മികച്ച കംപ്യ‌ൂട്ടര്‍ ലാബുകള്‍(ഇന്റര്‍നെറ്റ് സൗകര്യം)
*സ്മാര്‍ട്ട്ക്ലാസ് സംവിധാനം.
*ശ‌ുചിത്വ പ‌ൂര്‍ണ്ണമായ ടോയ്‌ലറ്റ് സൗകര്യം

*വിശാലമായ ക്ലാസ് റൂമുകള്‍,

വിപുലമായ ലൈബ്രറി,മികച്ച വായനാ സൗകര്യം(മുന്ന‌ൂറോളം പുസ്തകങ്ങള്‍)
*സുസജ്ഞമായ ശാസ്‌ത്ര,ഗണിത ശാസ്‌ത്ര,സാമ‌ൂഹ്യ ശാസ്ത്ര ലാബുകള്‍.മികച്ച കംപ്യ‌ൂട്ടര്‍ ലാബുകള്‍(ഇന്റര്‍നെറ്റ് സൗകര്യം)
*സ്മാര്‍ട്ട്ക്ലാസ് സംവിധാനം.
*ശ‌ുചിത്വ പ‌ൂര്‍ണ്ണമായ ടോയ്‌ലറ്റ് സൗകര്യം

എല്‍.പി.യ്കും,യു.പി യ്ക്കും, ഹൈസ്കൂളിനും  വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നാല്‍പ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
എല്‍.പി.യ്കും,യു.പി യ്ക്കും, ഹൈസ്കൂളിനും  വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നാല്‍പ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

20:01, 29 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണശ മിഷൻ എച്ച്. എസ് പേയാട്
വിലാസം
പേയാട്

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്‌‌‌
അവസാനം തിരുത്തിയത്
29-01-201744081

ചരിത്രം

തിരുവനന്തപുരം ജില്ലയില്‍ പേയാട് കേന്ദ്രമാക്കി 1990-91 may ലാണ് കണ്ണശ മിഷന്‍ സ്‌ക‌ൂള്‍ പ്രപര്‍ത്തനം ആരംഭിച്ചത്.നഗരാതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌ക‌ൂള്‍ നഗരത്തിലെയും ഗ്രാമത്തിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഒരുപോലെ വിദ്യാഭ്യാസം ചെയ്യുന്നതിന് സൗകര്യപ്രദമാണ്.L.K.G മുതല്‍ X വരെ ഇംഗ്ലീഷ് മീഡിയത്തില്‍ അധ്യയനം നടന്നുവരുന്നു.മികച്ച വ്ദ്യാഭ്യാസം നല്‍കുന്നതോടൊപ്പംതന്നെ കുട്ടികളെ മ‌ൂല്യബോധമുള്ള പൗരന്‍മാരായി വളര്‍ത്തിയെടുക്കുന്നതിലും സ്‌കൂള്‍ ജാഗ്രത പുല്ര്‍ത്തുന്നു.വിദഗ്‌ദ്ധരായ ഒരു സംഘം അധ്യാപകരാണ് ഇവിടെ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്.രക്ഷകര്‍ത്താക്കള‌ും നാട്ടുകാരും വിദ്യാഭ്യാസ പ്രവര്‍ത്തകരും ഈ സ്‌കൂളിന് നല്‍കുന്ന പ്രോത്സാഹനമാണ് സ്‌ക‌ൂള്‍ മാനേജ്‌മെന്റിന്റെ ശക്തി.മുന്‍വര്‍ഷങ്ങളില്‍ എസ്.എസ്.എല്‍.സി പരീക്ഷയ്‌ക്ക് വിജയംനേടാന്‍ കഴിഞ്‍ു എന്നത് സ്‌ക‌ൂളിന്റെ പ്രവര്‍ത്ത മികവിനുള്ള അംഗീകാരമാണ്.

ഭൗതികസൗകര്യങ്ങള്‍

• വിശാലമായ ക്ലാസ് റൂമുകള്‍,
വിപുലമായ ലൈബ്രറി,മികച്ച വായനാ സൗകര്യം(മുന്ന‌ൂറോളം പുസ്തകങ്ങള്‍)
*സുസജ്ഞമായ ശാസ്‌ത്ര,ഗണിത ശാസ്‌ത്ര,സാമ‌ൂഹ്യ ശാസ്ത്ര ലാബുകള്‍.മികച്ച കംപ്യ‌ൂട്ടര്‍ ലാബുകള്‍(ഇന്റര്‍നെറ്റ് സൗകര്യം)
*സ്മാര്‍ട്ട്ക്ലാസ് സംവിധാനം.
*ശ‌ുചിത്വ പ‌ൂര്‍ണ്ണമായ ടോയ്‌ലറ്റ് സൗകര്യം
എല്‍.പി.യ്കും,യു.പി യ്ക്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നാല്‍പ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

• സ്കൗട്ട് & ഗൈഡ്സ്.
• എന്‍.സി.സി. നേവല്‍
• എന്‍.സി.സി എയര്‍ഫോഴ്സ്
• ബാന്റ് ട്രൂപ്പ്.
• ക്ലാസ് മാഗസിന്‍.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
• ഐ. ടി. ക്ലബ്ബ്:
• ശാസ്ത്ര ക്ലബ്ബ്:
• ഗണിത ക്ലബ്ബ്:
• സോഷ്യല്‍ സയന്‍സ് ക്ലബ്ബ്:
• പ്രവര്‍ത്തി പരിചയ ക്ലബ്ബ്:

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി