"ടാഗോർ മെമ്മോറിയൽ പഞ്ചായത്ത് എൽ പി സ്കൂൾ, കലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 38: | വരി 38: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ആറു ക്ലാസ് മുറികളുംഒരു ഓഫീസ് റൂമും അടങ്ങിയ സ്കൂൾ കെട്ടിടം. എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആക്കിയ കേരളത്തിലെ ആദ്യ മാതൃഭാഷ എൽ.പി വിദ്യാലയം. മുഴുവന്‍ ക്ലാസുകളും ഹൈടെക്ക്. പുത്തൻ അറിവുകൾ ഫലപ്രദമായും ആസ്വാദ്യകരമായും കുട്ടികൾക്ക് പകരുന്നതിനു ഇൻ്ററാക്ടിവ് ബോർഡുകൾ, LCD പ്രൊജക്ടറുകൾ, എല്ലാ അദ്ധ്യാപകർക്കും ലാപ്ടോപ്പുകൾ എന്നിവ ഉപയോഗിച്ച് ദൃശ്യ വീഡിയോ സഹായത്തോടെയുള്ള പഠനം. HM ന് ഓഫീസ് റൂമിലിരുന്നുതന്നെ ക്ലാസുകളും സ്കൂള്‍ പരിസരവും നിരീക്ഷിക്കുന്നതിനുള്ള CC TV എന്നിവ അടക്കമുള്ള സംവിധാനം. | ആറു ക്ലാസ് മുറികളുംഒരു ഓഫീസ് റൂമും അടങ്ങിയ സ്കൂൾ കെട്ടിടം. എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആക്കിയ കേരളത്തിലെ ആദ്യ മാതൃഭാഷ എൽ.പി വിദ്യാലയം. മുഴുവന്‍ ക്ലാസുകളും ഹൈടെക്ക്. പുത്തൻ അറിവുകൾ ഫലപ്രദമായും ആസ്വാദ്യകരമായും കുട്ടികൾക്ക് പകരുന്നതിനു ഇൻ്ററാക്ടിവ് ബോർഡുകൾ, LCD പ്രൊജക്ടറുകൾ, എല്ലാ അദ്ധ്യാപകർക്കും ലാപ്ടോപ്പുകൾ എന്നിവ ഉപയോഗിച്ച് ദൃശ്യ വീഡിയോ സഹായത്തോടെയുള്ള പഠനം. HM ന് ഓഫീസ് റൂമിലിരുന്നുതന്നെ ക്ലാസുകളും സ്കൂള്‍ പരിസരവും നിരീക്ഷിക്കുന്നതിനുള്ള CC TV എന്നിവ അടക്കമുള്ള സംവിധാനം. [[പ്രമാണം:34223mess.jpg|thumb|കുട്ടികൾക്കു ആഹാരം കഴിക്കുവാനുള്ള ഹാൾ]] | ||
കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുവാനുള്ള ഹാളിൽ ടൈൽസ് പാകിയ ഇരിപ്പിടങ്ങളും ഡെസ്കും സജ്ജീകരിച്ചിട്ടുണ്ട്. | കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുവാനുള്ള ഹാളിൽ ടൈൽസ് പാകിയ ഇരിപ്പിടങ്ങളും ഡെസ്കും സജ്ജീകരിച്ചിട്ടുണ്ട്. | ||
ശിശുസൗഹൃദപഠനാന്തരീഷത്തിനു പുറമെ ശാരീരിക മാനസിക ഉല്ലാസത്തിനായി മാരാരിക്കുളം തെക്കു പഞ്ചായത്തിന്റെ വകയായി 25 ബേബി സൈക്കിളും 10 ട്രൈസൈക്കിളും 5 ടോയ് കാറും കുട്ടികൾക്കായി നൽകിയിട്ടുണ്ട്. | ശിശുസൗഹൃദപഠനാന്തരീഷത്തിനു പുറമെ ശാരീരിക മാനസിക ഉല്ലാസത്തിനായി മാരാരിക്കുളം തെക്കു പഞ്ചായത്തിന്റെ വകയായി 25 ബേബി സൈക്കിളും 10 ട്രൈസൈക്കിളും 5 ടോയ് കാറും കുട്ടികൾക്കായി നൽകിയിട്ടുണ്ട്. | ||