"എ.എം.എൽ.പി.എസ് പെരിഞ്ഞനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 45: | വരി 45: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
പഠ്യേതരപ്രവർത്തനങ്ങളിൽ വളരെ മികവ് പുലർത്തുന്ന കുട്ടികളാണ് ഇവിടുള്ളത്.ഉപജില്ലാ ക്ളോത്സാവങ്ങളിൽ എല്ലാ വർഷവും പങ്കെടുക്കുന്ന മിക്ക ഐറ്റംസിലും എ ഗ്രേഡ് ഇവിടത്തെ കുട്ടികൾ നേടാറുണ്ട്. | പഠ്യേതരപ്രവർത്തനങ്ങളിൽ വളരെ മികവ് പുലർത്തുന്ന കുട്ടികളാണ് ഇവിടുള്ളത്.ഉപജില്ലാ ക്ളോത്സാവങ്ങളിൽ എല്ലാ വർഷവും പങ്കെടുക്കുന്ന മിക്ക ഐറ്റംസിലും എ ഗ്രേഡ് ഇവിടത്തെ കുട്ടികൾ നേടാറുണ്ട്. | ||
സംഗീതത്തിലാണ് ഏറെ എ ഗ്രേഡുകൾ കിട്ടാറുള്ളത്.൨൦൧൪-൧൫ അധ്യയന വർഷത്തിൽ വെറും ൯ കുട്ടികൾ വിവിധ ഐറ്റംസിലായി പങ്കെടുത്തു കൊണ്ട് ഓവറോൾ പോയിന്റിൽ ഉപജില്ലാ സെക്കന്റ് നേടിയ എൽ.പി സ്കൂൾ ആയി.ഉപജില്ലാ കായിക മേളയിലും സമ്മാനങ്ങൾ നേടാറുണ്ട്. കരനെൽകൃഷി വിദ്യാലയങ്ങളിൽ ആരംഭിക്കുന്നതിനു മുൻപ് തന്നെ ഏറ്റവും ആദ്യം തുടങ്ങിവെച്ച സ്കൂൾ ആണിത്.തുടർച്ചയായി ചെയ്തും വന്നിരുന്നു.൨൦൧൩-൧൪ വർഷത്തിൽ തൃശ്ശൂർ ജില്ലാ ലെവലിൽ സംഘടിപ്പിച്ച ''തനിമ''കൃഷി അവാർഡ് സ്കൂളിന് ലഭിച്ചിട്ടുണ്ട്.കൂടാതെ ഐ.ടി രംഗത്തും ഇവിടത്തെ കുട്ടികൾ വളരെ മികവ് പുലർത്തുന്നു.മലയാളത്തിലും ഇംഗ്ലീഷിലും വളരെ വേഗത്തിൽ ടൈപ്പ് ചെയ്യാൻ കുട്ടികൾക്കു അറിയാം.. | |||
==മുന്‍ സാരഥികള്‍== | ==മുന്‍ സാരഥികള്‍== | ||