"ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 69: വരി 69:


== മുന്‍ സാരഥികള്‍,ഹെഡ്മാസ്റ്റര്‍മാര്‍==
== മുന്‍ സാരഥികള്‍,ഹെഡ്മാസ്റ്റര്‍മാര്‍==
 
|-ഇ.പത്മനാഭന്‍ നായര്‍             14-09-1981       മുതല്‍    07-03-1084    വരെ    ഇന്‍ചാര്‍ജ്ജ്
ഇ.പത്മനാഭന്‍ നായര്‍                         14-09-1981     മുതല്‍    07-03-1084    വരെ    ഇന്‍ചാര്‍ജ്ജ്
എംവി.ഗോവിന്ദന്‍കുട്ടി കിടാവ്       03-10-1982      മുതല്‍    07-03-1884    വരെ    ഇന്‍ചാര്‍ജ്ജ്               
എംവി.ഗോവിന്ദന്‍കുട്ടി കിടാവ്                 03-10-1982      മുതല്‍    07-03-1884    വരെ    ഇന്‍ചാര്‍ജ്ജ്               
ടി.അബൂബക്കര്‍                     07-03-1884    മുതല്‍    22-10-1984    വരെ    ഇന്‍ചാര്‍ജ്ജ്   
ടി.അബൂബക്കര്‍                                 07-03-1884    മുതല്‍    22-10-1984    വരെ    ഇന്‍ചാര്‍ജ്ജ്   
കെ.എ.രാധ                       22-10-1984     മുതല്‍    01-06-1985    വരെ     ഗസറ്റഡ്
കെ.എ.രാധ                                   22-10-1984     മുതല്‍    01-06-1985    വരെ   ഗസറ്റഡ്
കെ.എം ദാമോദരന്‍               02-06-1985       മുതല്‍   20-05-1987     വരെ    ഗസറ്റഡ്
കെ.എം ദാമോദരന്‍                           02-06-1985     മുതല്‍     20-05-1987               വരെ    ഗസറ്റഡ്
എംവിഗോവിന്ദന്‍കുട്ടി കിടാവ്       20-05-1987       മുതല്‍   07-06-1987     വരെ    ഇന്‍ചാര്‍ജ്ജ്   
എംവിഗോവിന്ദന്‍കുട്ടി കിടാവ്                   20-05-1987                       മുതല്‍   07-06-1987                 വരെ    ഇന്‍ചാര്‍ജ്ജ്   
ആനന്ദ ലക്ഷ്മി ബി.എ             08-06-1987       മുതല്‍   02-10-1987     വരെ  ഗസറ്റഡ്
ആനന്ദ ലക്ഷ്മി ബി.എ                             08-06-1987                   മുതല്‍         02-10-1987           വരെ  ഗസറ്റഡ്
ഇ.പത്മനാഭന്‍ നായര്‍           03-10-1987       മുതല്‍   04-11-1987       വരെ    ഇന്‍ചാര്‍ജ്ജ്   
ഇ.പത്മനാഭന്‍ നായര്‍                               03-10-1987                   മുതല്‍       04-11-1987             വരെ    ഇന്‍ചാര്‍ജ്ജ്   
മറിയാമ്മ വി.എം                   04-11-1987       മുതല്‍   06-09-1988       വരെ  ഗസറ്റഡ്
മറിയാമ്മ വി.എം                                 04-11-1987                     മുതല്‍     06-09-1988             വരെ  ഗസറ്റഡ്
ഇ.പത്മനാഭന്‍ നായര്‍           07-09-1988        മുതല്‍   02-02-1989       വരെ    ഇന്‍ചാര്‍ജ്ജ്   
ഇ.പത്മനാഭന്‍ നായര്‍                                 07-09-1988        മുതല്‍       02-02-1989             വരെ    ഇന്‍ചാര്‍ജ്ജ്   
ഇ.പത്മനാഭന്‍ നായര്‍           03-02-1989       മുതല്‍     04-04-1990       വരെ    ഗസറ്റഡ്
ഇ.പത്മനാഭന്‍ നായര്‍                                   03-02-1989           മുതല്‍       04-04-1990             വരെ    ഗസറ്റഡ്
എംവിഗോവിന്ദന്‍കുട്ടി കിടാവ്     05-04-1990       മുതല്‍    03-0601990       വരെ    ഇന്‍ചാര്‍ജ്ജ്   
എംവിഗോവിന്ദന്‍കുട്ടി കിടാവ്                             05-04-1990           മുതല്‍    03-0601990               വരെ    ഇന്‍ചാര്‍ജ്ജ്   
കെ.ശങ്കരന്‍ നമ്പൂതിരി           04-0601990       മുതല്‍    01-07-1991       വരെ    ഗസറ്റഡ്
കെ.ശങ്കരന്‍ നമ്പൂതിരി                                   04-0601990           മുതല്‍    01-07-1991               വരെ    ഗസറ്റഡ്
ഇ.പത്മനാഭന്‍ നായര്‍           01-07-1991         മുതല്‍   30-04-1994       വരെ    ഗസറ്റഡ്
ഇ.പത്മനാഭന്‍ നായര്‍                               01-07-1991             മുതല്‍       30-04-1994             വരെ    ഗസറ്റഡ്
ടി. ജാനു                           01-05-1994        മുതല്‍     31-05-1994       വരെ    ഇന്‍ചാര്‍ജ്ജ്   
ടി. ജാനു                                               01-05-1994        മുതല്‍           31-05-1994         വരെ    ഇന്‍ചാര്‍ജ്ജ്   
ഇ.കൃഷ്ണന്‍                         01-06-1994        മുതല്‍     31-05-1995       വരെ    ഗസറ്റഡ്
ഇ.കൃഷ്ണന്‍                                               01-06-1994        മുതല്‍           31-05-1995           വരെ    ഗസറ്റഡ്
പി ദാമോദരന്‍                     01-06-1995         മുതല്‍   11-07-1995       വരെ    ഇന്‍ചാര്‍ജ്ജ്   
പി ദാമോദരന്‍                                         01-06-1995             മുതല്‍       11-07-1995             വരെ    ഇന്‍ചാര്‍ജ്ജ്   
എം.ഭാസകരന്‍ നമ്പ്യാര്‍         12-07-1995         മുതല്‍   04-08-1995       വരെ    ഗസറ്റഡ
എം.ഭാസകരന്‍ നമ്പ്യാര്‍                                 12-07-1995           മുതല്‍       04-08-1995             വരെ    ഗസറ്റഡ
എന്‍.നാരായണി                 05-08-1995        മുതല്‍     31-05-1996       വരെ    ഗസറ്റഡ
എന്‍.നാരായണി                                         05-08-1995        മുതല്‍       31-05-1996             വരെ    ഗസറ്റഡ
വി.കെ.ബാലന്‍                   01-06-1996         മുതല്‍     07-05-1997     വരെ    ഗസറ്റഡ
വി.കെ.ബാലന്‍                                           01-06-1996    മുതല്‍        07-05-1997           വരെ    ഗസറ്റഡ
കെ.കെ.കുട്ടികൃഷ്ണന്‍               08-05-1997       മുതല്‍     05-05-1998       വരെ    ഗസറ്റഡ
കെ.കെ.കുട്ടികൃഷ്ണന്‍                                         08-05-1997       മുതല്‍         05-05-1998           വരെ    ഗസറ്റഡ
എന്‍.കെ.രാഘവന്‍               06-05-1998         മുതല്‍    19-05-1999       വരെ    ഗസറ്റഡ
എന്‍.കെ.രാഘവന്‍                                       06-05-1998             മുതല്‍    19-05-1999               വരെ    ഗസറ്റഡ
ഇ.കെ.ചന്ദ്രന്‍                     19-05-1999        മുതല്‍     06-05-2000     വരെ    ഗസറ്റഡ
ഇ.കെ.ചന്ദ്രന്‍                                           19-05-1999        മുതല്‍         06-05-2000           വരെ    ഗസറ്റഡ
കെ.ദേവി                           07-05-2000       മുതല്‍     29-05-2001     വരെ    ഗസറ്റഡ
കെ.ദേവി                                                   07-05-2000      മുതല്‍        29-05-2001           വരെ    ഗസറ്റഡ
പി.ശിവദാസന്‍ നായര്‍           30-05-2001         മുതല്‍     12-06-2002       വരെ    ഗസറ്റഡ
പി.ശിവദാസന്‍ നായര്‍                                   30-05-2001       മുതല്‍       12-06-2002             വരെ    ഗസറ്റഡ
കെ.ശാന്ത                       12-06-2002         മുതല്‍     31-03-2003       വരെ    ഗസറ്റഡ
കെ.ശാന്ത                                               12-06-2002       മുതല്‍         31-03-2003           വരെ    ഗസറ്റഡ
സി.ചന്ദ്ര ശേഖരന്‍               01-04-2003         മുതല്‍     12-06-2003        വരെ    ഇന്‍ചാര്‍ജ്ജ്   
സി.ചന്ദ്ര ശേഖരന്‍                                       01-04-2003      മുതല്‍            12-06-2003        വരെ    ഇന്‍ചാര്‍ജ്ജ്   
ടി.അബ്ദുല്‍ അസീസ്             12-06-2003         മുതല്‍    31-05-2004       വരെ    ഗസറ്റഡ
ടി.അബ്ദുല്‍ അസീസ്                                   12-06-2003           മുതല്‍    31-05-2004               വരെ    ഗസറ്റഡ
പി.കെ.ആനന്ദന്‍                 01-06-2004         മുതല്‍     31-03-2006        വരെ    ഗസറ്റഡ
പി.കെ.ആനന്ദന്‍                                           01-06-2004   മുതല്‍           31-03-2006        വരെ    ഗസറ്റഡ
കെ.കുഞ്ഞിക്കണ്ണന്‍               01-04-2006         മുതല്‍     31-05-2006         വരെ    ഇന്‍ചാര്‍ജ്ജ്   
കെ.കുഞ്ഞിക്കണ്ണന്‍                                           01-04-2006   മുതല്‍         31-05-2006             വരെ    ഇന്‍ചാര്‍ജ്ജ്   
ബാലചന്ദ്രന്‍ പാറച്ചോട്ടില്‍       01-06-2006         മുതല്‍ -|
ബാലചന്ദ്രന്‍ പാറച്ചോട്ടില്‍                                 01-06-2006     മുതല്‍  





18:01, 8 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ
വിലാസം
കോഴിക്കോട് ജില്ല
സ്ഥാപിതം01‌‌ - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-12-2009Moosakoyanm



കോഴിക്കോട് പേരാമ്പ്ര റുട്ടില്‍ നടുവണ്ണൂര്‍ ടൗണിന്‍റെ ഹൃദയ ഭാഗത്തായിട്ടാണ് സ്ഥാപനംസ്ഥിതി ചെയ്യുന്നത്

പ്രാദേശിക ചരിത്രം

കോഴിക്കോട് ജില്ലയുടെ ഏതാണ്ട് മദ്ധ്യ ഭാഗത്തായി തീരസമതലത്തിനും മലമ്പ്രദേശത്തിനും ഒത്ത നടുവിലായി സ്ഥിതി ചെയ്യുന്ന നടുവന്‍ ഊരാണ് നടുവണ്ണൂരായി തീര്‍ന്നത്.ഐതിഹ്യപ്രസിദ്ധ്മായ കോരളത്തിലെ മുപ്പത്തിരണ്ടു ബ്രാഹ്മണ ഗ്രാമങ്ങളില്‍ ഒന്നായ നടുവണ്ണൂര്‍ നാട്ടുരാജ്യമായ കുറുമ്പ്രനാടിന്‍റെ തലസ്ഥാനം കൂടിയായിരുന്നു.സബ്രജീസ്റ്ററാപ്പീസ് ഹജീര്‍കച്ചേരി സബ്ജയില്‍ തൂക്കുമരം തുടങ്ങിയ സ്ഥാപനങ്ങളും ആഴ്ച ചന്ത പോലുള്ള പരിപാടികളും കൊണ്ടുശ്രദ്ധേയമായിരുന്ന നടുവണ്ണുരിന് ഉജ്ജ്വലമായ ഒരു സ്വാതന്ത്ര്യസമര ചരിത്രവുംസമ്പന്നമായ ഒരു സാംസ്കാരിക ചരിത്രവും കൂടിയുണ്ട്.ക്വിറ്റന്ത്യ സമരകാലത്ത് മലബാറില്‍ തീവെച്ച് നശിപ്പിക്ക പ്പെട്ട ഏക സര്‍ക്കാര്‍ സ്ഥാപനം ിവിടുത്തെ സബ് രജിസ്റ്ററാപ്പീസ് ആയിരുന്നു.മലയാളത്തിന് ലക്ഷണമൊത്ത നോവന്‍ സമ്മാനിച്ച ഒ. ചന്തുമേനോന്‍ ജനിച്ചത് നടുവണ്മൂരിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമുള്ള മഠത്തല്‍ ഗൃഹത്തിലായിരുന്നു

സ്കൂള്‍ ചരിത്രം

വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണമബോത്സവത്തോടനുബന്ധിച്ച് 1912 ല്‍ ആരംഭിച്ച ലോവര്‍ എലിമെന്‍ററി സ്കൂളാണ് പിന്നീട് നടുവണ്ണൂര്‍ ഗവ.ഹയര്‍ സെക്കണ്ടറിസ്കൂളായി ഉയര്‍ന്നത്.സ്വാതന്ത്ര്യസമരം കൊടുമ്പരിക്കൊണ്ടിരുന്നപ്പോള്‍ രജിസ്റ്റരാപ്പീസ് തീവെച്ച പോരാളികളെ നേരിടാന്‍ വന്ന ബ്രട്ടീ,ഷ് പട്ടാളം ദിവസങ്ങളോളം താമസിച്ചത് ഇവിടെയായിരുന്നു.സ്വാതന്ത്ര്യാനന്തരം മലബാര്‍ ഡിസ്ട്രിക്ക് ബോര്‍ഡിന്കീഴില്‍ അപ്പര്‍ പ്രൈമറിയായും 1981 സെപ്തംബര്‍ 14ന് ഹൈസ്കൂളായും സ്ഥാപനം ഉയര്‍ത്തപ്പെട്ടു.2004ല്‍ ഹയര്‍ സെക്കണ്ടറി കൂടി വന്നതോടെ വളര്‍ച്ച പൂര്‍ണ്ണമായി.ദശാബ്ദങ്ങള്‍കൊണ്ട് പരശതം തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന് ഒരുപ്രദേശത്തിന്‍റെ മുഴുവന്‍ സാംസ്കൂരികകേന്ദ്രം കൂടിയായി ഉയര്‍ന്ന് വന്ന നടുവണ്ണൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഇന്ന് വളര്‍ച്ചയുടെ രജതജൂബിലിയും പിന്നിട്ട് ശതാബ്ദിയിലെത്തിനില്ക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. ഹയര്‍സെക്കണ്ടറിയ്ക്കും ഹൈസ്കൂളിനും പ്രത്യേകം സയന്‍സ് ലാബുകളും കമ്പ്യുട്ടര്‍ ലാബുകളും ഉണ്ട്.എല്‍.സി.ഡി.പ്രൊജക്ടര്‍ ഇന്റര്‍നെറ്റ് ബ്രോഡ്ബോന്‍റ് സൗകര്യത്തോടെയുള്ളവിശാലമായസൗകര്യമാണ് കമ്പ്യൂട്ടര്‍ ലാബില്‍ ഒരുക്കിയിരിക്കുന്നത്.നാലോളം വോളിബോള്‍ കോര്‍ട്ടുകള്‍ ഉള്ള മൈതാനവും ഇവിടെയുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

 സ്കൗട്ട് & ഗൈഡ്സ്.  

1978 ല്‍ പ്രൈമറി വിഭാഗത്തിലാണ് സ്കൗട്ട് യൂണിറ്റ് സ്കൂളില്‍ പ്രവര്‍ത്തനം ആരംഭിയ്ക്കുന്നത്. സ്കൂളിലെ ആദ്യത്തെസകൗട്ട് മാസ്റ്റര്‍ രാമര്‍ ഗുരുക്കള്‍ആണ് . സ്ഥാപനം ഹൈസ്കൂളായി ഉയര്‍ന്നപ്പോള്‍ ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍ കൂടിയായ ബാലചന്ദ്രന്‍ പാറച്ചോട്ടില്‍ സകൗട്ട് മാസ്റ്ററായി സേവനമാരംബിച്ചു.സ്ഥാപനത്തിന്‍റെ ഇരുപത്തി അഞ്ചുവര്‍ഷത്തെചരിത്രത്തിനിടയില്‍ ഇരുന്നൂറോളം രാഷ്ട്രപതി സകൗട്ട് അവാര്‍ഡ് ജേതാക്കളെയും മുന്നേൂറോളം രാജ്യ പുരസ്കാര്‍ അവാര്‍ഡ് ജേതാക്കളെയും സൃ,ഷ്ടിയ്ക്കാന്‍ കഴിഞ്ഞു.ആയിരത്തി തൊള്ളായിരചത്തി തെണ്മേൂറ്റി രണ്ടില്‍ സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ ക്കുള്ള പ്രധാനമന്ത്രിയുടെ ഷീല്‍ഡും പ്രശംസാ പത്രവും സ്കൂള്‍ സ്കൗോട്ട് യൂണിറ്റിന് ലഭിച്ചു. കേരളത്തില്‍ നിന്ന് തന്നെ ോആദ്യമായി പ്രസിദ്ധീകരണം ആരംഭിച്ച ഒരുസ്കൂള്‍ സ്കൗട്ട് യൂണിറ്റിന്‍റെ ഇന്‍ലന്‍ഡ് മാഗസിന്‍ എന്ന നിലയില്‍ നാടോടി അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം നേടി.ഏഷ്യാ പെസഫിക്ക് റീജിനിയല്‍ പുരസ്കാരം നേടിയ നാടോടി ിന്നും മുടങ്ങാതെ പ്രസിദ്ധീകരിച്ച് വരൂന്നു.സ്കൗട്ടിലെ വിവധ വിഭാഗങ്ങളായ കബ്ബ്,ബുള്‍ബുള്‍,സ്കൗട്ട്,ഗൈഡ്,റോവര്‍, എന്നീയൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏക വിദ്യാലയമാണ് നടുവണ്ണൂര്‍ ഗവ.ബയര്‍ സെക്കണ്ടറിസ്കൂള്‍.വിവധ ?യൂണിറ്റുകളൂടെ ഇന്‍ചാര്‍ജ്ജുകള്‍ താവ പറയും പ്രകോരം.

കബ്ബ്--പി.എം പ്രകാശന്‍| ബുള്‍ ബുള്‍--ദീപ നാപ്പള്ളി| സ്കൗട്ട്--ഹെഡ് മാസ്റ്റര്‍,കെ.സി.രാജീവന്‍,കെ.കെ.യൂസുഫ്,ഷൈജു| ഗൈഡ്--ടി.ഉഷാകുമാരി റോവര്‍--നികേഷ് കുമാര്‍

മുഖം

കഴിഞ്ഞ ആറു വര്‍ഷമായി സ്കൂളില്‍ മുടങ്ങാതെ പ്രസിദ്ധീകരിച്ച് വരൂന്ന പത്രമാണ് മുഖം.സ്കൂളില്‍ ഉണ്ടാവുന്ന വാര്‍ത്തകള്‍ ശേഖരിച്ച് മാസാന്തം പ്രസിദ്ധപ്പെടുത്തുന്ന ഈപത്രം വഴി സ്കൂളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ രക്ഷിതാക്കള്‍ക്ക് കൂടി മനസ്സിലാക്കാന്‍ സാധിക്കുന്നു എന്നതാണ് പത്രം കൊണ്ടുള്ള ഒരുഗണം.മാത്രമല്ല കുട്ടികളിലുണ്ടാവുന്ന സര്‍ഗ്ഗസൃഷ്ടികള്‍ പ്രസിദ്ദപ്പെടുത്താനുള്ള ഒരുമാര്‍ഗ്ഗമായും പത്രം ഉപയോഗപ്പെടുത്തുന്നു.ദൃശ്യമാദ്ധ്യമങ്ങളുടെ കടന്നുവരവോടെ പത്രപ്രവര്‍ത്തനമേഖലയുടെ വൈപുല്യം വര്‍ദ്ധിച്ചപ്പോള്‍ ഈരംഗത്തെതൊഴില്‍ സാദ്ധ്യതയും വര്‍ദ്ധിച്ചതിനാല്‍ പത്ര പ്രവര്‍ത്തനരംഗത്ത് കുട്ടികള്‍ക്ക് കൃത്യമായ ഒരുപരിശീലനം കൂടിയായി മാറുന്നു ഈപത്രപ്രവര്‍ത്തനം.പത്ര പ്രസിദ്ധീകരണത്തിന്‍റെ എല്ലാമേഖലകളിലും കുട്ടികള്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്..അദ്ധ്യയന വര്‍ഷാരംഭത്തില്‍ കുട്ടികളില്‍ നിന്ന് ശേഖരിയ്ക്കുന്ന പണമാണ് പത്രത്തിന്‍റെ പ്രസിദ്ധീകരണച്ചെലവിന് ഉപയോഗിക്കുന്നത്.ഒമ്പത് ഇക്ളാസ് വിദ്യാര്‍ത്ഥി അംജത് അഷ് റഫ് ആണ് പത്രത്തിന്‍റെ എഡിറ്റര്‍.മുസക്കോയ നടുവണ്ണൂര്‍ പത്രത്തിന്‍റെ സ്റ്റാഫ് എഡിറ്റര്‍

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മുന്‍ സാരഥികള്‍,ഹെഡ്മാസ്റ്റര്‍മാര്‍

|-ഇ.പത്മനാഭന്‍ നായര്‍ 14-09-1981 മുതല്‍ 07-03-1084 വരെ ഇന്‍ചാര്‍ജ്ജ് എംവി.ഗോവിന്ദന്‍കുട്ടി കിടാവ് 03-10-1982 മുതല്‍ 07-03-1884 വരെ ഇന്‍ചാര്‍ജ്ജ് ടി.അബൂബക്കര്‍ 07-03-1884 മുതല്‍ 22-10-1984 വരെ ഇന്‍ചാര്‍ജ്ജ് കെ.എ.രാധ 22-10-1984 മുതല്‍ 01-06-1985 വരെ ഗസറ്റഡ് കെ.എം ദാമോദരന്‍ 02-06-1985 മുതല്‍ 20-05-1987 വരെ ഗസറ്റഡ് എംവിഗോവിന്ദന്‍കുട്ടി കിടാവ് 20-05-1987 മുതല്‍ 07-06-1987 വരെ ഇന്‍ചാര്‍ജ്ജ് ആനന്ദ ലക്ഷ്മി ബി.എ 08-06-1987 മുതല്‍ 02-10-1987 വരെ ഗസറ്റഡ് ഇ.പത്മനാഭന്‍ നായര്‍ 03-10-1987 മുതല്‍ 04-11-1987 വരെ ഇന്‍ചാര്‍ജ്ജ് മറിയാമ്മ വി.എം 04-11-1987 മുതല്‍ 06-09-1988 വരെ ഗസറ്റഡ് ഇ.പത്മനാഭന്‍ നായര്‍ 07-09-1988 മുതല്‍ 02-02-1989 വരെ ഇന്‍ചാര്‍ജ്ജ് ഇ.പത്മനാഭന്‍ നായര്‍ 03-02-1989 മുതല്‍ 04-04-1990 വരെ ഗസറ്റഡ് എംവിഗോവിന്ദന്‍കുട്ടി കിടാവ് 05-04-1990 മുതല്‍ 03-0601990 വരെ ഇന്‍ചാര്‍ജ്ജ് കെ.ശങ്കരന്‍ നമ്പൂതിരി 04-0601990 മുതല്‍ 01-07-1991 വരെ ഗസറ്റഡ് ഇ.പത്മനാഭന്‍ നായര്‍ 01-07-1991 മുതല്‍ 30-04-1994 വരെ ഗസറ്റഡ് ടി. ജാനു 01-05-1994 മുതല്‍ 31-05-1994 വരെ ഇന്‍ചാര്‍ജ്ജ് ഇ.കൃഷ്ണന്‍ 01-06-1994 മുതല്‍ 31-05-1995 വരെ ഗസറ്റഡ് പി ദാമോദരന്‍ 01-06-1995 മുതല്‍ 11-07-1995 വരെ ഇന്‍ചാര്‍ജ്ജ് എം.ഭാസകരന്‍ നമ്പ്യാര്‍ 12-07-1995 മുതല്‍ 04-08-1995 വരെ ഗസറ്റഡ എന്‍.നാരായണി 05-08-1995 മുതല്‍ 31-05-1996 വരെ ഗസറ്റഡ വി.കെ.ബാലന്‍ 01-06-1996 മുതല്‍ 07-05-1997 വരെ ഗസറ്റഡ കെ.കെ.കുട്ടികൃഷ്ണന്‍ 08-05-1997 മുതല്‍ 05-05-1998 വരെ ഗസറ്റഡ എന്‍.കെ.രാഘവന്‍ 06-05-1998 മുതല്‍ 19-05-1999 വരെ ഗസറ്റഡ ഇ.കെ.ചന്ദ്രന്‍ 19-05-1999 മുതല്‍ 06-05-2000 വരെ ഗസറ്റഡ കെ.ദേവി 07-05-2000 മുതല്‍ 29-05-2001 വരെ ഗസറ്റഡ പി.ശിവദാസന്‍ നായര്‍ 30-05-2001 മുതല്‍ 12-06-2002 വരെ ഗസറ്റഡ കെ.ശാന്ത 12-06-2002 മുതല്‍ 31-03-2003 വരെ ഗസറ്റഡ സി.ചന്ദ്ര ശേഖരന്‍ 01-04-2003 മുതല്‍ 12-06-2003 വരെ ഇന്‍ചാര്‍ജ്ജ് ടി.അബ്ദുല്‍ അസീസ് 12-06-2003 മുതല്‍ 31-05-2004 വരെ ഗസറ്റഡ പി.കെ.ആനന്ദന്‍ 01-06-2004 മുതല്‍ 31-03-2006 വരെ ഗസറ്റഡ കെ.കുഞ്ഞിക്കണ്ണന്‍ 01-04-2006 മുതല്‍ 31-05-2006 വരെ ഇന്‍ചാര്‍ജ്ജ് ബാലചന്ദ്രന്‍ പാറച്ചോട്ടില്‍ 01-06-2006 മുതല്‍ -|















1981 - 1984 - 1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.558197" lon="75.760088" zoom="16" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.557777, 75.760388, GHSS Naduvannur GHSS Naduvannur </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കു