ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്. ചെങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48204 (സംവാദം | സംഭാവനകൾ)
No edit summary
48204 (സംവാദം | സംഭാവനകൾ)
No edit summary
വരി 40: വരി 40:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
കളിസ്ഥലം വെള്ള സംഭരണി ലൈബ്രറി കമ്പ്യൂട്ടർ ലാബ് സ്മാർട്ക്ലസ്‌റൂം പച്ചക്കറിനിർമാണം എന്നിവ നിലവിലുണ്ട്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

09:08, 29 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി.എസ്. ചെങ്ങര
വിലാസം
ചെങ്ങര.തമ്പുരാൻകുളം
സ്ഥാപിതം1 - 6 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-01-201748204





ചരിത്രം

കാവനൂർ പഞ്ചായത്തിലെ 12 വാർഡിൽ തമ്പുരാൻകുളം എന്ന സ്ഥലത്ത്‌ ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ചെങ്ങര A M L P സ്കൂൾ 1924 ആണു സ്ഥാപിച്ചത് 1962 വരെ അഞ്ചാം തരം വരെ ഉണ്ടായിരന്നു പീന്നീട് ഇതു റദ്ദാക്കി K ഉണ്ണിമൊയിദീൻ മൊല്ല എന്ന ആളാണു ഈ സ്കൂളിൻെറ അംഖീകാരത്തിന് വേണ്ടി മുൻകൈയെടുത്ത ആൾ ഈപ്രദേശത്തിൻെറ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതി ലക്ഷ്യമിട്ടു സ്ഥാപിച്ച ഈവിദ്യാലയം ആയിരക്കണക്കിന് ആളുകൾക്ക് അറിവിൻെറ വെളിച്ചം നൽകി ഉയർത്തിക്കൊണ്ടുവരുന്നതിൽ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്

ഭൗതികസൗകര്യങ്ങള്‍

കളിസ്ഥലം വെള്ള സംഭരണി ലൈബ്രറി കമ്പ്യൂട്ടർ ലാബ് സ്മാർട്ക്ലസ്‌റൂം പച്ചക്കറിനിർമാണം എന്നിവ നിലവിലുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._ചെങ്ങര&oldid=303771" എന്ന താളിൽനിന്ന് ശേഖരിച്ചത്