"ജി. റ്റി. എൽ. പി. എസ്. പെട്ടിമുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 34: വരി 34:

== ചരിത്രം ==
         
          ചരിത്രം   <big>ജി. റ്റി. എല്‍. പി. എസ്. പെട്ടിമുടി</big> <big>
 
                                                                                                                                                                                                                                                                                  വര്‍ഷങ്ങള്‍ക്കു മുമ്പ്  കൃഷി ചെയ്തും ഫലമൂലാദികള്‍  ഭക്ഷിച്ചും വനാന്തരങ്ങളില്‍ താമസിച്ചി- രുന്ന മന്നാന്‍സമുദായക്കാരാണ് ഇവിടെ താമസിച്ചിരുന്നത്. പുറംലോകവുമായി ബന്ധമി-ല്ലാതിരുന്നതിനാല്‍ ഇവര്‍ക്ക്  വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞിരുന്നില്ല.  വെല്‍ഫേയര്‍  ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥരാണ് ആദ്യകാലത്ത് ഇവരെ അക്ഷരം പഠിപ്പിച്ചിരുന്നത്. വിദ്വാന്‍ രാമന്‍ കാണിയാണ് ഇവിടെ ഒരു സ്ക്കൂള്‍ വേണവെന്ന് ഗവണ്‍മേന്റിനെ അറിയിച്ചതും അതിനു മുന്‍കൈയ്യടുത്തതും. അങ്ങനെ 1959 ല്‍ ഈ സ്ക്കൂള്‍സ്ഥാപിതമായി.ആദ്യം രണ്ടാക്ളാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളു.പിന്നീട് നാലാം ക്ളാസു വരെയായി.ഇപ്പോഴത്തെക്കൂള്‍ സ്ഥിതി ചെയ്യുന്നത് മൂന്നാമത്തെ സ്ഥലത്താണ്. ഏതാണ്ട് 56 കൊല്ലത്തെ പഴക്കമുണ്ട് ഈ കെട്ടിടത്തിനുണ്ട്. 2009-ല്‍ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു.അടിമാലി പഞ്ചായത്തിലെ  ഒന്‍പതാം വാര്‍ഡിലാണ് പെട്ടിമുടി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.ഭൂരിഭാഗം കുട്ടികളും ഹിന്ദു മന്നാന്‍ സമുദായത്തില്‍പ്പെടുന്നവരാണ്.ഇവര്‍ കൂടുതലായും മന്നാന്‍ ഭാഷസംസാരിക്കുന്നതിനാലും മറ്റു സമുദായത്തിലെ ആളുകളുമായി സമ്പര്‍ക്കം കുറഞ്ഞിരിക്കുന്നതിനാലും ഭാഷയിലും  ഇതരവിഷയങ്ങളിലും പിന്നോക്കം നില്‍ക്കുന്നു. വിദ്യാഭ്യാസപരമായും സാമൂഹികപരമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന ഈ ആദിവാസിമേഖലയില്‍ പൊതുവിദ്യാഭ്യാസം തികച്ചും പ്രധാന്യമര്‍ഹിക്കുന്നു.ഇവരെപൊതു ധാരയിലെത്തിക്കുവാനുള്ള ഏകമാര്‍ഗ്ഗം ഈ സ്ക്കൂള്‍ മാത്രമാണ്.  56 വര്‍ഷം  പിന്നിടുമ്പോള്‍ 1028  കുട്ടികള്‍ മാത്രമാണ്  ഇവിടെ  നിന്ന്  അടിസ്ഥാന  വിദ്യാഭ്യാസം നേടിയത്.  ഈ പ്രദേശത്തെ കുട്ടികള്‍ മാത്രമാണ് ഇവിടെ പഠിക്കാന്‍ വരുന്നത്. എസ്. എസ്. എ.,പി.റ്റി.എ യുടേയുംഅധ്യാപകരുടേയുംപഞ്ചായത്തിന്റേയും വിവിധ സംഘടനകളുടേയുംവ്യക്തികളുടേയും നിരന്തരപരിശ്രമത്തിന്റെ ഫലമായി  മുഴുവന്‍ കുട്ടികളേയും സ്കൂളില്‍  എത്തിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെ  പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള കുടുംബാന്തരീക്ഷം കുറവാണ്. ആയതിനാല്‍ ഇതു പരിഹരിക്കുന്നതിനായി ബാലമാസികകള്‍,ലൈബ്രറി പുസ്തകങ്ങള്‍,പത്രങ്ങള്‍, ബുക്ക്, പെന്‍സില്‍, പേന, സ്കെച്ച് , ബാഗ്,കുട കളിയുപകരണങ്ങള്‍, മറ്റു പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍എന്നിവ സ്കൂളില്‍ നിന്നു നല്‍കുന്നു. പോഷകസമൃദ്ധമായ ഭക്ഷണം,മാനസികോല്ലാസത്തിനായി വിവധ കളിയുപകരണങ്ങള്‍, മറ്റു പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍,മികച്ച ഐ.ടി. വിദ്യാഭ്യാസം  ശിശു സൗഹൃദക്ലാസ് മുറിതുടങ്ങിയവകുട്ടികളുടെ പഠനം കാര്യക്ഷമവും എളുപ്പവും ആസ്വാദ്യകരവുമാക്കുന്നു.95% കുട്ടികളും അടിസ്ഥാനവാദ്യാഭ്യാസംനേടിയാണ് ഇവിടെ നിന്നു കടന്നു പോകുന്നത്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

08:11, 29 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി. റ്റി. എൽ. പി. എസ്. പെട്ടിമുടി
വിലാസം
പെട്ടിമുടി
സ്ഥാപിതം01 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-01-201729420gtlps

         ചരിത്രം    ജി. റ്റി. എല്‍. പി. എസ്. പെട്ടിമുടി 
                                                                                                                                                                                                                                                                                 വര്‍ഷങ്ങള്‍ക്കു മുമ്പ്  കൃഷി ചെയ്തും ഫലമൂലാദികള്‍  ഭക്ഷിച്ചും വനാന്തരങ്ങളില്‍ താമസിച്ചി- രുന്ന മന്നാന്‍സമുദായക്കാരാണ് ഇവിടെ താമസിച്ചിരുന്നത്. പുറംലോകവുമായി ബന്ധമി-ല്ലാതിരുന്നതിനാല്‍ ഇവര്‍ക്ക്  വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞിരുന്നില്ല.  വെല്‍ഫേയര്‍  ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥരാണ് ആദ്യകാലത്ത് ഇവരെ അക്ഷരം പഠിപ്പിച്ചിരുന്നത്. വിദ്വാന്‍ രാമന്‍ കാണിയാണ് ഇവിടെ ഒരു സ്ക്കൂള്‍ വേണവെന്ന് ഗവണ്‍മേന്റിനെ അറിയിച്ചതും അതിനു മുന്‍കൈയ്യടുത്തതും. അങ്ങനെ 1959 ല്‍ ഈ സ്ക്കൂള്‍സ്ഥാപിതമായി.ആദ്യം രണ്ടാക്ളാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളു.പിന്നീട് നാലാം ക്ളാസു വരെയായി.ഇപ്പോഴത്തെക്കൂള്‍ സ്ഥിതി ചെയ്യുന്നത് മൂന്നാമത്തെ സ്ഥലത്താണ്. ഏതാണ്ട് 56 കൊല്ലത്തെ പഴക്കമുണ്ട് ഈ കെട്ടിടത്തിനുണ്ട്. 2009-ല്‍ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു.അടിമാലി പഞ്ചായത്തിലെ  ഒന്‍പതാം വാര്‍ഡിലാണ് പെട്ടിമുടി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.ഭൂരിഭാഗം കുട്ടികളും ഹിന്ദു മന്നാന്‍ സമുദായത്തില്‍പ്പെടുന്നവരാണ്.ഇവര്‍ കൂടുതലായും മന്നാന്‍ ഭാഷസംസാരിക്കുന്നതിനാലും മറ്റു സമുദായത്തിലെ ആളുകളുമായി സമ്പര്‍ക്കം കുറഞ്ഞിരിക്കുന്നതിനാലും ഭാഷയിലും  ഇതരവിഷയങ്ങളിലും പിന്നോക്കം നില്‍ക്കുന്നു. വിദ്യാഭ്യാസപരമായും സാമൂഹികപരമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന ഈ ആദിവാസിമേഖലയില്‍ പൊതുവിദ്യാഭ്യാസം തികച്ചും പ്രധാന്യമര്‍ഹിക്കുന്നു.ഇവരെപൊതു ധാരയിലെത്തിക്കുവാനുള്ള ഏകമാര്‍ഗ്ഗം ഈ സ്ക്കൂള്‍ മാത്രമാണ്.   56 വര്‍ഷം   പിന്നിടുമ്പോള്‍ 1028  കുട്ടികള്‍ മാത്രമാണ്  ഇവിടെ  നിന്ന്  അടിസ്ഥാന   വിദ്യാഭ്യാസം നേടിയത്.  ഈ പ്രദേശത്തെ കുട്ടികള്‍ മാത്രമാണ് ഇവിടെ പഠിക്കാന്‍ വരുന്നത്. എസ്. എസ്. എ.,പി.റ്റി.എ യുടേയുംഅധ്യാപകരുടേയുംപഞ്ചായത്തിന്റേയും വിവിധ സംഘടനകളുടേയുംവ്യക്തികളുടേയും നിരന്തരപരിശ്രമത്തിന്റെ ഫലമായി   മുഴുവന്‍ കുട്ടികളേയും സ്കൂളില്‍  എത്തിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെ  പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള കുടുംബാന്തരീക്ഷം കുറവാണ്. ആയതിനാല്‍ ഇതു പരിഹരിക്കുന്നതിനായി ബാലമാസികകള്‍,ലൈബ്രറി പുസ്തകങ്ങള്‍,പത്രങ്ങള്‍, ബുക്ക്, പെന്‍സില്‍, പേന, സ്കെച്ച് , ബാഗ്,കുട കളിയുപകരണങ്ങള്‍, മറ്റു പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍എന്നിവ സ്കൂളില്‍ നിന്നു നല്‍കുന്നു. പോഷകസമൃദ്ധമായ ഭക്ഷണം,മാനസികോല്ലാസത്തിനായി വിവധ കളിയുപകരണങ്ങള്‍, മറ്റു പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍,മികച്ച ഐ.ടി. വിദ്യാഭ്യാസം  ശിശു സൗഹൃദക്ലാസ് മുറിതുടങ്ങിയവകുട്ടികളുടെ പഠനം കാര്യക്ഷമവും എളുപ്പവും ആസ്വാദ്യകരവുമാക്കുന്നു.95% കുട്ടികളും അടിസ്ഥാനവാദ്യാഭ്യാസംനേടിയാണ് ഇവിടെ നിന്നു കടന്നു പോകുന്നത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍