"ജി. എച്ച്. എസ്സ്. എസ്സ്. കൊടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 51: | വരി 51: | ||
==ഭൗതികസൗകര്യങ്ങള്‍ == | ==ഭൗതികസൗകര്യങ്ങള്‍ == | ||
1908 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂള്‍ നിര്‍മ്മാണ കമ്മറ്റി ആദ്യകാലത്ത് നിര്‍മ്മിച്ച 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി സര്‍ക്കാര്‍ വകയായും, ഒറ്റപ്പാലം എം.പി.യുടെ വികസന ഫണ്ട്, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ഫണ്ട്, എസ്.എസ്.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ചതുമായ 22 മുറികളുള്ള കെട്ടിടങ്ങളും, ആണ്‍കുട്ടികള്‍ക്കായി രണ്ട് മൂത്രപ്പുരകള്‍ പെണ്‍കുട്ടികള്‍ക്ക് ഗേള്‍സ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ, | |||
* പാചകപ്പുര. | * പാചകപ്പുര. | ||
* ലൈബ്രറി റൂം. | * ലൈബ്രറി റൂം. | ||
| വരി 69: | വരി 69: | ||
മികവുകള് ! നേട്ടങള് ! | മികവുകള് ! നേട്ടങള് ! | ||
2003-2004 അധൃയന വ൪ഷത്തില് സ്കളിലെ കുമാരി റോണിയ സിമേന്തിയ്ക് 5- | 2003-2004 അധൃയന വ൪ഷത്തില് സ്കളിലെ കുമാരി റോണിയ സിമേന്തിയ്ക് 5- | ||
സ്തൃ൪ഹമായ | റാങ്ക് ജേതാവാകാന് കഴിഞ്ഞത് സ്കുളിന്റെ ചരിത്രത്തിലെ സുവ൪ണ്ണസംഭവമായി രേഖപ്പെടുത്താവുന്നതാണുതാണു | ||
സ്തൃ൪ഹമായ വിദ്യാലയ സേേവനത്തിനു ശേഷം ശ്രിമതി രാധടീച്ച൪,ശ്രിമതി മേരിക്കുട്ടി ടീച്ച൪ എന്നിവ൪ യഥാക്രമം ഇരിഞ്ഞാലകുട DEO,തൃശ്ശൂ൪ DEO സ്ഥാനങ്ങള് വഹിച്ചതും സ്മരണിയമാണുതാനും2009 മാ൪ച്ചില് നടന്ന SSLC പരീഷയില് 97.97% പേ൪ വിജയിച്ചു.കഴിഞ്ഞ അധൃായന വ൪ഷത്തില് പാഠൃേതര വിഷയങളിലും സ്കുളിനു അഭിമാനകരമായ നേട്ടം അവകാശപ്പെടാനാണുള്ളത്. വിദ്യാഭ്യാസ ജില്ലാ ശാസ്ത്ര മേളയില് സയന്സ് പ്രോജക്ട്, വിഭാഗത്തില് ഒന്നാംസ്ഥാനം നേടിയ ഗ്രീഷ്മദാസ്, അഞ്ജു T.S,മെറ്റല് എ൯ഗ്രേവിസ് വിഭാഗത്തില് ഒന്നാം സ്ഥാനം നേടിയ അശ്വനി N.P, പാഴ്വസ്തു നി൪മ്മാണത്തില്‍ ഒന്നാം സ്ഥാനം നേടിയ അപ൪ണ C.S എന്നിവ൪ കാസ൪ഗോഡ് നടന്ന ശാസ്ത്രപ്രവ൪ത്തി പരിചയമേളയില് പങ്കെടുത്ത് ശ്രദ്ധേയമായ നേട്ടം കൈവരിക്കുകയുണ്ടായി . ചാലക്കുടിയില് നടന്ന സംസ്ഥാന കായികാമേളയില് ഗോപിക നാരായണ൯ സബ്ജുനിയ൪ 800mല് രണ്ടാംസ്ഥാനം നേടിയത് സ്കൂളിന്റെ നേട്ടങളുടെ തൊപ്പിയിലെ പൊ൯തൂവാലയായി. | |||
പ്രവ൪ത്തനങള് ! സംരംഭങള് ! | പ്രവ൪ത്തനങള് ! സംരംഭങള് ! | ||