"ഗവ.എച്ച്.എസ്.എസ് വെച്ചൂച്ചിറ കോളനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 79: വരി 79:
ജയിംസ് വര്‍ഗിസ്(വിദ്യാഭ്യാസ സെക്രട്ടറി)<br>
ജയിംസ് വര്‍ഗിസ്(വിദ്യാഭ്യാസ സെക്രട്ടറി)<br>
വെച്ചൂച്ചിറ മധു(പത്ര പ്രവര്‍ത്തകന്‍-മാത്രുഭുമി‌)
വെച്ചൂച്ചിറ മധു(പത്ര പ്രവര്‍ത്തകന്‍-മാത്രുഭുമി‌)
= [[ചിത്രം: പൊതുവിദ്യാഭാസ സംരക്ഷണ യജഞം  38079-sarakshan.jpg]]=


= [[ചിത്രം: പൊതുവിദ്യാഭാസ സംരക്ഷണ യജഞം 38079-sarakshanc.jpg]]=
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"|align: left
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"|align: left

21:28, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച്.എസ്.എസ് വെച്ചൂച്ചിറ കോളനി
വിലാസം
വെച്ചൂച്ചിറ

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
28-01-201738079
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ഗവ.ഹയർ സെക്കന്ററി സ്കൂൾ വെച്ചൂച്ചിറ കോളനി - 1954ൽ യുപിസ്കൂളായി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു .തിരുവിതാംകൂർ രാജഭരണത്തിന്കീഴില് സേവനമനുഷ്ഠിച്ച വിമുക്തഭടന്മാർക്കുവേണ്ടി 5 ഏക്കർ സ്ഥലം വീതം ഈ പ്രദേശത്തു അനുവദിച്ചു . ഈ വിമുക്തഭടന്മാരുടെ കുട്ടികൾക്ക് പഠിക്കുവാൻ വേണ്ടിയാണു അന്ന് ഈ വിദ്യാലയം അനുവദിച്ചത് .ഈ സ്കൂളിന്റെ നിർമാണത്തിന് തറക്കല്ലിട്ടത് ശ്രീ മന്നത്തു പദ്മനാഭനാണ് .1968ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു .1997ൽ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തി .2006ൽ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി ക്ലാസിനു അംഗീകാരം ലഭിച്ചു . ഇപ്പോൾ പ്രീപ്രൈമറി തലം മുതൽ ഹൈർസെക്കന്ഡറി വരെയുള്ള ജില്ലയിലെ ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നാണ് ഈ സ്കൂൾ .ഈ വിദ്യാലയത്തിന് 5 ഏക്കർ സ്ഥലം സ്വന്തമായുണ്ട് .

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

. കലാ ,കായിക ,പ്രവർത്തി പരിചയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം .പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും സ്‌പെഷ്യൽ ക്ലാസുകൾ .കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കൃഷിഭവന്റെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് വാഴവിത്തുകളും പച്ചക്കറിവിത്തുകളും നൽകി .ആയുർവേദ വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പും ഔഷധസസ്യ പരിപാലനവും

നേട്ടങ്ങള്‍

2015 ,2016 വർഷങ്ങളിൽ SSLC പരീക്ഷയിൽ 100 ശതമാനം വിജയം
2016-17 അദ്ധ്യയന വര്‍ഷം സ്ഖുളിനെ സംബന്ധിച്ച് അഭിനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വര്‍ഷം ആണ്
സംസ്ഥാന തലത്തില്‍ ശാസ്ത്ര മേളയില്‍ പങ്കെടുത്ത് ഉയര്‍ന്ന സ്ഥാനങ്ങള്‍ കരസ്ഥമാക്കി
, അദ്ധ്യാപകര്‍ക്കുള്ള മത്സരങ്ങളില്‍ ശ്രീ ഫിലിപ്പ് കെ ജെ. സമ്മാനര്‍ഹനായി

മുന്‍ സാരഥികള്‍-വെച്ചൂച്ചിറ കോളനീ GHSS

നിലവിലുള്ള അധ്യാപക അനധ്യാപക ജീവനക്കാരുടെ പേരുവിവരം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ജയിംസ് വര്‍ഗിസ്(വിദ്യാഭ്യാസ സെക്രട്ടറി)
വെച്ചൂച്ചിറ മധു(പത്ര പ്രവര്‍ത്തകന്‍-മാത്രുഭുമി‌)

പ്രമാണം:പൊതുവിദ്യാഭാസ സംരക്ഷണ യജഞം 38079-sarakshan.jpg

പ്രമാണം:പൊതുവിദ്യാഭാസ സംരക്ഷണ യജഞം 38079-sarakshanc.jpg

വഴികാട്ടി



{{#multimaps:9.442119, 76.853828|zoom=15}}