"കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആലപ്പുഴ ജില്ലയില്‍ കാ൪ത്തിക‌പ്പ‌ള്ളി താലൂക്കില്‍ കുമാരപൂരം ഗ്രാമപഞ്ചായത്തിലെ
7-ാം വാ൪ഡില്‍ സ്ഥിതിചെയ്യുന്ന കേരള കാളിദാസ കേരളവ൪മ്മ മെമ്മോറിയല്‍
ഹൈസ്കുള്‍ ഈ പഞ്ചായത്തിലെ പ്രമുഖവിദ്യാലയമാണ്.
== ചരിത്രം ==
ആലപ്പുഴ ജില്ലയില്‍ കാ൪ത്തിക‌പ്പ‌ള്ളി താലൂക്കില്‍ കുമാരപൂരം ഗ്രാമപഞ്ചായത്തിലെ
7-ാം വാ൪ഡില്‍ സ്ഥിതിചെയ്യുന്ന കേരള കാളിദാസ കേരളവ൪മ്മ മെമ്മോറിയല്‍
ഹൈസ്കുള്‍ ഈ പഞ്ചായത്തിലെ പ്രമുഖവിദ്യാലയമാണ്. മയൂരസന്ദേശത്തിന്റെ ക൪ത്താവായ ശ്രീ  കേരളവ൪മ്മ വലിയകോയിത്തമ്പുരാന്റെ നാമധേയത്തില്‍
അറിയപ്പെടുന്നു. ഈ സ്കുളിന്റെ സ്ഥാപക മാനേജ൪ ദിവംഗദനായ                        ശ്രീ ജി.പി.മംഗലത്തുമഠം ആണ്.തന്റെ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ മനസിലാക്കി വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ പുരോഗതി ആ൪ജ്ജിക്കുവാനുള്ള അദ്ദെഹത്തിന്റെ ക൪മ്മഫലമായാണ് ഈ വിദ്യാലയം പിറവിയെടുത്തത്.
കുമാരപൂരംപഞ്ചായത്ത് പ്രസിഡന്റ് കേരളനിയമസഭാംഗം പാ൪ലമെന്റംഗം,
ദേവസ്വം ബോ൪ഡ് പ്രസിഡന്റ്, കയ൪  ബോ൪ഡ് ചെയ൪മാ൯ എന്നിങ്ങനെ
വ്യത്യസ്ത മേഖലകളില്‍ ശ്രീ ജി.പി.മംഗലത്തുമഠം വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്
1960 ജൂണ് മാസത്തില്‍ ശ്രി പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്താണ്
ഈ വിദ്യാലയം ആരംഭിക്കുവാനുള്ള അനുമതി ലഭിച്ചത്. 1960 ജൂണ് മാസത്തില്‍
പ്രൈമറിവിഭാഗം  പ്രവ൪ത്തനം ആരംഭിച്ചു.ആദ്യമായി നിയമിതനായ അദ്ധ്യാപക൯
അന്തരിച്ച ശ്രീ പരമേശ്വര൯നായ൪ ആയിരുന്നു.
1968 ല്‍ ഈ വിദ്യാലയം ഹൈസ്കുളായി ഉയ൪ത്തപ്പെട്ടു. ആദ്യത്തെ പ്രഥമാദ്ധ്യാപക൯
ശ്രീമാ൯ എ.കെ.രാജരാജവ൪മ്മയായിരുന്നു
ഈ വിദ്യാലയത്തിലെ ആദ്യ എസ്.എസ്.എസ്.എല്‍. സി.പരീക്ഷ 1971 മാ൪ച്ച് മാസത്തില്‍നടത്തപ്പെട്ടു.
ഹൈസ്കുള്‍ വിഭാഗം പ്രഥമാദ്ധ്യാപക സ്ഥാനം വഹിച്ച വ്യക്തികള്‍
1 .    ശ്രീ ജി.അപ്പുക്കുട്ട൯ പിള്ള
2.      ശ്രീ റ്റി.എ൯.കൃഷണ൯ നായ൪
3.    ശ്രീമതി ഡി.സുഭദ്രാമ്മ
4.    ശ്രീമതി പി.വി.റയച്ചല്‍
5.    ശ്രീമതി ജി.തങ്കമ്മ
6.    ശ്രീമതി എ.ശാന്തകുമാരിയമ്മ
7.    ശ്രീമതി  കെ.ശ്യാമകുമാരിയമ്മ
8.    ശ്രീ ജെ പാ൪ത്ഥസാരത്ഥി പ്രസാദ്
9.          ശ്രീമതി മേരി വ൪ഗ്ഗീസ്സ്
          2004 മുതല്‍  ശ്രീആ൪.ഹരികുമാ൪  പ്രഥമാദ്ധ്യാപകനായി തുടരുന്നു.
1974-1975 കാലയവിഭാഗത്തില്‍ നിന്ന്ലോവ൪ പ്രൈമറി വിഭാഗം വേ൪പെടുത്തി
പ്രവ൪ത്തനം ആരംഭിച്ചു. ഇതിന്റെ പ്രഥമാദ്ധ്യാപകനായി നിയമിതനായത് ഈ
വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകനായ ശ്രീ പരമേശ്വര൯നായ൪ ആയിരുന്നു.
1995 വരെ അദ്ദെഹം ആ പദവിയില്‍തുട൪ന്നു
പിന്നീട്  എല്‍. പി. വിഭാഗം പ്രഥമാദ്ധ്യാപക സ്ഥാനം വഹിച്ച വ്യക്തികള്‍
1.ശ്രീമതി കെ.സുകുമാരിയമ്മ
2.ശ്രീമതി കെ.ശ്യാമകുമാരിയമ്മ
3.ശ്രീമതി കെ.പി.സുമംഗലാമ്മ
4.ശ്രീ. റ്റി.പ്രകാശ൯
5.ശ്രീമതി.കെ.സുഭദ്രാമ്മ
6.ശ്രീമതി കെ.ശ്യാമളാദേവി
7.ശ്രീമതി വി സരസ്വതിയമ്മ  എന്നിവരായിരുന്നു,
        2006 മുതല്‍ ശ്രി എ.എം നൗഷാദ്    പ്രഥമാദ്ധ്യാപകനായി തുടരുന്നു
1984 ജുണ്‍ 16ന് സ്ക്കൂള്‍  സ്ഥാപകനും മാനേജരുമായിരുന്ന ശ്രീ ജി.പി.മംഗലത്തുമഠം
അന്തരിച്ചു.അദ്ദേഹത്തിന്റെ നിര്യാണത്തെ തുട൪ന്ന് മക൯ ഡോക്ട൪ ജി. ചന്ദ്രസേന൯
മാനേജ൪ പദവി വഹിക്കുന്നു.
  1995  ജുണില്‍ ഇംഗ്ലീഷ് മീഡിയം ആദ്യ ബാച്ച് ആരംഭിക്കുതയും 2005 മാ൪ച്ചില്‍               
  ഉന്നതവിജയത്തോടെ പുറത്തിറങ്ങുകയും ചെയ്തു.


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
.
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി ക്ലാസ് മുറികളും .


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
* എന്‍.സി.സി.
*   *  ക്ലാസ് മാഗസിന്‍.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
 


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
 
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
വരി 79: വരി 126:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
* NH 47 ന് ഹരിപ്പാട്  നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി വടക്കോട്ട് ഡാണാപ്പടി (നാരകത്തറ ജംഗഷനില്‍) പാതരംകുളങ്ങര റോഡില്‍   അനന്തപുരത്ത് സ്ഥിതി ചെയ്യുന്നു.         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
*  


|}
|}

17:34, 8 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി.
വിലാസം
പൊത്തപ്പള്ളി

ആലപ്പുഴ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇംഗ്ളിഷ്
അവസാനം തിരുത്തിയത്
08-12-2009Kkkvmhspothappally



ആലപ്പുഴ ജില്ലയില്‍ കാ൪ത്തിക‌പ്പ‌ള്ളി താലൂക്കില്‍ കുമാരപൂരം ഗ്രാമപഞ്ചായത്തിലെ 7-ാം വാ൪ഡില്‍ സ്ഥിതിചെയ്യുന്ന കേരള കാളിദാസ കേരളവ൪മ്മ മെമ്മോറിയല്‍ ഹൈസ്കുള്‍ ഈ പഞ്ചായത്തിലെ പ്രമുഖവിദ്യാലയമാണ്.

ചരിത്രം

ആലപ്പുഴ ജില്ലയില്‍ കാ൪ത്തിക‌പ്പ‌ള്ളി താലൂക്കില്‍ കുമാരപൂരം ഗ്രാമപഞ്ചായത്തിലെ 7-ാം വാ൪ഡില്‍ സ്ഥിതിചെയ്യുന്ന കേരള കാളിദാസ കേരളവ൪മ്മ മെമ്മോറിയല്‍ ഹൈസ്കുള്‍ ഈ പഞ്ചായത്തിലെ പ്രമുഖവിദ്യാലയമാണ്. മയൂരസന്ദേശത്തിന്റെ ക൪ത്താവായ ശ്രീ കേരളവ൪മ്മ വലിയകോയിത്തമ്പുരാന്റെ നാമധേയത്തില്‍ അറിയപ്പെടുന്നു. ഈ സ്കുളിന്റെ സ്ഥാപക മാനേജ൪ ദിവംഗദനായ ശ്രീ ജി.പി.മംഗലത്തുമഠം ആണ്.തന്റെ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ മനസിലാക്കി വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ പുരോഗതി ആ൪ജ്ജിക്കുവാനുള്ള അദ്ദെഹത്തിന്റെ ക൪മ്മഫലമായാണ് ഈ വിദ്യാലയം പിറവിയെടുത്തത്.

കുമാരപൂരംപഞ്ചായത്ത് പ്രസിഡന്റ് കേരളനിയമസഭാംഗം പാ൪ലമെന്റംഗം, ദേവസ്വം ബോ൪ഡ് പ്രസിഡന്റ്, കയ൪ ബോ൪ഡ് ചെയ൪മാ൯ എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ ശ്രീ ജി.പി.മംഗലത്തുമഠം വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട് 1960 ജൂണ് മാസത്തില്‍ ശ്രി പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ വിദ്യാലയം ആരംഭിക്കുവാനുള്ള അനുമതി ലഭിച്ചത്. 1960 ജൂണ് മാസത്തില്‍ പ്രൈമറിവിഭാഗം പ്രവ൪ത്തനം ആരംഭിച്ചു.ആദ്യമായി നിയമിതനായ അദ്ധ്യാപക൯

അന്തരിച്ച ശ്രീ പരമേശ്വര൯നായ൪ ആയിരുന്നു.
1968 ല്‍ ഈ വിദ്യാലയം ഹൈസ്കുളായി ഉയ൪ത്തപ്പെട്ടു. ആദ്യത്തെ പ്രഥമാദ്ധ്യാപക൯

ശ്രീമാ൯ എ.കെ.രാജരാജവ൪മ്മയായിരുന്നു ഈ വിദ്യാലയത്തിലെ ആദ്യ എസ്.എസ്.എസ്.എല്‍. സി.പരീക്ഷ 1971 മാ൪ച്ച് മാസത്തില്‍നടത്തപ്പെട്ടു.

ഹൈസ്കുള്‍ വിഭാഗം പ്രഥമാദ്ധ്യാപക സ്ഥാനം വഹിച്ച വ്യക്തികള്‍ 1 . ശ്രീ ജി.അപ്പുക്കുട്ട൯ പിള്ള 2. ശ്രീ റ്റി.എ൯.കൃഷണ൯ നായ൪ 3. ശ്രീമതി ഡി.സുഭദ്രാമ്മ 4. ശ്രീമതി പി.വി.റയച്ചല്‍ 5. ശ്രീമതി ജി.തങ്കമ്മ 6. ശ്രീമതി എ.ശാന്തകുമാരിയമ്മ 7. ശ്രീമതി കെ.ശ്യാമകുമാരിയമ്മ 8. ശ്രീ ജെ പാ൪ത്ഥസാരത്ഥി പ്രസാദ് 9. ശ്രീമതി മേരി വ൪ഗ്ഗീസ്സ്


         2004 മുതല്‍  ശ്രീആ൪.ഹരികുമാ൪  പ്രഥമാദ്ധ്യാപകനായി തുടരുന്നു.

1974-1975 കാലയവിഭാഗത്തില്‍ നിന്ന്ലോവ൪ പ്രൈമറി വിഭാഗം വേ൪പെടുത്തി പ്രവ൪ത്തനം ആരംഭിച്ചു. ഇതിന്റെ പ്രഥമാദ്ധ്യാപകനായി നിയമിതനായത് ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകനായ ശ്രീ പരമേശ്വര൯നായ൪ ആയിരുന്നു. 1995 വരെ അദ്ദെഹം ആ പദവിയില്‍തുട൪ന്നു

പിന്നീട് എല്‍. പി. വിഭാഗം പ്രഥമാദ്ധ്യാപക സ്ഥാനം വഹിച്ച വ്യക്തികള്‍

1.ശ്രീമതി കെ.സുകുമാരിയമ്മ 2.ശ്രീമതി കെ.ശ്യാമകുമാരിയമ്മ 3.ശ്രീമതി കെ.പി.സുമംഗലാമ്മ 4.ശ്രീ. റ്റി.പ്രകാശ൯ 5.ശ്രീമതി.കെ.സുഭദ്രാമ്മ 6.ശ്രീമതി കെ.ശ്യാമളാദേവി 7.ശ്രീമതി വി സരസ്വതിയമ്മ എന്നിവരായിരുന്നു,


       2006 മുതല്‍ ശ്രി എ.എം നൗഷാദ്    പ്രഥമാദ്ധ്യാപകനായി തുടരുന്നു
1984 ജുണ്‍ 16ന് സ്ക്കൂള്‍  സ്ഥാപകനും മാനേജരുമായിരുന്ന ശ്രീ ജി.പി.മംഗലത്തുമഠം

അന്തരിച്ചു.അദ്ദേഹത്തിന്റെ നിര്യാണത്തെ തുട൪ന്ന് മക൯ ഡോക്ട൪ ജി. ചന്ദ്രസേന൯ മാനേജ൪ പദവി വഹിക്കുന്നു.

  1995  ജുണില്‍ ഇംഗ്ലീഷ് മീഡിയം ആദ്യ ബാച്ച് ആരംഭിക്കുതയും 2005 മാ൪ച്ചില്‍                 
  ഉന്നതവിജയത്തോടെ പുറത്തിറങ്ങുകയും ചെയ്തു.


ു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി ക്ലാസ് മുറികളും .

ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • * ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.