"എ യു പി എസ് ദ്വാരക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SHELLY JOSE (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
SHELLY JOSE (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 29: വരി 29:
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയില്‍]] ''[https://www.google.co.in/maps/place/Dwaraka+A+U+P+School/@11.7592096,76.0051749,677m/data=!3m1!1e3!4m5!3m4!1s0x3ba5df24fd6ad119:0x14424777952203bb!8m2!3d11.7592096!4d76.0073636?hl=en&authuser=0 ദ്വാരക]'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് ''' [https://www.google.co.in/maps/place/Dwaraka+A+U+P+School/@11.7592096,76.0051749,677m/data=!3m1!1e3!4m5!3m4!1s0x3ba5df24fd6ad119:0x14424777952203bb!8m2!3d11.7592096!4d76.0073636?hl=en&authuser=0 ദ്വാരക എ യു പി എസ്] '''. എല്‍.പി. വിഭാഗത്തില്‍ 12 ഡിവിഷനുകളിലായി 519 കുട്ടികളും, യു.പി വിഭാഗത്തില്‍ 14 ഡിവിഷനുകളിലായി 624 കുട്ടികളും ഉള്‍പ്പടെ ആകെ 1143 കുട്ടികള്‍ ഇവിടെ വിദ്യ അഭ്യസിക്കുന്നു . ഹെഡ്മാസ്റ്റര്‍ അടക്കം 32  അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനം ചെയ്യുന്നു. [http://www.ceadom.com/home.php മാനന്തവാടി രൂപത കോര്‍പ്പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സി (CEADOM)] യുടെ മാനേജ് മെന്റിലുള്ള ഒരു സ്ഥാപനമാണിത്.

== ചരിത്രം ==

== ചരിത്രം ==

1953 ല്‍ നല്ലൂര്‍നാട് വില്ലേജ് അധികാരിയായിരുന്ന ശ്രീ. സി.കെ നാരായണന്‍ നായരുടെ മാനേജ്മെന്റില്‍ ആരംഭിച്ച ഈ വിദ്യാലയം 1968 ല്‍ തലശ്ശേരി രൂപതയ്ക്ക് വേണ്ടി റവ.ഫാ.ജോര്‍ജ്ജ് കഴിക്കച്ചാലില്‍ വിലയ്ക്ക് വാങ്ങി .പിന്നീട് മാനന്തവാടി രൂപത സ്ഥാപിതമായപ്പോള്‍ ഈ വിദ്യാലയം മാനന്തവാടി രൂപതാ കോര്‍പ്പറേറ്റില്‍ ലയിച്ചു.

എല്‍.പി. വിഭാഗത്തില്‍ 12 ഡിവിഷനുകളിലായി 519 കുട്ടികളും, യു.പി വിഭാഗത്തില്‍ 14 ഡിവിഷനുകളിലായി 624 കുട്ടികളും ഉള്‍പ്പടെ ആകെ 1143 കുട്ടികള്‍ ഇവിടെ വിദ്യ അഭ്യസിക്കുന്നു . ഹെഡ്മാസ്റ്റര്‍ അടക്കം 32  അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനം ചെയ്യുന്നു. ഈ വിദ്യാലയത്തിന്റെ ഭൌതികവളര്‍ച്ച ഉള്‍പ്പടെയുള്ള എല്ലാ വികസനത്തിലും മാനേജ്മെന്റിന്റെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും നിര്‍ലോഭമായ സഹകരണം സ്മരണീയമാണ്

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

* എല്ലാ ക്ലാസ് റൂമൂുകളിലും സ്പീക്കര്‍ സിസ്റ്റം

വരി 45: വരി 44:
* വിശാലമായ ഗ്രൗണ്ട്
* വിശാലമായ ഗ്രൗണ്ട്
* ലൈബ്രറി&റീഡിംഗ് റൂം
* ലൈബ്രറി&റീഡിംഗ് റൂം

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
*  [[{{PAGENAME}}/ പഠനവീട്|പഠനവീട്.]]
*  [[{{PAGENAME}}/ പഠനവീട്|പഠനവീട്.]]
*  [[{{PAGENAME}}/ നല്ലപാഠം ഓണാഘോഷം|നല്ലപാഠം ഓണാഘോഷം.]]

വരി 53: വരി 54:
*  [[{{PAGENAME}}/ ദിനാചരണങ്ങള്‍|ജൂലൈ 31 മുഹമ്മദ് റാഫി അനുസ്മരണം.]]

*  [[{{PAGENAME}}/ പാള്‍ട്രി ക്ലബ്ബ് രൂപീകരണം|പാള്‍ട്രി ക്ലബ്ബ് രൂപീകരണം.]]

==ക്ലബ്ബുകള്‍ ==
==ക്ലബ്ബുകള്‍ ==

*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]

*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]

*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]

*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==

"https://schoolwiki.in/എ_യു_പി_എസ്_ദ്വാരക" എന്ന താളിൽനിന്ന് ശേഖരിച്ചത്