"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
44019 (സംവാദം | സംഭാവനകൾ)
No edit summary
വരി 153: വരി 153:
=='''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''==
=='''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''==
5 മുതല്‍ 7 വരെയുള്ള ക്ലാസ്സുകളിലെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും സര്‍ഗാത്മക വാസനകളെ പരിപോഷിപ്പിക്കുന്നതിനും വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. പ്രസ്തുത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണക്കിലെ കളി, ശാസ്ത്ര പരീക്ഷണങ്ങള്‍, സാഹിത്യ സദസ്സുകള്‍, പ്രശ്നോത്തരികള്‍ തുടങ്ങിയവയില്‍ കുട്ടികളെ സജീവമായി പങ്കെടുപ്പിക്കുകയും അവര്‍ക്ക് ആഴമേറിയ അറിവ് പകര്‍ന്ന് നല്‍കുകയും ചെയ്യുന്നു. കലാകായിക മത്സരങ്ങള്‍ക്ക് മികവുപുലര്‍ത്താന്‍ വേണ്ട സഹായം നല്‍കുന്നു. പഠന പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി എല്ലാ വിഷയങ്ങള്‍ക്കും പ്രത്യേക ക്ളാസ്സുകള്‍ നല്‍കി വരുന്നു. കരാട്ടേ, സ്കൗട്ട് ആന്റ് ഗൈഡ്, റെഡ്ക്രോസ് തുടങ്ങിയവയുടെ നേതൃത്വത്തില്‍ കുട്ടികളെ നേതൃനിരയിലേയ്ക്ക് കൊണ്ടു വരാനും കഴിയുന്നുണ്ട്.

== '''സ്കൗട്ട് & ഗൈഡ്സ്''' ==
== '''സ്കൗട്ട് & ഗൈഡ്സ്''' ==
[[പ്രമാണം:44019 108.png|thumb|left|100px|]]

"https://schoolwiki.in/ഗവൺമെന്റ്_എച്ച്.എസ്.എസ്_കുളത്തുമ്മൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്