ഗവ.യു പി എസ് ഇളമ്പള്ളി (മൂലരൂപം കാണുക)
14:24, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2017പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
(പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം) |
|||
വരി 51: | വരി 51: | ||
* ഹെല്‍ത്ത് ക്ലബ് | * ഹെല്‍ത്ത് ക്ലബ് | ||
*സയന്‍സ് ക്ലബ് | *സയന്‍സ് ക്ലബ് | ||
*പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രവര്‍ത്തനങ്ങള്‍ | *പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രവര്‍ത്തനങ്ങള്‍ | ||
27/01/17 വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് സ്കൂള്‍ അസംബ്ളി ചേര്‍ന്ന് "ഗ്രീന്‍ പ്രോട്ടോക്കോള്‍' പ്രഖ്യാപനം നടത്തി. 11 എ എം ന് സ്കുള്‍ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കെ സംരക്ഷണവലയം തീര്‍ത്തു. 175 ആളുകള്‍ ചേര്‍ന്ന് സ്രഷ്ടിച്ച വലയത്തില്‍ പഞ്ചായത്ത് പ്രതിനിധികളായ ഷാജി ഐസക്ക് ഇല്ലിക്കല്‍, തങ്കമ്മ പഴയാത്ത്, ജിന്റോ സി കാട്ടൂര്‍, അനീഷ് വാഴക്കാലാ,ശോഭനാ കുഞ്ഞുമോന്‍,പി റ്റി എ പ്രസിഡന്റ് ശ്രീ റെജിമോന്‍ ഈട്ടിക്കല്‍ സ്കൂള്‍സംരക്ഷണ സമിതി ചെയര്‍മാന്‍ ജോസ് തടത്തില്‍,മാത്രസംഗമം പ്രസിഡന്റ് ജയാ അനില്‍ വിവിധ കമ്മറ്റി അംഗങ്ങള്‍,മുന്‍ അധ്യാപകര്‍ വിദ്യഭ്യാസവിദഗ്ധര്‍,രക്ഷകര്‍ത്താക്കള്‍,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ,അഭ്യുദയാകാംക്ഷികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത് പ്രതിജ്ഞ ചൊല്ലി . ബഹു; കൊഴുവനാല്‍ എ ഇ ഒ ശ്രീ സി ആര്‍ സന്തോഷ് കുമാര്‍ പരിപാടിയുടെ നിരീക്ഷകനായി എത്തിചേര്‍ന്നിരുന്നു | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 9.588507 ,76.710748| width=800px | zoom=16 }} | {{#multimaps: 9.588507 ,76.710748| width=800px | zoom=16 }} |