"എൽ സി യു പി എസ് ഇരിഞ്ഞാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 42: | വരി 42: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]].[[{{PAGENAME}}/ക്ലാസ് മാഗസിന്‍|ക്ലാസ് മാഗസിന്‍]].[[{{PAGENAME}}/ക്ലബ് പ്രവര്‍ത്തനങ്ങള്‍|ക്ലബ് പ്രവര്‍ത്തനങ്ങള്‍]].[[{{PAGENAME}}/കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍|കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍]]. | [[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]]. | ||
[[{{PAGENAME}}/ക്ലാസ് മാഗസിന്‍|ക്ലാസ് മാഗസിന്‍]]. | |||
[[{{PAGENAME}}/ക്ലബ് പ്രവര്‍ത്തനങ്ങള്‍|ക്ലബ് പ്രവര്‍ത്തനങ്ങള്‍]]. | |||
[[{{PAGENAME}}/കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍|കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍]]. | |||
==മുന്‍ സാരഥികള്‍== | ==മുന്‍ സാരഥികള്‍== | ||
13:46, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| എൽ സി യു പി എസ് ഇരിഞ്ഞാലക്കുട | |
|---|---|
| വിലാസം | |
ഇരിങ്ങാലക്കുട | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂര്‍ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 28-01-2017 | 23356 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഇരിങ്ങാലക്കുട പട്ടണത്തില്‍ നിന്ന് 2കിലോമീറ്റര്‍ വടക്കുഭാഗത്തായി ലിസ്യു കോണ്‍വെന്‍റ് അപ്പര്‍ പ്രൈമറി സ്കൂള്‍ വിജ്ഞാനപ്രഭതൂകി കാട്ടങ്ങച്ചിറ പ്രദേശത്ത് സ്ഥിതിചെയ്യുന്നു. ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയുടെ അധികാര സീമയിലുള്ള 7-ാം വാര്‍ഡിലാണ് ഈ വിദ്യാനികേതനം സ്ഥിതിചെയ്യുന്നത്.കാടും ചിറയും ഉണ്ടായിരുന്നതിനാല്‍ കാട്ടങ്ങച്ചിറ എന്ന നാമധേയത്താല്‍ ഈ പ്രദേശം അറിയപ്പെട്ടു. 1964-ത്തിലാണ് ലിസ്യു കോണ്‍വെന്‍റ് യു.പി സ്കൂള്‍ ആരംഭിച്ചത്. കര്‍മ്മലീത്ത സിസ്റ്റേഴ്സാണ് ഈ വിദ്യാലയത്തിന്‍െറ നേതൃത്വം വഹിക്കുന്നത്. സമൂഹത്തിലെ എല്ലാ മതസ്ഥര്‍ക്കും ഇതിന്‍െറ ആരംഭം മുതല്‍ ഇന്നു വരെ പ്രവേശനം നല്‍കിവരുന്നു.
ഭൗതികസൗകര്യങ്ങള്‍
ഒന്നര ഏക്കര്‍ ഭീമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 6 ക്ലാസ്സ്റൂമുകള്‍ ഈ വിദ്യാലയത്തിലുണ്ട്. അതിവിശാലമായ കളിസ്ഥലവും കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, സോഷ്യല്‍ ലാബ്, സയന്‍സ് ലാബ്,ഗണിത ലാബ്, റീഡിംഗ് റും തുടങ്ങിയ സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയലറ്റ് ഉണ്ട്. ശാരീരിക വൈകല്യങ്ങളുള്ള കുട്ടികളെ പരിഗണിച്ച് റാംപ് സൗകര്യവും ഈ സ്കൂളില്‍ ഉണ്ട് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിദ്യാരംഗം കലാസാഹിത്യവേദി. ക്ലാസ് മാഗസിന്‍. ക്ലബ് പ്രവര്‍ത്തനങ്ങള്‍. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍.