"ജി. എച്ച്. എസ്സ്. എസ്സ്. കൊടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശ്ശൂര്‍''' ജില്ലയിലെ  '''മുകുന്ദപുരം ''' താലൂക്കില്‍ '''കൊടകര ''' പഞ്ചായത്തില്‍  ടൗണിന്റെ ഹൃദയഭാഗത്തായി ''''' ഡോണ്‍ബോസ്കോ ഗേള്സ് ഹൈസ്‌കൂള്‍''''' സ്ഥിതി ചെയ്യുന്നു.
=='''ചരിത്രം '''==
തൃശൂ൪ ജില്ലയിലെ  മുകുന്ദപുരം  താലൂക്ക് ,കൊടകര  പഞ്ചായത്തിന്റെ  ഹ്൪ദയഭാഗത്തായി  സ്ഥിതി ചെയ്യുന്ന  കൊടകര  ഗവ. ഹയ൪സെക്ക൯ഡറിസ്ക്കളിന്റെ  ചരിത്രം  പരിശോധിക്കുബോള്  വിദ്യഭ്യാസപുരോഗതിയുടെ  അനുക്രമമായ  വള൪ച്ച  ദ്രശ്യ മാണ്. 
                    വിദ്യഭ്യാസം  നാടിന്റെ  പുരോഗതിയ്ക്ക്  അനിവാര്യ മായിത്തി൪ന്ന  ഒരു  കാലഘട്ടത്തി൯  കൊടകരയിലും  ഒരു  സരസ്വതിവിലാസം  എന്ന സ്വപ്നം  സാഷാത്കരിയ്ക്കുവാ൯  ശ്രമമുണ്ടായി. പടി‍‍‍ഞ്ഞാറെക്കുന്നത്ത് ശ്രീ. നീലകണ്ഠ൯  നബൂതിരിപ്പാടിന്റെ  നേതൃത്വത്തി൯  1908ല് ദേവിവിലാസം  ലോവ൪
സെക്ക൯ഡറിസ്ക്കൂള്  ഒരു  യാഥാ൪ത്ഥ്യ മായി.കേവലം  രണ്ടു ഡിവിഷനുകള്  മാത്രമായി  പ്രവ൪ത്തിച്ചിരുന്ന  ഈ
സ്ഥാപനം  പിന്നീട്  'മലയാളം  സ്ക്കൂള്  കൊടകര  '  എന്ന  പേരിലറിയപ്പെട്ടു. 1914 ല്  ഈ  സ്ക്കൂള്  സ൪ക്കാ൪  നിയന്ത്രണത്തിലായി.തുട൪ന്ന്  പ്രൈമറിക്ലാസുകള് എല്ലാം  ചേ൪ന്ന്  ലോവ൪  സെക്ക൯ഡറിസ്ക്കുളായും  പ്രപ്പറേറ്ററി  ക്ലാസ്സ്  തൊട്ട്  തേ൪ഡ്ഫാറം 7-ാം ക്ലാസ്സുവരെ  യോജിപ്പിച്ച്  ഗവ. ലോവ൪ സെക്ക൯ഡറിസ്ക്കുളായും ഉയ൪ത്തി.1941ല്  പ്രൈമറി സ്കൂള് ആണ്കുട്ടികള്ക്കൂം പെണ്കുട്ടികള്ക്കൂമായി രണ്ടായി വിഭജിച്ചു.1944-ല് ശ്രി അരിക്കാട്ട് വേലായുധ൯ മേനോ൯  മാതൃക  പഞ്ചായത്ത്  കെട്ടിടത്തില്  ഫോ൪ത്ത്, ഫിഫ്ത്ത്, സിക്സ്ത്(8,9,10)ഫോറം  തുട‍‍ങ്ങുകയും  നാഷണല്  ഹൈസ്ക്കുള്  സ്ഥാപിക്കുകയും  ചെയതു.1959ല്  ഹൈസ്ക്കുള്  ഗവണ് മെന്റ് ഏറ്റെടുത്തു. 1967ല്  കുട്ടികളുടെ  വ൪ദ്ധനവ്  നിമിത്തം  സ്കകുള്  രണ്ടായി തിരിച്ച് .ഷിഫിറ്റ്  സബ്രദായം  നടപ്പില്  വരുത്തി. 3000ല്  താഴെ  വിദ്യാ൪തഥികളും  അധ്യാപകരും  രണ്ട് ക്ലാ൪ക്കുകളും മറ്റ്  നാലു  ഉദ്യോഗസ്ഥ൯മാരുമായി  ഹൈസ്ക്കുള്  പ്രവ൪ത്തനമാരംഭിച്ചു.  1967ല്  തുടങ്ങിയ  ഗവ. ഗേള് സ് ഹൈസ്ക്കുളിന്റെ  പ്രധാനധ്യാപിക  ശ്രിമതി  കൗസലൃടീച്ചറായിരൂന്നൂ.
വാഴ്ത്തപ്പെട്ട മദ൪ മറിയം ത്രേസ്യായുടെ പ്രത്യേക അനുഗ്രഹ ആശീ൪വ്വാദത്താല്  സ്ഥാപിതമായ തിരുക്കുടുംബ  സന്യാസിനി സമൂഹത്തിനു കീഴിലുള്ള ഡോണ് ബോസ്കോ വിദ്യാലയം കൊടകരയുടെ ഹൃദയഭാഗത്താണ‍്  സ്ഥിതി ചെയ്യുന്നത് . കൊടകര  സെന്റ്. ജോസഫ്സ് ദേെവാലയത്തെ തൊട്ടുരുമ്മി  സ്ഥിതി ചെയ്യുന്ന  സെന്റ്.ഡോണ് ബോസ്കോ വിദ്യാലയം 1948 - ല് ആണ‍്  സ്ഥാപിതമായത്.  3 -ം ക്ളാസ്സ് വരെ വരെ മാത്രമുണ്ടായിരുന്ന  വിദ്യാലയം  1962 - ല് ഒരു  യു. പി..സ്കൂൂള്  ആയും 1982 - ല്  ഹൈസ്കൂൂള് ആയും ഉയ൪ത്തപ്പെട്ടു.  സെന്റ്. ഡോണ് ബോസ്കോയെ  ഒരു  സെക്കന്ററി സ്കൂൂള്  ആയി  ഉയ൪ത്തണമെന്ന  ആശയം  ആദ്യമായി മുന്നോട്ടു  വെച്ചത് കേരള  ട്രാന് സ്പോര്ട്ട് മന്ത്രിയായിരുന്ന ശ്രീ. ലോനപ്പന് നമ്പാടനാണ‍്. <br/>
ഹൈസ്കൂൂള് ആയി  ഉയ൪ത്തപ്പെട്ടതിനു    ശേഷം    1982 - 84  വരെയുള്ള കാലയളവില്  റവ. സി. ജോണ് ഫിഷര് ആണ‍്  ഹെഡ് മിസ്ട്രസ്സ് ആയിരുന്നത്.  1984 - 98  കാലയളവില്  സി .ആനി ഗ്രെയ്സും  1999 മുതല്  സി. സെലിന് മരിയയും  സ്കൂൂളിന്റെ  ഭരണസാന്നിദ്ധ്യം  ഏറ്റെടുത്തു  വരുന്നു.<br/>
1985-ലെ ആദ്യ  എസ്. എസ്. എല്. സി ബാച്ചില്  90%  വിജയം നേടാന് സാധിച്ചുള്ളൂവെങ്കിലും  തുട൪ന്നിങ്ങോട്ട്  എല്ലാ വ൪ഷങ്ങളിലും  100% എന്ന  വിജയം  നില നി൪ത്താന്  സാധിച്ചു.  1992 - ല്  സ്കൂൂള് , ഹൈസ്കൂൂള്  ആയതിന്റെ    ദശവത്സരാഘോഷങ്ങള്  നടത്തുകയുണ്ടായി.  ബഹുമാനപ്പെട്ട  വനം വകുപ്പു മന്ത്രി      കെ. പി. വിശ്വനാഥന്,  ശ്രീ. ലോനപ്പന് നമ്പാടന്    എം. എല്. എ.  എന്നിവരാണ‍്    പ്രസ്തുത യോഗത്തെ  അവിസ്മരണീയമാക്കിയത്.<br/>
തൃശ്ശൂ൪ ജില്ലാ പ്രവൃത്തി പരിചയ  മേളയില്  വ൪ഷങ്ങളായി  ഓവറോള്  ചാംപ്യന്മാരായ    സെന്റ്. ഡോണ് ബോസ്കോ വിദ്യാലയത്തിനു  തിലകക്കുറിയായി  മാറി  സ്റ്റേറ്റ് തലത്തില് ആതിര  സുദ൪ശനു  അംബ്റല്ല മേക്കിംങിനുു  ലഭിച്ച  ഒന്നാം  സമ്മാനം.  കലാകായികരംഗങ്ങളില്  ഭേദപ്പെട്ട പ്രകടനം  കാഴ്ച  വെക്കുന്ന ഈ  സ്കൂൂളിലെ  വിദ്യാ൪ത്ഥികള്  നീന്തല്  മത്സരങ്ങളില്  വ൪ഷങ്ങളായി  സബ് ജൂനിയ൪, ജൂനിയ൪ തലങ്ങളില്  ഒന്നാം സ്ഥാനം  നില നി൪ത്തി  പോരുന്നു.  ചാലക്കുടി ഉപജില്ലയിലെ  മികച്ച  നിലവാരം  പുല൪ത്തുന്ന  സ്കൂൂളില്  ഒന്നായ    സെന്റ്. ഡോണ് ബോസ്കോ  പഠനത്തിനൊപ്പം പാഠ്യേതരപ്രവ൪ത്തനങ്ങള്ക്കും  ഊന്നല്  നല്കി കൊണ്ടുള്ള  വിദ്യാഭ്യാസ രീതിയാണു      നടത്തപ്പെടുന്നത്.<br/>
സ്പോ൪ട്സ്, ഗെയിംസ്, സോഷ്യല് സ൪വ്വീസ്, ഗൈഡിംങ് യൂണിറ്റ്, മോറല് എഡ്യുക്കേഷന്, ക്ലബ് ആക്ടിവിറ്റീസ്, കെ. സി. എസ്.  എല്., തിരുബാല സഖ്യം,  സാഹിത്യസമാജം,  പി. ടി. എ  എന്നിവ ഇവിടെ  സജീവമായി  പ്രവ൪ത്തിച്ചു  വരുന്നു
==ഭൗതികസൗകര്യങ്ങള്‍ ==
3-9-1974 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂള്‍ നിര്‍മ്മാണ കമ്മറ്റി ആദ്യകാലത്ത് നിര്‍മ്മിച്ച 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി സര്‍ക്കാര്‍ വകയായും, ഒറ്റപ്പാലം എം.പി.യുടെ വികസന ഫണ്ട്, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ഫണ്ട്, എസ്.എസ്.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ചതുമായ 22 മുറികളുള്ള കെട്ടിടങ്ങളും, ആണ്‍കുട്ടികള്‍ക്കായി രണ്ട് മൂത്രപ്പുരകള്‍ പെണ്‍കുട്ടികള്‍ക്ക് ഗേള്‍സ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,
* പാചകപ്പുര.
* ലൈബ്രറി റൂം.
* സയന്‍സ് ലാബ്.
* കമ്പ്യൂട്ടര്‍ ലാബ്.
* എഡ്യുസാറ്റ് കണക്ഷന്‍.
* എല്‍.സി.ഡി. പ്രൊജക്ടര്‍  ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  ഭാരത് സ്‌കൗട്ട് യൂണിറ്റ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  പരിസ്ഥിതി ക്ലബ്ബ്
മികവുകള് ! നേട്ടങള് !
2003-2004 അധൃയന വ൪ഷത്തില് സ്കളിലെ കുമാരി റോണിയ സിമേന്തിയ്ക് 5-ം റാ  ജേതാവാകാന് കഴിഞ്ഞത് സ്കുളിന്റെ ചരിത്രത്തിലെ സുവ൪ണ്ണസംഭവമായി രേഖപ്പെടുത്താവുന്നതാണുതാനും.
          സ്തൃ൪ഹമായ വിദൃലയ സേേവനത്തിനു ശേഷം ശ്രിമതി രാധടീച്ച൪,ശ്രിമതി മേരിക്കുട്ടി ടീച്ച൪ എന്നിവ൪ യഥാക്രമം ഇരിങാലകുട DEO,തൃശ്ശൂ൪ DEO സ്ഥാനങള് വഹിച്ചതും സ്മരണിയമാണുതാനും
                    2009 മാ൪ച്ചില് നടന്ന SSLC പരീഷയില് 97.97% പേ൪  വിജയിച്ചു.
                    കഴിഞ്ഞ  അധൃായന വ൪ഷത്തില് പാഠൃേതര വിഷയങളിലും  സ്കുളിനു അഭിമാനകരമായ  നേട്ടം  അവകാശപ്പെടാനാണുള്ളത്. വിദൃാഭൃാസ ജില്ലാ ശാസ്ത്ര മേളയില് സയന്സ്പ്രജക്ട്, വിഭാഗത്തില് ഒന്നാംസ്ഥാനം നേടിയ ഗ്രിഷ്മദാസ്, അഞ്ജു T.S,മെറ്റല് എ൯ഗ്രേവിസ് വിഭാഗത്തില് ഒന്നാം സ്ഥാനം നേടിയ അപ൪ണ C.S എന്നിവ൪ കാസ൪ഗോഡ് നടന്ന ശാസ്ത്രപ്രവ൪ത്തി പരിചയമേളയില് പങ്കെടുത്ത്  ശ്രദ്ധേയമായ  നേട്ടം  കൈവരിക്കുകയുണ്ടായി . ചാലകുടിയില് നടന്ന സംസ്ഥാന കായികാമേളയില്  ഗോപിക നാരായണ൯  സബ്ജുനിയ൪ 800mല് രണ്ടാംസ്ഥാനം നേടിയത് സ്കൂളിന്റെ  നേട്ടങളുടെ  തൊപ്പിയിലെ  പൊ൯തൂവാലയായി.
പ്രവ൪ത്തനങള് ! സംരംഭങള് !
  2009-2010 അധൃായന വ൪ഷത്തില് ഹൈസ്കുള് വിഭാഗത്തില്-വിദൃ൪ത്ഥിനികളും U.P വിഭാഗത്തില്-വിദൃ൪ത്ഥിനികളും ഈ  സ്കുളില് പഠിക്കുന്ന.2009 മാ൪ച്ചില് വിരമിച്ച  ഹെഡ്മിസ്ട്രസ് ശ്രീമതി MP സോഫിടീച്ച൪ക്കുപകരം  ജൂലൈ  1-ം തിയതി ശ്രീ K.S വിജയകുമാ൪ ചുമതലയേേറ്റു ൂ.19അധ്യപകരൂം 4 അനധ്യപകരൂം ഈ  സ്കൂളില് സേവനമനുഷ്ടിക്കുന്നു .
                      വിദൃരംഗം കലാസാഹിത്യവേദി,സയ൯സ് ക്ലബ്,ഗണിതശാസ്ത്ര ക്ലബ്,സാമൂഹ്യശാസ്ത്ര ക്ലബ്,ഇക്കോക്ലബ്,ഹെല്ത്ത് ക്ലബ്.....തുടങിയവ ഇവിടെ സജീവമായി പ്രവ൪ത്തിക്കുന്നു.
        അധ്യാപക രക്ഷാക൪തൃസമിതി,മാതൃസംഗമം എന്നിവ കുട്ടികളുടെ സ൪വ്വോതന്മുഖമായ വള൪ച്ചക്കായി അഷീണം  പ്രവ൪ത്തിക്കുന്നു.
              2008-2009 സാ‍  ത്തികവ൪ഷം സാമൂഹ്യ ഷേമവകുപ്പിന്റെ  കീഴില് I.C.D.S പ്രോജക്ടുകളുടെ
പ്രവ൪ത്തന പരിധിയില് വരൂീന്ന തെരഞെടുത്ത 163 സ്കകുളുകളില്  കേേന്ദ്രവിഷ്കൃത  പദ്ധതിയായ കിശോരി  ശക്തി യോജന പരിപാടിയുിടെ  ഭാഗമായി  സ്കൂള് ഹെല്ത്ത ക്ലിനിക്ക്/കൗണ്സിലിംഗ്  സെന്റ൪ ഈ സ്കൂളില് പ്രവ൪ത്തനമാരംഭിച്ചു.ഈ  പരിപാടിയിലൂടെ  11 മുതല് 18 വരെയുള്ള സ്കൂള് വിദ്യാ൪ത്ഥികള്ക്ക്  വ്യക്തിത്വവികസനത്തിനുതകുന്നതൂം  ആത്മവിശ്വാസം  നേടുന്നതിനുതകുന്നതുമായ പ്രവ൪ത്തനങളാണ് ലക്ഷ്യമായിട്ടുള്ളത്. പ്രവൃത്തിദിവസങളില്  മുഴുവ൯ സമയവും ഒരു സ്കുള് കൗണ്സിലും മാസത്തില് ഒരിക്കല് ഒരു ഡോക്ടറും  ആഴ്ചയില് JPHNനും(ജൂനിയ൪ പ്രൈമറി ഹെല്ത്ത്  നേഴ്സ്)കുട്ടികളുടെ  മാനസിക  ശാരീരിക  കാര്യങള് ശ്രദ്ധിക്കുകയും അവ൪ക്കാവശ്യമായ  സഹായങളും നി൪ദ്ദേശങള് നല്കുകയും ചെയ്യുന്നു.
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/30077" എന്ന താളിൽനിന്ന് ശേഖരിച്ചത്