"എ യു പി എസ്സ് നെല്ലിയടുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
| പ്രധാന അദ്ധ്യാപകന്‍=  മാത്യു തോമസ്
| പ്രധാന അദ്ധ്യാപകന്‍=  മാത്യു തോമസ്
| പി.ടി.ഏ. പ്രസിഡണ്ട്=  ഗോപിനാഥന്‍   
| പി.ടി.ഏ. പ്രസിഡണ്ട്=  ഗോപിനാഥന്‍   
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.p_20170124_154736_1_p.jpgpng‎ ‎|
}}
}}
................................
................................

12:12, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ യു പി എസ്സ് നെല്ലിയടുക്കം
വിലാസം
കാട്ടിപ്പൊയില്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
28-01-201712433




................................

ചരിത്രം

നെല്ലിയടുക്കത്ത് 1953- ല്‍ ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ ഒരു എല്‍ പി സ്കൂളായിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. തുടര്‍ന്ന് 1970 - ല്‍ ശ്രീ. ഏവന്തൂര്‍ കൃഷ്ണന്‍ മണിയാണിയുടെ നേതൃത്വത്തില്‍ സ്കൂളി‍ കാട്ടിപ്പൊയിലേക്ക് മാറ്റുകയും ശ്രീമതി പി സരോജിനിയമ്മയുടെ മാനേജുമെന്‍റില്‍ സ്കൂള്‍പ്രവര്‍ത്തനം തുടരുകയും ചെയ്തു. 1976- ല്‍ ഈ സ്കൂള്‍ യു പി യായി ഉയര്‍ത്തപ്പെട്ടു. പി സരോജിനിയമ്മയുടെ മരണത്തെ തുടര്‍ന്ന് 2000 ഏപ്രില്‍ മുതല്‍ ഈ സ്കൂളിന്‍െറ മാനേജ്‍മെന്‍റ് ശ്രീമതി പി ഉഷാകുമാരി ഏറ്റെടുത്തു. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തിലെ ചാങ്ങാട്, വട്ടക്കല്ല്, തൊട്ടിയില്‍, ചേമ്പേന, മേക്കാറളം തുടങ്ങിയ കോളനികളിലെ കുട്ടികളുടെ ഏക ആശ്രയമാണ് ഈ വിദ്യാലയം. വിവിധ മേഖലകളിലേക്ക് അനേകം പ്രതിഭകളെ സംഭാവന ചെയ്യാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ഭൗതികവും അക്കാദമികവുമായ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സ്കൂള്‍ മാനേജുമെന്‍റും പിടിഎയും നാട്ടുകാരും അധ്യാപകരും നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ചന്ദ്രശേഖരന്‍ കുഞ്ഞികൃഷ്ണന്‍ രാജമ്മ സി എസ് വേണുഗോപാല്‍ എ എസ് റോസമ്മ അഗസ്റ്റ്യന്‍

  1. മുന്‍ പി ടി എ പ്രസിഡണ്ടുമാര്‍
യു ശങ്കരന്‍നായര്‍

വി സുധാകരന്‍ കെ പി രാഘവന്‍ പി ഗോപാലന്‍

വി കെ ബാലന്‍

എന്‍ കെ തമ്പാന്‍ എന്‍ കെ ഭാസ്കരന്‍ പി നാരായണന്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പി കരുണാകരന്‍ ( പാര്‍ലമെന്‍റ് മെമ്പര്‍)

വഴികാട്ടി

{{#multimaps:12.3184,75.3600 |zoom=13}}