"ജി. എഫ്. യു. പി. എസ് ഉദിനൂർകടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 24: | വരി 24: | ||
| സ്കൂള്‍ ചിത്രം= 12546-2.JPG | | സ്കൂള്‍ ചിത്രം= 12546-2.JPG | ||
}} | }} | ||
== ചരിത്രം == 1915 ല്‍ ,സ്ഥാപിതമായതാണ് ഈ വിദ്യാലയം . വലിയപറമ്പ് പഞ്ചായത്തിലെ ഉദിനൂര്‍ കടപ്പുറം, തൃക്കരിപ്പൂര്‍ കടപ്പുറം , മാടക്കാല്‍ ,ഇടയിലക്കാട് , കന്നുവീട് കടപ്പുറം , വലിയപറമ്പ തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികള്‍ക്ക് പഠിക്കുവാനുള്ള ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു . ചെറിയ ഓല ഷെഡിലും തെങ്ങിന്‍ ചുവട്ടിലും ആയിരുന്നു ആദ്യകാല വിദ്യാഭ്യാസം .ഇന്ന് സ്വന്തമായ കെട്ടിട സൗകര്യം ഉള്ള വിദ്യാലയമായി ഈ സ്ഥാപനം വളര്‍ന്നു കഴിഞ്‍ിരിക്കുന്നു. | == ചരിത്രം == | ||
1915 ല്‍ ,സ്ഥാപിതമായതാണ് ഈ വിദ്യാലയം . വലിയപറമ്പ് പഞ്ചായത്തിലെ ഉദിനൂര്‍ കടപ്പുറം, തൃക്കരിപ്പൂര്‍ കടപ്പുറം , മാടക്കാല്‍ ,ഇടയിലക്കാട് , കന്നുവീട് കടപ്പുറം , വലിയപറമ്പ തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികള്‍ക്ക് പഠിക്കുവാനുള്ള ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു . ചെറിയ ഓല ഷെഡിലും തെങ്ങിന്‍ ചുവട്ടിലും ആയിരുന്നു ആദ്യകാല വിദ്യാഭ്യാസം .ഇന്ന് സ്വന്തമായ കെട്ടിട സൗകര്യം ഉള്ള വിദ്യാലയമായി ഈ സ്ഥാപനം വളര്‍ന്നു കഴിഞ്‍ിരിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
10:37, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ജി. എഫ്. യു. പി. എസ് ഉദിനൂർകടപ്പുറം | |
|---|---|
| വിലാസം | |
ഉദിനൂര്‍കടപ്പുറം | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 28-01-2017 | Suvarnan |
ചരിത്രം
1915 ല്‍ ,സ്ഥാപിതമായതാണ് ഈ വിദ്യാലയം . വലിയപറമ്പ് പഞ്ചായത്തിലെ ഉദിനൂര്‍ കടപ്പുറം, തൃക്കരിപ്പൂര്‍ കടപ്പുറം , മാടക്കാല്‍ ,ഇടയിലക്കാട് , കന്നുവീട് കടപ്പുറം , വലിയപറമ്പ തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികള്‍ക്ക് പഠിക്കുവാനുള്ള ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു . ചെറിയ ഓല ഷെഡിലും തെങ്ങിന്‍ ചുവട്ടിലും ആയിരുന്നു ആദ്യകാല വിദ്യാഭ്യാസം .ഇന്ന് സ്വന്തമായ കെട്ടിട സൗകര്യം ഉള്ള വിദ്യാലയമായി ഈ സ്ഥാപനം വളര്‍ന്നു കഴിഞ്‍ിരിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
4 ബ്ലോക്കുകളിലായി 7 ക്ലാസ്സ് മുറികള്‍ , ഓഫീസ് , കമ്പ്യൂട്ടര്‍ മുറി , എന്നിവയും പാചകപ്പുരയും 4 ടോയലറ്റുകളും ഇന്ന് നമുക്കുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കലാ കായിക പ്രവൃത്തിപരിചയ മേളകളില്‍ സജീവ പങ്കാളിത്തം ഉണ്ടാക്കുവാന്‍ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്
മാനേജ്‌മെന്റ്
മുന്‍സാരഥികള്‍
ആദ്യകാല പ്രധാന അധ്യാപകന്‍ സി.പി.രാഘവന്‍ മാസ്റ്റര്‍ , ബാലകൃഷ്ണന്‍ മാസ്റ്റര്‍ ,കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ ,കൃഷ്ണന്‍ മാസ്റ്റര്‍ ,മുസ്തഫ മാസ്റ്റര്‍ ,വി.കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍ ,ടി.വി.രവീന്ദ്രന്‍ മാസ്റ്റര്‍ എന്നിവരുടെ കൈകളിലൂടെ വളര്‍ന്നു വന്നതാണ് നമ്മുടെ വിദ്യാലയം
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ജില്ലാ ബാങ്ക് മാനേജര്‍ കെ.പ്രഭാകരന്‍ ,രാഷ്ട്രൂീയ രംഗത്തെ പ്രമുഖന്‍ കെ.വി.ഗംഗാധരന്‍ , ഡോ.വിനയന്‍ ,അധ്യാപകരായ പുളുക്കൂല്‍ ലക്ഷമണന്‍ , ഈയ്യക്കാട് രാഘവന്‍ ,കൃഷിവകുപ്പ് ജീവനക്കാരന്‍ അരവിന്ദന്‍ കൊട്ടാരത്തില്‍ ഇവര്‍ ചിലര്‍ മാത്രം