"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lourdepuram (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Lourdepuram (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
==="പ്രവേശനോത്സവം 2026-2027"===
===പ്രവേശനോത്സവം 2026-2027===
2026 27 അധ്യയന വർഷത്തെ പ്രവേശനോത്സവം കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡൻ്റ് അനിൽകുമാർ സാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് റവ. സിസ്റ്റർ മിനി ആൻ്റണി, ഹയർസെക്കൻഡറി പ്രിൻസിപ്പൽ  റവ. സിസ്റ്റർ ട്രീസ സിറിയക്, ലൂർദ്ദിപുരം ഇടവക വികാരി റവ. ഫാ. ജിം കാർവിൻ റോച്ച്, പിടിഎ വൈസ് പ്രസിഡൻ്റ് ശ്രീമതി ദീപ ദാസ് എന്നിവർ  സന്നിഹിതരായിരുന്നു. നവാഗതരായ കുരുന്നുകൾക്ക് സമ്മാനങ്ങൾ നൽകി സ്വാഗതം ചെയ്തു. തദവസരത്തിൽ എസ്എസ്എൽസി ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഈ കഴിഞ്ഞ എൽഎസ്എസ് യുഎസ്എസ് പരീക്ഷയിൽ വിജയികളായ വിദ്യാർഥികൾക്ക് മൊമെൻ്റോ നൽകി അനുമോദിച്ചു. നുമാറ്റ്സ് സംസ്ഥാനതല വിജയ് കാൽവിൻ എസ് ഷാബിനെ ചടങ്ങിൽ ആദരിച്ചു. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഒന്നാം റാങ്ക് കരസ്ഥമാക്കിയ നമ്മുടെ പൂർവവിദ്യാർഥി കുമാരി ജെൻസി സി.ബി, വൊക്കേഷണൽ ഡിഗ്രി തലത്തിൽ ഒന്നാം റാങ്ക് നേടിയ ബെൻസ്റ്റുവർട്ട് എന്നിവരെ ആദരിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ ഉത്സവാന്തരീക്ഷത്തിലാണ് പ്രവേശനോത്സവം നടന്നത്.

<div><ul>
<div><ul>