"ടി.എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂർക്കുന്ന്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk20042 (സംവാദം | സംഭാവനകൾ)
No edit summary
Lk20042 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{Lkframe/Header}} ബാച്ച് 2025-26
{{Lkframe/Header}} ബാച്ച് 2025-26
ലിറ്റിൽ കൈറ്റ്സ്  ഏകദിന അവധിക്കാല മീഡിയ ക്യാമ്പ് സംഘടിപ്പിച്ചു.
പ്രോമോ വീഡിയോ നിർമ്മാണം, എഡിറ്റിങ്, റീൽസ് നിർമ്മാണം, ഫോട്ടോഗ്രാഫി, ക്യാമറ പരിശീലനം തുടങ്ങിയവയുടെ തൊഴിൽ സാധ്യതകളെക്കുറിച്ച്  ടി.എസ്.എൻ.എം.എച്ച്.എസ്.എസ്. കുണ്ടൂർക്കുന്നിൽ സംഘടിപ്പിച്ച ലിറ്റിൽ കൈറ്റ്സ് ഏകദിന അവധിക്കാല മീഡിയ ക്യാമ്പ് സമാപിച്ചു. കെ ഡെൻ ലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് വീഡിയോ എഡിറ്റിങ് പരിശീലിപ്പിച്ചത്. ഹെഡ്മാസ്റ്റർ എ.എം.  രവീന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എഫ്.എം.എച്ച്.എസ്‌.എസ്. കരിങ്കല്ലത്താണിയിലെ ലിറ്റിൽ കൈറ്റ്സ് മെൻറ്റർ സി. മുഹമ്മദ്‌ ഷാനിഫ് ക്ലാസിനു നേതൃത്വം നൽകി. അധ്യാപകരായ കെ.ആർ. സുജിത, എം. അർജുൻ രവി എന്നിവർ പങ്കെടുത്തു.
[[പ്രമാണം:20042 Camp01.jpg|ലഘുചിത്രം|ഇടത്ത്‌|ക്ലാസ്]]
[[പ്രമാണം:20042 Camp02.jpg|ലഘുചിത്രം|വലത്ത്‌|Group Photo]]


[[പ്രമാണം:20042 സർവ്വം AI.jpg|ലഘുചിത്രം|നടുവിൽ|നിർമ്മിതബുദ്ധിബോധവത്കരണം]]
[[പ്രമാണം:20042 സർവ്വം AI.jpg|ലഘുചിത്രം|നടുവിൽ|നിർമ്മിതബുദ്ധിബോധവത്കരണം]]