"ഗവ. എച്ച് എസ് എസ് രാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:

== ചരിത്രം ==
== ചരിത്രം ==
1980-ഹൈസ്കൂളായി ഉയരതപെട്ട രാമപുരം രാമപുരം ഗവണമെന്‍റ് വൈസ്ക്കൂളിന് ഇപ്പോള‍ 154 വര്‍ഷത്തെ ചരിത്രം പറയുവാനുണ്ട് ഒര് നൂറ്രാണ്ടിനുമപ്പുറം തിരുവാതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളിന്‍റെ പ്രജാസഭയില്‍ അംഗമായിരുന്ന '''വാദ്ധ്യാരന്മാവന്‍''' എന്ന് ആദരപൂര്‍വ്വം നാട്ടുകാര്‌‍ വിളിച്ചിരുന്ന തെക്കെടത്ത് '''ശ്രീ .കെ. ആര്‍ ഗോവിന്ദപിള്ള''' അവര്‍കളുടെ ശ്രീമ ഫലമായാണ് ഒര് പ്രാഥമിക വിദ്യലയം ഇവിടെ സ്ഥാപിതമായത്. തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ ചിത്രം അലങ്കാരത്തോടെ പ്രദര്‍ശിപ്പിച്ച ചപ്രം തോളില്‍ താങ്ങി
1980-ഹൈസ്കൂളായി ഉയരതപെട്ട രാമപുരം രാമപുരം ഗവണമെന്‍റ് വൈസ്ക്കൂളിന് ഇപ്പോള‍ 154 വര്‍ഷത്തെ ചരിത്രം പറയുവാനുണ്ട് ഒര് നൂറ്രാണ്ടിനുമപ്പുറം തിരുവാതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളിന്‍റെ പ്രജാസഭയില്‍ അംഗമായിരുന്ന '''വാദ്ധ്യാരന്മാവന്‍''' എന്ന് ആദരപൂര്‍വ്വം നാട്ടുകാര്‌‍ വിളിച്ചിരുന്ന തെക്കെടത്ത് '''ശ്രീ .കെ. ആര്‍ ഗോവിന്ദപിള്ള''' അവര്‍കളുടെ ശ്രീമ ഫലമായാണ് ഒര് പ്രാഥമിക വിദ്യലയം ഇവിടെ സ്ഥാപിതമായത്. തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ ചിത്രം അലങ്കാരത്തോടെ പ്രദര്‍ശിപ്പിച്ച ചപ്രം തോളില്‍ താങ്ങി .
''' വഞ്ചിഭൂമി പതേ ചിരം
 
സഞിചിതാഭം ജയിക്കണം
''' വഞ്ചിഭൂമി പതേ ചിരം'''
ദേവദേവന്‍ ഭവാനെന്നും
''' സഞിചിതാഭം ജയിക്കണം'''
ദേവസൗഖയം വരുത്തേണം
''' ദേവദേവന്‍ ഭവാനെന്നും'''
താവകമാം കുലംമേലേ‍മലേ‍
''' ദേവസൗഖയം വരുത്തേണം'''
ശ്രീവളര്‍ന്നുല്ലസിക്കേണം
''' താവകമാം കുലംമേലേ‍മലേ‍'''
ത്വല്‍ ചരിതമെന്നും ഭൂമൗം
''' ശ്രീവളര്‍ന്നുല്ലസിക്കേണം'''
വിശ്രൂതമായ് വിളങ്ങേണം
''' ത്വല്‍ ചരിതമെന്നും ഭൂമൗം'''
മാലകറ്റി ചിരംപ്രജാ
''' വിശ്രൂതമായ് വിളങ്ങേണം'''
പാലനം ചെയ്തരുളേണം '''
''' മാലകറ്റി ചിരംപ്രജാ'''
എന്നഅപദാന ഗാനവുമായി വിദ്യാര്‍ത്ഥികള്‍ ഘോഷയാത# നടത്തിയിരുന്ന ചപ്രം ഇന്നും സ്ക്കൂളില്‍ ഒര് ചരിത്ര വസ്തുവായി സൂ&ക്കുന്നു.  
''' പാലനം ചെയ്തരുളേണം'''
 
എന്നഅപദാന ഗാനവുമായി വിദ്യാര്‍ത്ഥികള്‍ ഘോഷയാത# നടത്തിയിരുന്ന ചപ്രം ഇന്നും സ്ക്കൂളില്‍ ഒര് ചരിത് വസ്തുവായി സൂ&ക്കുന്നു.  
സ്വാതന്ത പ്രാപ്തിയ്ക്ക് ശേഷമൂണ്ടായ വിദ്യാഭ്യാസ പരിഷ്കകാരങ്ങളുടെ ഫലമായി ന്യൂടൈപ്പ് മിഡില്‍ സ്ക്കൂള്‍ (എന്‍.ടി.എം.എസ്സ്) ആയും  
സ്വാതന്ത പ്രാപ്തിയ്ക്ക് ശേഷമൂണ്ടായ വിദ്യാഭ്യാസ പരിഷ്കകാരങ്ങളുടെ ഫലമായി ന്യൂടൈപ്പ് മിഡില്‍ സ്ക്കൂള്‍ (എന്‍.ടി.എം.എസ്സ്) ആയും  
പിന്നീട് യു. പി സ്ക്കൂളായും വളര്‍ന്ന് ഹൈസ്ക്കൂളായി ഉയര്‍ന്നു ആദ്യവര്‍ഷം മുല്‍ തന്നെ ഉയ്‍ന്ന നിലവാരം പുലര്‍‍ത്തിയിരുന്ന സ്ക്കൂളഅ‍ ഇന്നും മുന്നില്‍ തന്നെയാണ്. അക്കാദമിക് രംഗത്ത് ജില്ലാതലത്തില്‍ തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഗവണ്‌‍മന്‍റ് സ്കകൂളില്‍ ഒന്നാണ് ഇത് . സംസ്ഥാസ്ക്കൂള്‍ കലോല്‍സവത്തില്‍ ബാന്‍റ് ട്രൂപ്പൂമായി മത്സരിക്കാനെത്തുന്ന ഒരേയൊരു സര്‍ക്കാര്‍ സ്ക്കൂള്‍ കൂടിയാണ് ഇത് . സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങള്‍ 2005 ജനുവരി  16 മുതല്‍  24 വരെ ആഘോഷിക്കുകയുണ്ടായി.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
രഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
എന്നാല്‍ ഭൗതീകമായ ഇതരചുറ്റുപാടുകള്‍ വളരെ പരിമിതമായ തോതില്‍ മാമുളള സ്ക്കൂള്‍കൂടിയാണ് ഇത്. രഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതൊലം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതൊലം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
1,539

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/29837" എന്ന താളിൽനിന്ന് ശേഖരിച്ചത്