"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 346: | വരി 346: | ||
=='''ദക്ഷിണേന്ത്യൻ ശാസ്ത്രമേള: കേരളത്തിന്റെ പ്രതിനിധിയായി പന്നിപ്പാറയിലെ മിയ ഫാത്തിമ'''== | =='''ദക്ഷിണേന്ത്യൻ ശാസ്ത്രമേള: കേരളത്തിന്റെ പ്രതിനിധിയായി പന്നിപ്പാറയിലെ മിയ ഫാത്തിമ'''== | ||
[[പ്രമാണം:48134 | [[പ്രമാണം:48134-SOUTH-INDIAN-SCIENCE-FAIR.jpeg|ലഘുചിത്രം|വലത്ത്|ദക്ഷിണേന്ത്യൻ ശാസ്ത്രമേള പത്രവാർത്ത]] | ||
ശാസ്ത്രലോകത്ത് പുത്തൻ പ്രതീക്ഷകൾ നൽകുന്ന കണ്ടുപിടുത്തവുമായി പന്നിപ്പാറ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി മിയ ഫാത്തിമ കെ.പി ശ്രദ്ധേയയാകുന്നു. പനനാര് ഉപയോഗിച്ച് നിർമ്മിച്ച പ്രകൃതിദത്ത റബ്ബർ സംയുക്തങ്ങളെക്കുറിച്ചുള്ള ഗവേഷണ പ്രോജക്റ്റിലൂടെയാണ് ഈ മിടുക്കി അന്തർസംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. | ശാസ്ത്രലോകത്ത് പുത്തൻ പ്രതീക്ഷകൾ നൽകുന്ന കണ്ടുപിടുത്തവുമായി പന്നിപ്പാറ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി മിയ ഫാത്തിമ കെ.പി ശ്രദ്ധേയയാകുന്നു. പനനാര് ഉപയോഗിച്ച് നിർമ്മിച്ച പ്രകൃതിദത്ത റബ്ബർ സംയുക്തങ്ങളെക്കുറിച്ചുള്ള ഗവേഷണ പ്രോജക്റ്റിലൂടെയാണ് ഈ മിടുക്കി അന്തർസംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. | ||
ജനുവരി 19 മുതൽ 23 വരെ ഹൈദരാബാദിൽ വെച്ച് തെലങ്കാന ഗവൺമെന്റിന്റെ കീഴിൽ എസ്.സി.ഇ.ആർ.ടി സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ (എസ്.ഐ.എസ്.എഫ് - 2026) കേരളത്തെ പ്രതിനിധീകരിച്ച് മിയ തന്റെ പ്രോജക്റ്റ് അവതരിപ്പിക്കും. | ജനുവരി 19 മുതൽ 23 വരെ ഹൈദരാബാദിൽ വെച്ച് തെലങ്കാന ഗവൺമെന്റിന്റെ കീഴിൽ എസ്.സി.ഇ.ആർ.ടി സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ (എസ്.ഐ.എസ്.എഫ് - 2026) കേരളത്തെ പ്രതിനിധീകരിച്ച് മിയ തന്റെ പ്രോജക്റ്റ് അവതരിപ്പിക്കും. | ||