"ജെ.ബി.എസ് പാണ്ടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 56: | വരി 56: | ||
# | # | ||
== ചിത്രശേഖരം== | == ചിത്രശേഖരം== | ||
{| class="wikitable" | |||
|- | |||
! തലക്കുറി എഴുത്ത് | |||
|- | |||
| [[പ്രമാണം:36357 jan26 1.jpg|thumb| | 50px | 300px | left | പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം-26-01-2017 ]] | |||
|} | |||
[[പ്രമാണം:36357 jan26 1.jpg|thumb| | 50px | 300px | left | പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം-26-01-2017 ]] | [[പ്രമാണം:36357 jan26 1.jpg|thumb| | 50px | 300px | left | പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം-26-01-2017 ]] |
22:35, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജെ.ബി.എസ് പാണ്ടനാട് | |
---|---|
വിലാസം | |
പാണ്ടനാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | Abilashkalathilschoolwiki |
ആലപ്പുഴജില്ലയിലെ പാണ്ഡനാട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പ്രശസ്തമായ പമ്പയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ഗവണ്മെന്റ് ജൂനിയര്‍ ബേസിക് സ്കൂള്‍ പാണ്ടനാട്.
ചരിത്രം
ആലപ്പുഴജില്ലയിലെ പാണ്ഡനാട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പ്രശസ്തമായ പമ്പയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ഗവണ്മെന്റ് ജൂനിയര്‍ ബേസിക് സ്കൂള്‍ പാണ്ടനാട്.ആദ്യകാലത്ത് ഒരു കളരിയായി തുടങ്ങി. പിന്നീട് ഈ പ്രദേശത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കുറവ് നികത്തുന്നതിനായി 1932 - ല്‍ ഒരു വിദ്യാലയം ആരംഭിച്ചു.1936 - ല്‍ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് അഞ്ചാം തരംവരെയുള്ള പ്രൈമറി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു.1970 - ല്‍ പുതിയ സ്കൂള്‍ കെട്ടിടം പണിയാന്‍ അന്നത്തെ പ്രഥമ അധ്യാപകനായിരുന്ന ശ്രീ കൊച്ചുണ്ണി സാര്‍ നേതൃത്വം നല്കി.അന്ന് പാണ്ടനാട് പഞ്ചായത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള കുട്ടികള്‍ വിദ്യതേടി ഈ ഏക സര്‍ക്കാര്‍ സ്കൂളില്‍ എത്തിയിരുന്നു.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- സര്‍വ്വ ശ്രീ കൊച്ചുണ്ണി, ലീലാമ,
- രത്നകുമാരിയമ്മ തുടങ്ങിയവര്‍.
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ചിത്രശേഖരം
തലക്കുറി എഴുത്ത് |
---|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|