"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 103: | വരി 103: | ||
== '''ഏപ്രിൽ 2026 പഠനപിന്തുണ ക്ലാസ്സും പരീക്ഷയും ''' == | == '''ഏപ്രിൽ 2026 പഠനപിന്തുണ ക്ലാസ്സും പരീക്ഷയും ''' == | ||
വാർഷിക പരീക്ഷയിൽ കുറവ് മാർക്ക് ലഭിച്ച കുട്ടികൾക്കു പഠന പിന്തുണ ക്ലാസ്സ് നടത്തി. ഏപ്രിൽ 20 മുതൽ 27 വരെ തിയതികളിൽ രാവിലെ 8 മണി മുതൽ 10.30 വരെയാണ് ക്ലാസ്സ് എടുത്തത്. 5 മുതൽ 9 വരെ ക്ലാസ്സുകളിൽ പ്രത്യേക ടൈംടേബിൽ ക്രമീകരിച്ച് പഠന പിന്തുണയ്ക്ക് ആവശ്യമായ കുട്ടികൾക്ക് പ്രത്യേക മെസ്സേജും, മാതാപിതാക്കളെ ഫോണിൽ വിളിച്ച് ക്ലാസ്സ് നൽകുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണം നടത്തുകയും ചെയ്തു. വേനൽ ചൂടിനെ പരിഗണിച്ച് സർക്കാർ നൽകിയ ഉത്തരവിനെ മാനിച്ചും അധ്യാപകരും കുട്ടികളും കൃത്യസമയം പാലിച്ചു ക്ലാസ്സ് മുന്നോട്ട് കൊണ്ടു പോയി. അതാതു ദിവസത്തെ ഹാജറും റിപ്പോർട്ടും എഴുതിയും, ഓൺലൈനായും രേഖപ്പെടുത്തുന്നതും കൃത്യത പാലിച്ചു. കുട്ടികളുടെ ക്ലാസ്സ് വിവരങ്ങൾ ഫോട്ടോ സഹിതം ഡോക്യുമെന്റെഷനും നൽകി പോന്നു. കൂടാതെ ബിആർസി മുഖേന ലഭിച്ച പരീക്ഷ ടൈംടേബിൽ പ്രകാരം 28,29,30 എന്നീ തിയതികളിൽ 5 മുതൽ9 വരെയുള്ള കുട്ടികൾക്ക് പുനപരീക്ഷ നടത്തുകയും അതാത് വിഷയങ്ങളുടെ അധ്യാപകർ മൂല്യ നിർണയംനടത്തുകയും ചെയ്തു. അതിനടിസ്ഥാനത്തിലുള്ള വസ്തുതകളെ വിലയിരുത്തുന്നതിനായി പ്രത്യേക അധ്യാപകയോഗവും ചേരുകയും ചെയ്തു. | വാർഷിക പരീക്ഷയിൽ കുറവ് മാർക്ക് ലഭിച്ച കുട്ടികൾക്കു പഠന പിന്തുണ ക്ലാസ്സ് നടത്തി. ഏപ്രിൽ 20 മുതൽ 27 വരെ തിയതികളിൽ രാവിലെ 8 മണി മുതൽ 10.30 വരെയാണ് ക്ലാസ്സ് എടുത്തത്. 5 മുതൽ 9 വരെ ക്ലാസ്സുകളിൽ പ്രത്യേക ടൈംടേബിൽ ക്രമീകരിച്ച് പഠന പിന്തുണയ്ക്ക് ആവശ്യമായ കുട്ടികൾക്ക് പ്രത്യേക മെസ്സേജും, മാതാപിതാക്കളെ ഫോണിൽ വിളിച്ച് ക്ലാസ്സ് നൽകുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണം നടത്തുകയും ചെയ്തു. വേനൽ ചൂടിനെ പരിഗണിച്ച് സർക്കാർ നൽകിയ ഉത്തരവിനെ മാനിച്ചും അധ്യാപകരും കുട്ടികളും കൃത്യസമയം പാലിച്ചു ക്ലാസ്സ് മുന്നോട്ട് കൊണ്ടു പോയി. അതാതു ദിവസത്തെ ഹാജറും റിപ്പോർട്ടും എഴുതിയും, ഓൺലൈനായും രേഖപ്പെടുത്തുന്നതും കൃത്യത പാലിച്ചു. കുട്ടികളുടെ ക്ലാസ്സ് വിവരങ്ങൾ ഫോട്ടോ സഹിതം ഡോക്യുമെന്റെഷനും നൽകി പോന്നു. കൂടാതെ ബിആർസി മുഖേന ലഭിച്ച പരീക്ഷ ടൈംടേബിൽ പ്രകാരം 28,29,30 എന്നീ തിയതികളിൽ 5 മുതൽ9 വരെയുള്ള കുട്ടികൾക്ക് പുനപരീക്ഷ നടത്തുകയും അതാത് വിഷയങ്ങളുടെ അധ്യാപകർ മൂല്യ നിർണയംനടത്തുകയും ചെയ്തു. അതിനടിസ്ഥാനത്തിലുള്ള വസ്തുതകളെ വിലയിരുത്തുന്നതിനായി പ്രത്യേക അധ്യാപകയോഗവും ചേരുകയും ചെയ്തു. | ||
<gallery mode="nolines"> | |||
പ്രമാണം:26036 remedial class 2026 april.jpg|പഠന പിന്തുണ ക്ലാസ്സ് | |||
പ്രമാണം:26036 Retest.jpeg|പുനപരീക്ഷ | |||
പ്രമാണം:26036 Remedial class evaluation staff meeting .jpg|അധ്യാപകയോഗം | |||
</gallery> | |||