"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26036 (സംവാദം | സംഭാവനകൾ)
26036 (സംവാദം | സംഭാവനകൾ)
വരി 101: വരി 101:
== '''വാർഷിക പരീക്ഷ 2026 മാർച്ച്‌ ''' ==
== '''വാർഷിക പരീക്ഷ 2026 മാർച്ച്‌ ''' ==
ഈ അധ്യയന വർഷത്തെ 5 മുതൽ 9 വരെ ക്ലാസ്സുകളുടെ വാർഷിക പരീക്ഷ മാർച്ച്‌ 6 മുതൽ 31 വരെ നടത്തി. രണ്ടു നേരങ്ങളിലും ആയി പരീക്ഷ നടത്തുകയുണ്ടായി. SSLC പരീക്ഷയുടെ ഇടയിൽ ഈ ക്ലാസ്സുകളുടെ പരീക്ഷ നടത്തിയതിനാൽ വിഷയങ്ങൾ പഠിക്കാൻ കുട്ടികൾക്ക് ആവശ്യത്തിന് സമയം കിട്ടിയിരുന്നു.
ഈ അധ്യയന വർഷത്തെ 5 മുതൽ 9 വരെ ക്ലാസ്സുകളുടെ വാർഷിക പരീക്ഷ മാർച്ച്‌ 6 മുതൽ 31 വരെ നടത്തി. രണ്ടു നേരങ്ങളിലും ആയി പരീക്ഷ നടത്തുകയുണ്ടായി. SSLC പരീക്ഷയുടെ ഇടയിൽ ഈ ക്ലാസ്സുകളുടെ പരീക്ഷ നടത്തിയതിനാൽ വിഷയങ്ങൾ പഠിക്കാൻ കുട്ടികൾക്ക് ആവശ്യത്തിന് സമയം കിട്ടിയിരുന്നു.
<gallery mode="nolines">
=='''ഏപ്രിൽ 2026 പഠന പിന്തുണ ക്ലാസ്സ് '''==
വാർഷിക പരീക്ഷയിൽ കുറവ് mark ലഭിച്ച കുട്ടികൾക്കു പഠന പിന്തുണ class നടത്തി. ഏപ്രിൽ 20 മുതൽ 27 വരെ തിയതികളിൽ രാവിലെ 8 മണി മുതൽ 10.30 വരെ ആണ് ക്ലാസ്സ്‌ എടുത്തത്. 5 മുതൽ 9 വരെ ക്ലാസ്സുകളിൽ പ്രത്യേക time table ക്രമികരിച്ചു പഠന പിന്തുണ ആവശ്യം ആയ കുട്ടികൾക്ക് പ്രത്യേക മെസ്സേജും, മാതാപിതാക്കളെ ഫോൺ വിളിച്ചു class നൽകുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണം നടത്തുകയും ചെയ്തു. വേനൽ ചൂടിനെ പരിഗണിച്ചു, സർക്കാർ നൽകിയ ഉത്തരവിനെ മാനിച്ചും അധ്യാപകരും കുട്ടികളുംകൃത്യ സമയം പാലിച്ചു ക്ലാസ്സ്‌ മുന്നോട്ട് കൊണ്ടു പോയി. അതാതു ദിവസത്തെ ഹാജറും, റിപ്പോർട്ടും എഴുതിയും, ഓൺലൈൻ ആയി രേഖപ്പെടുത്തുന്നതും കൃത്യത പാലിച്ചു. കുട്ടികളുടെ ക്ലാസ്സ്‌ വിവരങ്ങൾ ഫോട്ടോ സഹിതം ഡോക്യൂമെന്റഷൻ നും നൽകി പോന്നു
ബി ആർ സി മുഖേന ലഭിച്ച പരീക്ഷ ടൈംടേബിൾ പ്രകാരം 28,29,30 എന്നീ തിയതികളിൽ 5 മുതൽ 9 വരെയുള്ള കുട്ടികൾക്ക് പുനപരീക്ഷ നടത്തുകയും അതാത് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർ മൂല്യ നിർണയം നടത്തുകയും ചെയ്തു. അതിനടിസ്ഥാനത്തിലുള്ള വസ്തുതകളെ വിലയിരുത്തുന്നതിനായി പ്രത്യേക അധ്യാപകയോഗം ചേരുകയും ചെയ്തു.
<gallery mode="nolines">
പ്രമാണം :26036 remedial class 2026 april.jpg|പഠന പിന്തുണ ക്ലാസ്സ്‌
പ്രമാണം:26036 Retest.jpeg | പഠനപിന്തുണ പുനഃപരീക്ഷ
പ്രമാണം:26036 Remedial class evaluation staff meeting .jpg| പഠനപിന്തുണ പരീക്ഷ വിലയിരുത്തൽ അധ്യാപക യോഗം
</gallery>