|
|
| വരി 77: |
വരി 77: |
|
| |
|
| == പാഠ്യേതര പ്രവർത്തനങ്ങൾ == | | == പാഠ്യേതര പ്രവർത്തനങ്ങൾ == |
| '''* '''സ്കൗട്ട് & ഗൈഡ്സ്.'''' | | '''* '''സ്കൗട്ട് & ഗൈഡ്സ്.'''' |
| 2024 ഒക്ടോബർ 14ന് ചുഴലി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ഗൈഡ് യൂണിറ്റ് ആരംഭിച്ചു. ശ്രീമതി K സിനി ജോസഫ്
| | * LITTLE KITES |
| ഗൈഡ്ക്യാപ്റ്റൻ ആയിട്ടുള്ള ഗൈഡ് യൂണിറ്റിൽ 25 ഗൈഡുകൾ സജീവമായി പ്രവർത്തിക്കുന്നു .മൂന്ന് രാജ്യപുരസ്കാർ ഗൈഡുകളും, 9 തൃതീയ
| |
| സോപാൻ ഗൈഡുകളും 13 പ്രഥമസോപാൻ ഗൈഡുകളും ഗൈഡ് യൂണിറ്റിൽ ഉണ്ട്. .ചിട്ടയായ ഗൈഡ് പരിശീലനത്തോടൊപ്പം
| |
| വിദ്യാലയത്തിന് അകത്തും പുറത്തും അച്ചടക്കത്തോടെ സന്നദ്ധ സേവന പ്രവർത്തനങ്ങളിലും ഗൈഡുകൾ നേതൃത്വം നല്കുന്നു.
| |
| | |
| | |
| * വിദ്യാരംഗം കലാ സാഹിത്യ വേദി. | | * വിദ്യാരംഗം കലാ സാഹിത്യ വേദി. |
| * ക്ലബ്ബ് പ്രവർത്തനങ്ങൾ. | | * ക്ലബ്ബ് പ്രവർത്തനങ്ങൾ. |
| '''* എസ് പി സി''' | | '''* എസ് പി സി''' |
| 2016 അധ്യയന വർഷത്തിലാണ് നമ്മുടെ സ്കൂളിൽ SPC യൂനിറ്റ് പ്രവർത്തനം ആരംഭിച്ചത്. മികച്ച അച്ചടക്കബോധവും സാമൂഹിക പ്രതിബദ്ധതയും ഉയർന്ന ലക്ഷ്യബോധവുമുള്ള ഒരു ഭാവി തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് SPC പ്രോജക്ട് ആരംഭിച്ചത്. നമ്മുടെ സ്കൂളിലും spc മികച്ച രീതിയിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. സ്കൂൾ പരിസരം മാലിന്യ മുക്തമാക്കുക,
| |
| ലഹരിക്ക് എതിരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ , റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണം, തുടങ്ങിയവ Spc യുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ കുട്ടികൾക്ക് സൈബർ സുരക്ഷാ ക്ലാസ്, നിയമ ബോധവൽക്കരണ ക്ലാസ് ഓണം ക്രിസ്തുമസ് , മധ്യവേനൽ അവധിക്കാലങ്ങളിൽ 3 ദിവസത്തെ ക്യാമ്പുകൾ നടത്തിയിരുന്നു . കഴിഞ്ഞ വർഷംവെള്ളോറ, ഇരിക്കൂർ സ്കൂളുകളിൽ വെച്ചു നടന്ന ജില്ലാ ക്യാമ്പുകളിലും നമ്മുടെ സ്കൂളിലെ മികച്ച കേഡറ്റുകൾ പങ്കെടുത്തു. കൂടാതെ 2025 ൽ തിരുവനന്തപുരത്ത് വെച്ചു നടന്ന സംസ്ഥാന ക്യാമ്പിലേക്ക് നമ്മുടെ ഒരു കേഡറ്റ് ജില്ലാ തല സെലക്ഷൻ നേടുകയും 10 ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു. ഈ വർഷത്ത സംസ്ഥാന തല ക്യാമ്പിലും നമ്മുടെ സ്‌കൂളിലെ ഒരു കേഡറ്റിന് സെലക്ഷൻ ലഭിച്ചിട്ടുണ്ട് .പഠന രംഗത്തും പാഠ്യേതര രംഗത്തും മികച്ച പ്രകടനം കാഴ്ചവെക്കുന്നതിന് Spc യുടെ ചിട്ടയായ പരിശീലനത്തിലൂടെ കുട്ടികൾക്കു സാധിക്കുന്നു കുട്ടികളുടെ ശാരീരികവും, മാനസികവും, സാമൂഹികപരവുമായ വളർച്ചയ്ക്ക് SPC പ്രവർത്തനങ്ങൾ ശക്തി പകരുന്നു.
| |
| 2025-26 ൽ SPC ചുമതല വഹിക്കുന്നത് ഫിസിക്കൽ എഡുക്കേഷൻ അധ്യാപകനായ Anoop.s, ഗണിതാധ്യാപികയായ Sushama AP എന്നിവരാണ്. ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രതീഷ് സാറിൻ്റെ നേതൃത്വത്തിൽ പരേഡ് പ്രാക്ടീസ് ഉൾപ്പെടെയുള്ള ഔട്ട്ഡോർ പ്രവർത്തനങ്ങളും നടത്തുന്നു.
| |
|
| |
|
| == മാനേജ്‍മെന്റ് == | | == മാനേജ്‍മെന്റ് == |