"ജി. എച്ച്. എസ്. എൽ. പി. എസ്. പെരിങ്ങോട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
1920 ൽ ശ്രീനാരായണ ആശ്രമത്തിലെ ശ്രീമദ് ജഗദീശാനന്ദ സ്വാമിയുടെ കീഴിൽ ആരംഭിച്ച ഈ സ്കൂൾ അമ്പലസ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. ഒരു ഓലമേഞ്ഞ ഷെഡിൽ ആരംഭിച്ച ഈ വിദ്യാലയം ശക്തമായ അധ്യാപക രക്ഷാകർതൃ സംഘടനയുടെ പ്രവർത്തന ഫലമായി ഒരു ഇരുനില കെട്ടിടമായി വളരുകയുകയും 1973 ൽ മോഡൽ സ്കൂളായി അംഗീകരിക്കപ്പെടുകയും ചെയ്തു . ഇവിടെ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന ശ്രീ കെ വി രാമൻ മാസ്റ്റർക്ക് 1974 ൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡും 1975 ൽ ദേശീയ അവാർഡും ലഭിച്ചത് ഈ വിദ്യാലയ ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളാണ് . | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
21:46, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
വിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക
ജി. എച്ച്. എസ്. എൽ. പി. എസ്. പെരിങ്ങോട്ടുകര | |
---|---|
വിലാസം | |
സ്ഥലം പെരിങ്ങോട്ടുകര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | 22205 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1920 ൽ ശ്രീനാരായണ ആശ്രമത്തിലെ ശ്രീമദ് ജഗദീശാനന്ദ സ്വാമിയുടെ കീഴിൽ ആരംഭിച്ച ഈ സ്കൂൾ അമ്പലസ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. ഒരു ഓലമേഞ്ഞ ഷെഡിൽ ആരംഭിച്ച ഈ വിദ്യാലയം ശക്തമായ അധ്യാപക രക്ഷാകർതൃ സംഘടനയുടെ പ്രവർത്തന ഫലമായി ഒരു ഇരുനില കെട്ടിടമായി വളരുകയുകയും 1973 ൽ മോഡൽ സ്കൂളായി അംഗീകരിക്കപ്പെടുകയും ചെയ്തു . ഇവിടെ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന ശ്രീ കെ വി രാമൻ മാസ്റ്റർക്ക് 1974 ൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡും 1975 ൽ ദേശീയ അവാർഡും ലഭിച്ചത് ഈ വിദ്യാലയ ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളാണ് .