"എ എം എൽ പി എസ് കുററിക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shameerath (സംവാദം | സംഭാവനകൾ)
No edit summary
Shameerath (സംവാദം | സംഭാവനകൾ)
വരി 40: വരി 40:
==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
==മികവുകൾ==
==മികവുകൾ==
ഗവര്‍മെന്‍റ് യു.പി.സ്കൂള്‍ കൊടലിലെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി നടന്ന SSG യോഗതീരുമാന പ്രകാരം PTA എക്സിക്ക്യുട്ടിവ് ചേര്ന്ന് 27/01/2017 ന് നടക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിപ്പിക്കുന്നതിന്‍റെ മുന്നൊരുക്കങ്ങള്‍ നടത്തി. അതിനോടനുബന്ധിച്ച്‌ വിവിധ സ്ഥലങ്ങളില്‍ വെച്ച് പ്രാദേശിക PTA കള്‍ നടത്തുകയുണ്ടായി.
        ഇന്ന്‍ രാവിലെ സ്കൂളില്‍ ചേര്‍ന്ന പ്രത്യേക അസംബ്ലിയില്‍ ഗ്രീന്‍പ്രോട്ടോകോള്‍  പ്രതിജ്ഞ ഹെഡ് മാസ്റ്റര്‍ ചൊല്ലിക്കൊടുക്കുകയും കുട്ടികള്‍ അത് ഏറ്റു ചൊല്ലുകയും ചെയ്തു.
        27/01/2017 ന് നടന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ  ഭാഗമായി സംരക്ഷണ വലയം തീര്‍ക്കുന്നതിനായി സ്കൂളിലെ രക്ഷിതാക്കളും സ്ഥലത്തെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക നേതാക്കളും ത്രിതല പഞ്ചായത്ത് അംഗങ്ങളും മറ്റു ക്ലബ്ബ് അംഗങ്ങളും പങ്കെടുത്തു. സ്കൂളിനു ചുറ്റും സംരക്ഷണ വലയം തീര്ത്തു കൊണ്ട് അവര്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രതിജ്ഞ ഏറ്റു ചൊല്ലി.


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
"https://schoolwiki.in/എ_എം_എൽ_പി_എസ്_കുററിക്കാട്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്