"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26036 (സംവാദം | സംഭാവനകൾ)
'== '''സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം -15/6/2025''' == 2025-26 അധ്യയന വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ പ്രവർത്തനോദ്ഘാടനം ജൂൺ 15 ന് പ്രധാനാധ്യാപിക ശ്രീമതി സുബി സെബാസ്റ്റിൻ നിർവഹി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
26036 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
== '''സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം -15/6/2025''' ==
== '''സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം -15/6/2025''' ==
2025-26 അധ്യയന വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ പ്രവർത്തനോദ്ഘാടനം ജൂൺ 15 ന് പ്രധാനാധ്യാപിക ശ്രീമതി സുബി സെബാസ്റ്റിൻ നിർവഹിച്ചു.
2025-26 അധ്യയന വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ പ്രവർത്തനോദ്ഘാടനം ജൂൺ 15 ന് പ്രധാനാധ്യാപിക ശ്രീമതി സുബി സെബാസ്റ്റിൻ നിർവഹിച്ചു. ഹൈ സ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപിക സി. അഞ്ജലി, സെൽവി എന്നിവർ പങ്കെടുത്തു. ഹൈ സ്കൂൾ ക്ലബ്‌ സെക്രട്ടറിയായി പത്താം ക്ലാസ്സിലെ കുമാരി അന്ന പി ടി, യു പി സ്കൂൾ ക്ലബ്‌ സെക്രട്ടറിയായി ഏഴാം ക്ലാസ്സിലെ മാസ്റ്റർ ആന്റണി പയസ് നെയും തെരഞ്ഞെടുത്തു. കുട്ടികൾ ജില്ല കളുടെ പേര് വച്ചു ഗാനം ആലപിച്ചു. യു പി അദ്ധ്യാപിക ശ്രീമതി ബിനുഷ എല്ലാവർക്കും നന്ദി പറഞ്ഞു.