ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26036 (സംവാദം | സംഭാവനകൾ)
No edit summary
26036 (സംവാദം | സംഭാവനകൾ)
താളിലെ വിവരങ്ങൾ {{Yearframe/Header}} എന്നാക്കിയിരിക്കുന്നു
റ്റാഗ്: മാറ്റിച്ചേർക്കൽ
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}
== '''വിദ്യാരംഗം കലാസാഹിത്യവേദി യോഗങ്ങൾ''' ==
ജൂൺ 2 പ്രവേശനോത്സവംത്തിനു ശേഷം ജൂൺ 9 പ്രധാനാധ്യാപികയുടെ നേതൃത്വത്തിൽ ആദ്യയോഗം ചേർന്നു. അധ്യാപകരിൽ നിന്നും നിർവ്വാഹകസമിതി രൂപീകരണം നടത്തി. ജൂൺ 16 കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രഥമയോഗം, ജൂൺ 17 ലൈബ്രറി ഉദ്ഘാടനം, ജൂൺ 19 വായനാവാരാചരണം, ജൂൺ 29 വിദ്യാരംഗം കലാസാഹീത്യ വേദിയുടെ പ്രവർത്തനോദ്ഘാടനവും വായനാചരണ സമാപനവും.
വിദ്യാരംഗത്തിന്റെ സുഗമമായ നടത്തിപ്പിനായി  ഓരോ മാസത്തിലും അധ്യാപക- വിദ്യാർത്ഥികൾ ചേർന്ന് യോഗം ചേരുകയും, സജിവമായ ചർച്ചകൾ നടത്തിപോരാറുമുണ്ട്. കുട്ടികൾ തന്നെ സ്വാഗതം , നന്ദി എന്നി പ്രസംഗങ്ങൾ പറയുകയും, വിവിധ കലാപരിപാടികൾ ഈ യോഗത്തിൽ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. കൈയക്ഷരമത്സരം, കവിതാലാപനം, നാടൻപാട്ട് ആലാപനം, എന്നിവയൊക്കെ യോഗത്തെ മോടിപിടിപ്പിക്കുന്നു. യോഗത്തിൽ വിദ്യാരംഗം കൺവീനർ ശ്രീമതി ബിന്ദു ഡൊമിനിക്ക് ടീച്ചർ, മലായാള അധ്യാപികമാരായ സിസ്റ്റർ ജിനി, നീനു സാറാ ടീച്ചർ എന്നിവരും പങ്കെടുക്കുന്നു. സ്കൂൾ ലൈബ്രറി ഹാളിൽ ആണ് യോഗം ചേരാറുള്ളത്.
സി.ജിനി കേരളീയ കലാരൂപങ്ങളെ കുറിച്ചും, അവയുടെ ചരിത്ര സാമൂഹിക പ്രാധാന്യത്തെകുറിച്ചും വ്യക്തമാക്കി.മലായാള സിനിമയുടെ നാൾ വഴികൾ എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസമത്സരം സംഘടിപ്പിച്ചു. കുട്ടികൾ ക്ലാസ്സടിസ്ഥാനത്തിൽ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. സമ്മാനാർഹരെ വിവിധ അധ്യാപകർ ആദരിക്കുകയും ചെയ്യുന്നു.
ഓരോ യോഗത്തിലും കുട്ടികൾ അവരവരുടെ സർഗാത്മക സൃഷ്ടികൾ അവതിരപ്പിക്കാറുണ്ട്.
ഉപജില്ലാ സർഗോത്സവത്തിനായി കുട്ടികൾക്കു വേണ്ട പരിശീലനവും നിർദ്ദേശങ്ങളും നൽകുകയുണ്ടായി.
ഓരോ കുട്ടികളും തങ്ങളുടെ വീടുകൾ സജ്ജമാക്കിയിരിക്കുന്ന ലൈബ്രറിയെ കുറിച്ചം അവയിലുള്ള പുസ്തകങ്ങളെ കുറിച്ചും അവയെ വായിച്ചു ലഭിക്കുന്ന ആസ്വാദനങ്ങളെ കുറിച്ചും യോഗത്തിൽ ചർച്ചയും അനുഭവവും പങ്കുവയ്കന്ന വേദിയാക്കന്നതും വിദ്യാരംഗത്തിനെ കുട്ടികൾ ഇഷ്ടപ്പെടുന്നതിലെ ഒരു കാരണമാണ്.
ഓരോ മാസത്തെയും യോഗത്തിന്റെ റിപ്പോർട്ട് കൃത്യമായി എഴുതി സൂക്ഷിക്കുന്നതും വിദ്യാരംഗത്തിന്റെ പ്രവർത്തന മികവു കാണിക്കുന്നതുമാണ്.
== '''2025-26 വിദ്യാരംഗം പ്രഥമ യോഗ റിപ്പോർട്ട്''' ==
2025-26 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രഥമയോഗം ജൂൺ 9 ന് നടത്തപ്പെട്ടു. ബഹുമാന്യയായ പ്രധാനാധ്യാപിക സുബി സെബാസ്റ്റിൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ വിദ്യാരംഗ കലാസാഹിത്യവേദിയുടെ ചെയർമാനായി അധ്യാപിക ബിന്ദു ഡൊമിനിക്കിനെയും വൈസ് ചെയർമാനായീ സി.ജിനി വർഗീസിനെയും തെരഞ്ഞെടുത്തു.  ഈ അധ്യയന വർഷത്തെ വിദ്യാരംഗം കാലാസാഹിത്യ വേദിയുടെ പ്രവർത്തന പരിപാടികൾ യോഗത്തിൽ ആസൂത്രണം ചെയ്തു.
    ജൂൺ മാസം 16 തിയതി വിദ്യാരംഗം കാലാസാഹിത്യ വേദി കുട്ടികളെ സംഘടിപ്പിച്ചു കൊണ്ടുള്ള പ്രഥമയോഗം ചേർന്നു. യോഗത്തിൽ പങ്കെടുക്കാനെത്തിയവർക്ക് ചെയർമാൻ സ്വാഗതം ആശംസിച്ചു. കുട്ടികളുടെ സർഗവാസനകളെ കണ്ടെത്തി അവയെ പരിപോഷിപ്പിക്കന്നതിനുള്ള വേദിയൊരുക്കാൻ ഇത്തരം പ്രവർത്തനങ്ങളീലൂടെ സാധിക്കും എന്ന് കുട്ടികളെ ഓർമ്മിച്ചു  ജൂൺ 29 ന് പ്രവർത്തനോദ്ഘാടനം നടത്താൻ തീരുമാനിച്ചു.  എല്ലാ മാസവും അവസാന വെള്ളിയാഴ്ച്ചകളിൽ യോഗം ചേരാമെന്നും തീരുമാനിച്ചു.  വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ ജൂൺ 19 മുതൽ ഒരു മാസം വായനാചരണം നടത്തി. സ്കൂൾ ലൈബ്രറിയിൽ വ്യത്യസ്തങ്ങളായ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു.  മികച്ച ഗ്രന്ഥങ്ഹളുടെ പാരായണം സാധ്യമാക്കുന്നതിനായി സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ തിരഞ്ഞെടുത്ത് ഓരോ ക്ലാസ്സുകളിലേക്കും നൽകാമെന്ന് തീരുമാനിച്ചു.
    കൈയെഴുത്ത് മാസിക ഈ വർഷവും വളരെ നല്ല രീതിയിൽ പൂർത്തിയാക്കണമെന്ന് കുുട്ടികളെ ഓർമ്മപ്പെടുത്തി. ഓരോ ക്ലാസ്സിലും കൈയെഴുത്തു മാസിക തയ്യാറാക്കണമെന്നും മികച്ച മാഗസിനുകൾക്ക് ക്ലാസ്സ് തലത്തിൽ സമ്മാനങ്ങൾ നൽകുന്നതുമായിരിക്കുമെന്നും  അറിയിച്ചു.
== '''വിദ്യാരംഗം കലാസാഹിത്യ വേദി  ഭാരവാഹികൾ''' ==
{| class="wikitable"
|+ ഭാരവാഹികൾ
|-
! സ്ഥാനം !! പദവി !! പേര്
|-
| രക്ഷാധികാരി || പ്രധാനാധ്യാപിക || സുബി സെബാസ്റ്റിൻ
|-
| ചെയർമാൻ || മലയാള അധ്യാപിക || ബിന്ദു ഡൊമിനിക്
|-
| വൈസ് ചെയർമാൻ || മലയാള അധ്യാപിക || സി. ജിനി വർഗ്ഗീസ്
|-
| കൺവീനർ || ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി || ലിയോൺ നിക് ടെനി
|-
| ജോയിന്റ് കൺവീനർ  || ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി || അനഘ എൽസ തോമസ്
|-
| നിർവ്വാഹക സമിതി || അധ്യാപിക || ബിന്ദു ഡൊമിനിക്
|-
| നിർവ്വാഹക സമിതി || അധ്യാപിക || സി. ജിനി വർഗ്ഗീസ്
|-
| നിർവ്വാഹക സമിതി || അധ്യാപിക || സി. സിജ ജോസ്
|-
| നിർവ്വാഹക സമിതി || അധ്യാപിക || നീനു സാറ
|}
== '''2025-26 വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോദ്ഘാടനം 29-6-2025''' ==
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടന യോഗം ജൂൺ 29 ന് രാവിലെ 11 മണിക്ക് സ്കൂൾ ലൈബ്രറിയിൽ വച്ച് നടത്തപ്പെട്ടു. ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ശ്രീമതി സുബി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവ്വഹിച്ചു. മലയാള അധ്യാപിക സിസ്റ്റർ ജിനി സ്വാഗതവും നന്ദി  ശ്രീമതി ആഗ്‍ന പറയുകയും ചെയ്തു. വായാനാചരണത്തിന്റെ സമാപനാഘോഷവും ഈ ചടങ്ങിനൊപ്പം നടത്തുകയും ചെയ്തു.
    കുട്ടികളിൽ സർഗശേഷി വികസിപ്പിക്കുകയും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും സാമൂഹിക വിഷയങ്ങളിൽ അവബോധം വളർത്തുന്നതിനും ഉതകുന്ന വേദിയാണ് വിദ്യാരംഗം ഒരുക്കിതരുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രധാനാധ്യാപിക ഓർമ്മപ്പെടുത്തി. വായനയുടെ ലോകം പരിപോഷിപ്പിക്കുന്നതിനുള്ള വേദി കൂടിയായി വിദ്യാരംഗത്തിന്റെ പ്രവ‍ർത്തനങ്ങൾ മാറട്ടെ എന്നും ആശംസിക്കുകയും ചെയ്തു
    കുമാരി ദീപ്ഷിക & പാർട്ടി സംഘഗാനം , ഹരികൃഷ്ണൻ കവീതാലാപനം, പുസ്തകാസ്വാദനം എന്നിവ വേദിയിൽ അവതരിപ്പിച്ചു. കുമാരി ആൻ & പാർട്ടി അവതരിപ്പിച്ച '''മുരുകൻ കാട്ടാകടയുടെ കനൽപ്പാട്ട്''' എന്ന കവിതയുടെ ദൃശ്യാവിഷ്കാരം വേദിയിൽ ശ്രദ്ധ നേടി.  വായനാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനദാനവും തദവസരത്തിൽ നിർവഹിച്ചു.
== '''വിദ്യാരംഗം കലാസാഹിത്യ വേദിയിലെ 2025-26 അധ്യയന വർഷ അംഗങ്ങൾ''' ==
{| class="wikitable"
|+പത്താം ക്ലാസ്സ് വിദ്യാരംഗം അംഗങ്ങൾ
|-
! 1!!2 !! 3!! 4
|-
| വിശ്വജിത്ത് || ആൻ ലിയ || സയന സജി || ഡോണ
|-
| അശ്വിൻ തോമസ് || ഹരികൃഷ്ണൻ  || റെനിൽ || ആദിത്യ ഉല്ലാസ്
|-
| സ്റ്റീവ് ആന്റണി || സായൂജ്യ || പ്രവീൺ || സ്നേഹ
|-
| ഏതൻ ടി ബിജു || ഏയ്ഞ്ചൽ സാൽവിൻ || ഫിയ ജോർജ്ജ് || തെരേസ് വി എസ്
|-
| ഷീമെയ്ൻ || അലോണ ട്രീസ || അന്ന പി റ്റി || കാർമ്മൽ ഡൊണീറ്റ
|-
| ആബേൽ ആന്റണി || മേരി ജമ്മ || ബിൻസി || ഡിലൻ ജോഷി
|}
{| class="wikitable"
|+ഒമ്പതാം ക്ലാസ്സ് വിദ്യാരംഗം അംഗങ്ങൾ
|-
! 1 !! 2 !! 3 !! 4 !! 5 !! 6
|-
| മീവൽ || കാതറിൻ || സഞ്ജയ് || അനാമിക || ഏയ്ഞ്ചൽ || ആഗ്‍നസ് ബി
|-
| റിച്ച ആൻ || ആൻവിൻ ജോസഫ് || ബ്രില്ല്യ || ബിയോൺ || ആൽഫിന || യാമിനി
|-
| ജെഡ്സൺ || അഖിൽ || സഞ്ജയ്ത്ത്|| റിദ്ദ || സ്വീൻ || ആഷ്ന
|-
| ആഷ്മി || സാറ || റോഹൻ ജോഷി || അശ്വിൻ യാദവ് || അഭിനവ് കെ ജെ || ലിയോൺ നിക് ടെനി
|-
| ഏയ്ഞ്ചൽ || കാതറിൻ പി എസ് || മിലൻ ഡിസിൽവ || ജോഷ്വാ || ആൽവിന അബിൻ || ആൻലിയ
|-
| നന്ദന || സിയ || ജോയൽ ജോസഫ് || കെവിൻ ടി എസ് || സേറ ജെറോം|| ശ്രേയ
|-
| സാറ || മിഥുൻ || അലൻ അബ്രഹാം || മിലൻ ജോ || മിലൻ ടി എസ് || ഷാരോൺ ടി എസ്
|-
| അനഘ എൽസ || ഇവാൻ || ശരൺ || ആദിൽ വി യു ||  ||
|}
{| class="wikitable"
|+ എട്ടാം ക്ലാസ്സ് വിദ്യാരംഗം അംഗങ്ങൾ
|-
! 1 !! 2 !! 3 !! 4 !! 5
|-
| എസ് സമന്യു || ഷാൻസൺ || നഥാൽ || ആൽവിൻ || ഏബൽ കെ ബിബി
|-
| ഗോവർദ്ധൻ || നൈജിത്ത് ആന്റണി || ഷാലു || സോന മേരി || അകീവ എൽസ
|-
| മരിയ സാജൻ || സുമിലയ || അനാമിക || ക്രിസ്റ്റീന || ജുവൽ റോണി
|-
| നവീൻ പി ഓ || ഗൗരി എം ബിജു || ഗൗതം എം ബിജു || എഫ്രയിം || അക്ഷയ യു
|-
| ഹന്ന അനീറ്റ || ഹരികൃഷ്ണൻ || എയ്ന കെ ജി || ദിയ പി എസ് || എബിൻ ജോർജ്ജ്
|-
| ഇമ്മാനുവൽ || എയ്ബൽ || സാൽവിൻ || ലക്ഷ്മി പ്രിയ || അനന്തു
|-
| വൈഷ്ണവ് || വിശാൽ || റയാൻ || ഹരി || ആരാധ്യ
|}
== ''2025 ജൂലൈ'' ==
വിദ്യാരംഗം കലാസാഹീത്യ വേദിയുടെ എറണാകുളം ഉപജില്ലാതല പ്രവർത്തനോദ്ഘാടനവും കവിതാ ശില്പശാലയും സാഹിത്യ സെമിനാറും ജൂലൈ 31 വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടത്തപ്പെട്ടു. ബഹുമാനപ്പെട്ട എം എൽ എ ശ്രീ ടി ജെ വിനോദ് അവർകൾ ഉദ്ഘാടനം ചെയ്യതു. ബഹു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ശ്രീജിത്ത് വി എ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ ശ്രീമതി പത്മജ എസ് മേനോൻ, വിദ്യാരംഗം കലാ സാഹീത്യവേദിയുടെ ജില്ലാ കോ-ഓർഡിനേറ്റർ ശ്രീമതി . സിംല കാസിം, ബി.പി എസ് എറണാകുളം ശ്രീ നിഷാദ് ബാബു പി എ, ഗവ.ഗേൾസ് ഹൈസ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ആനിമ്മ വി ഓ , യു പി സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ആശ റ്റി , എൽ പി സ്കൾ പ്രധാനാധ്യാപകൻ ശ്രീ സാബു ജേക്കബ് ടി ജെ , വിദ്യാരംഗം ഉപജില്ലാ കോ-ഓർഡിനേറ്റർ ശ്രീമതി ഷെമി കെ എസ് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് എറണാകുളം ജി ജിഎച്ച് എസിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന '''കൊച്ചു ദേവദാരു''' നാടകം രംഗത്തവതരിപ്പിച്ചു. ശ്രീ സി എസ് വിഷ്ണുരാജിന്റെ നേതൃത്വത്തിൽ അവതിരപ്പിക്കപ്പെട്ട നാടകം സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റി.
മഞ്ഞ്ഃ എംടി യുടെ നോവലിലെ ഭാവകാവ്യം എന്ന വിഷയത്തിൽ സംഘടിപ്പിക്കപ്പെട്ട സാഹിത്യ സെമിനാറിൽ നമ്മുടെ സ്കൂളിൽ നിന്നും അനഘ എൽസ തോമസ് പങ്കെടുത്തു. ശ്രീ എം എൻ ബർജിലാലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട കവിതാ ശില്പശാലയിൽ  നമ്മുടെ വിദ്യാലയത്തിൽ നിന്നും യു പി വിഭാഗത്തിലെ അയിഷ ഷെസ, ഹൈസ്കൂളിൽ നിന്നും എസ് സമന്യു, നിവേദിത എന്നീ വിദ്യാർത്ഥികൾ പങ്കെടുത്തു.
2025-26 അധ്യയന വർഷത്തിലെ വാങ്മയം ഭാഷാ പ്രതിഭ സ്കൂൾതല പരീക്ഷ ജൂലൈ 17 ന് സ്കൂൾ ലൈബ്രറിയിൽ വച്ച് നടത്തപ്പെട്ടു. ഉപജില്ലാതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ആഗസ്റ്റ് 16  ന് സെന്റ് അഗസ്റ്റിൻ സ്കൂൾ കലൂർ, വച്ച് സംഘടിപ്പിച്ച മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.
== '''ശില്പശാല 2025 ആഗസ്റ്റ്''' ==
കവിത ശില്പശാലയിൽ എട്ടാം ക്ലാസ്സ് ഡി യിലെ എസ് സമന്യു, ഒമ്പതാം ക്ലാസ്സിലെ നിവേദിതയും പങ്കെടുത്തു.  ശില്പശാലയിൽ കുട്ടികൾ കവിതകൾ അവതരിപ്പിക്കുകയും മികച്ച രീതിയിൽ അവതരിപ്പിച്ചതിന് അംഗീകാരുവം പ്രോത്സാഹനവും ലഭിക്കുകയും ചെയ്തു. കുട്ടികൾ തങ്ങളുടെ അനുഭവം തുടർന്നുണ്ടായ വിദ്യാരംഗം മാസ യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു.
=='''വിദ്യാരംഗം കലാസാഹിത്യവേദി (10-09-2025)'''==
[[പ്രമാണം:26036 vidhyarangam UP.jpg|ലഘുചിത്രം|യുപി പുസ്തകാസ്വാദനം ഒന്നാം സമ്മാനം|200x200px|ഇടത്ത്‌]]
[[പ്രമാണം:26036 vidhyarangam HS.jpg|ലഘുചിത്രം|ഹൈസ്കൂൾ പുസ്തകാസ്വാദനം രണ്ടാം സമ്മാനം|200x200px]]
എറണാകുളം ഉപജില്ലാ കലാസാഹിത്യവേദി സമാപന സമ്മേളനം എറണാകുളം ശ്രീരുദ്രവിലാസം സ്കൂളിൽ വച്ച് സംഘടിപ്പിച്ചു.  എം.എൽ.എ. ശ്രീ ടി ജെ വിനോദ് ഉദ്ഘാടനം ചെയ്തു. പുസ്തകാസ്വാദനം മത്സരത്തിൽ എൽ.എം.സി.സി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് സമ്മാനം ലഭിച്ചു. ഹൈസ്കൂൾ വിഭാഗം പുസ്തകാസ്വാദനം രണ്ടാം സ്ഥാനത്തിന് ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി അനഘ തോമസും, യുപി വിഭാഗം പുസ്തകാസ്വാദനത്തിന് ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി അമേയ സാറാ തോമസും ഒന്നാം സ്ഥാനത്തിന് അർഹത നേടി. വിദ്യാർത്ഥികളിൽ ഒളിഞ്ഞിരിക്കുന്ന കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരത്തിലുള്ള കലാമേളകൾ സഹായിക്കുമെന്ന് ശ്രീ ടി ജെ വിനോദ് സമാപന സമ്മേളനത്തിന്റെ  ഉദ്ഘാടന വേദിയിൽ ആശംസിക്കുകയുണ്ടായി.വിദ്യാർത്ഥികൾക്കൊപ്പം  അധ്യാപകരായ ശ്രീമതി ബിന്ദു ഡൊമിനിക്കും, ശ്രീമതി നീനു സാറയും പങ്കെടുത്തു.
എറണാകുളം ശ്രീരുദ്രവിലാസം യുപി സ്കൂൾ മാനേജർ എൻ ടി സരളകുമാരി അധ്യക്ഷയായി. ഉപജില്ലാ ഓഫീസർ ഡിഫി ജോസഫ്, വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ കോ-ഓർഡിനേറ്റർ എ സിംല കാസിം, മറ്റു വേദിയിൽ സന്നിഹിതരായവരും സംസാരിച്ചു.
{| class="wikitable"
|+ വിദ്യാരംഗം സമ്മാനങ്ങൾ
|-
! തലം!! Item !! സ്ഥാനം !! പേര്
|-
| ഉപജില്ലാതലം || ഉപന്യാസം || ഒന്നാം സ്ഥാനം || അന്നാ പി ടി
|-
| ഉപജില്ലാതലം || ആസ്വാദന കുറിപ്പ് HS || ഒന്നാം സ്ഥാനം || അനഘ എൽസ തോമസ്
|-
| ഉപജില്ലാതലം || ആസ്വാദന കുറിപ്പ് UP || ഒന്നാം സ്ഥാനം || അമേയ സാറാ തോമസ്
|}
== '''മികവുത്സവം 13-02-2026''' ==
മികവുത്സവത്തിനു മുന്നോടിയായുള്ള യോഗം ഫെബ്രുവരി 6 ന് കൂടുകയും, തീരുമാനങ്ങൾ എടുക്കുകയും ചെയ്തു. മികവുത്സവത്തിൽ ഇടശ്ശേരി ഗോവിന്ദപിള്ളയുടെ പൂതപ്പാട്ട് എന്ന് കവിത തിരഞ്ഞെടുത്തു.പൂതപ്പാട്ട് എന്ന കവിതയുടെ ദൃശ്യാവിഷ്കാരം എല്ലാവരുടെയും മനം കവരുന്നതായിരുന്നു. കേരളീയ കലകൾ , കൃഷി എന്നീ വിഷയങ്ങളോടനുബന്ധിച്ചുള്ള ചാ‍ർട്ടുകൾ വിദ്യാർത്ഥികൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.

14:24, 27 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം