"കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 61: | വരി 61: | ||
ജ്ഞാനേഷുക്കള്‍ക്ക് ജാതിമതവര്‍ഗ്ഗഭേദമെന്യെ | ജ്ഞാനേഷുക്കള്‍ക്ക് ജാതിമതവര്‍ഗ്ഗഭേദമെന്യെ | ||
അറിവിന്റെ തിരിനാളം പകര്‍ന്നു നല്‍കുന്ന പുണ്യക്ഷേത്രം.......... | |||
"കെ. സി. പഴനിമല ഹയര്‍ സെക്കണ്ടറി സ്കൂള്‍, കാവശ്ശേരി" | "കെ. സി. പഴനിമല ഹയര്‍ സെക്കണ്ടറി സ്കൂള്‍, കാവശ്ശേരി" | ||
| വരി 76: | വരി 76: | ||
1 | 1 | ||
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് സൈന്യം ഇടത്താവളമായി സ്വീകരിച്ചിരുന്ന സ്ഥലമാണത്രേ, ഇന്ന് കെ. സി. പി. ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതി ചെയ്യുന്ന | ടിപ്പുവിന്റെ പടയോട്ടക്കാലത്ത് സൈന്യം ഇടത്താവളമായി സ്വീകരിച്ചിരുന്ന സ്ഥലമാണത്രേ, ഇന്ന് കെ. സി. പി. ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതി ചെയ്യുന്ന കോട്ടപ്പറമ്പ്. ആദ്യ കാലത്ത് ഗുരുകുല വിദ്യാഭ്യാസരീതിയായിരുന്നു നിലനിന്നിരുന്നത്. ഒാലയും എഴുത്താണിയുമായാണ് ശിക്ഷാര്‍ഥികള്‍ വന്നിരുന്നത്. പിന്നീട് ഒാട്ടുപുരഗ്രാമത്തില്‍ ഒരു എലമെന്ററി സ്കൂള്‍ നിലവില്‍ വന്നു. ശ്രീ രാഘവ വിദ്യാലയ ഹയര്‍ എലമെന്ററി സ്കൂള്‍ (SRVHES) എന്നായിരുന്നു ഇൗ വിദ്യാലയത്തിന്റെ ആദ്യ നാമം. ശ്രീ. വീരരാഘവ അയ്യരായിരുന്നു ആദ്യ മാനേജര്‍. അഞ്ച് മുതല്‍ എട്ടു വരെ ക്ലാസ്സുകളായിരുന്നു അന്നുണ്ടായിരുന്നത്. അന്ന് ശങ്കരന്‍മൂച്ചിയാലിന്റെ അടുത്തുള്ള ഒരു കെട്ടിടത്തിലാണ് ക്ലാസ്സുകള്‍ നടത്തിയിരുന്നത്. ഇന്നത്തെ സ്കൂള്‍ കെട്ടിടം നിര്‍മ്മിച്ചതിനു ശേഷം ക്ലാസ്സുകള്‍ അങ്ങോട്ടു മാറ്റി. എലമെന്ററി സ്കൂളിന്റെ അവസാനത്തെ ഹെഡ് മാസ്റ്ററായിരുന്നു ശ്രീ. കല്യാണകൃഷ്ണയ്യര്‍. അദ്ദേഹത്തിന്റെ മകള്‍ സീതാലക്ഷ്മിയാണ് സ്കൂള്‍ ശ്രീ. കെ.സി.പഴനിമലയ്ക് കൈമാറിയത്. അദ്ദേഹമാണ് ഈ വിദ്യാലയത്തെ ഹൈസ്കൂളാക്കി മാറ്റിയത്. ശ്രീ. കെ.സി.പഴനിമലയുടെ മരണാനന്തരം മകന്‍ ശ്രീ. കെ.പി.കലാധരന്‍ സ്കൂള്‍ മാനേജരായി. ശ്രീ. കെ.പി.സുരേന്ദ്രനാണ് ഇപ്പോഴത്തെ മാനേജര്‍. ഇദ്ദേഹമാണ് ഈ വിദ്യാലയത്തെ ഹയര്‍ സെക്കണ്ടറി സ്കൂളാക്കി ഉയര്‍ത്തിയത്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
| വരി 154: | വരി 154: | ||
[[പ്രമാണം:21008-11.jpg|ലഘുചിത്രം|വലത്ത്|ദേശഭക്തിഗാനാലാപനം]] | [[പ്രമാണം:21008-11.jpg|ലഘുചിത്രം|വലത്ത്|ദേശഭക്തിഗാനാലാപനം]] | ||
== | ==മാനേജ്‌മെന്റ് == | ||
നാടിൻറെ വളർച്ചയിൽ ഒരു വിദ്യാലയം വഹിക്കുന്ന പങ്ക്എന്താണെന്ന ബോദ്ധ്യത്തോടുകൂടി മുന്നേറുന്ന, സാമൂഹ്യപ്രതിബദ്ധതയും അർപ്പണബോധവുമുള്ള ഒരു | നാടിൻറെ വളർച്ചയിൽ ഒരു വിദ്യാലയം വഹിക്കുന്ന പങ്ക്എന്താണെന്ന ബോദ്ധ്യത്തോടുകൂടി മുന്നേറുന്ന, സാമൂഹ്യപ്രതിബദ്ധതയും അർപ്പണബോധവുമുള്ള ഒരു മാനേജ്‌മെന്റാണ് ഈ വിദ്യാലയത്തിൻറെ മുന്നോട്ടുള്ള പ്രയാണത്തിലെ നിർണ്ണായക ശക്തിസ്രോതസ്സ്. പാലക്കാട് ജില്ലയിൽ ആദ്യമായി ടി .ബി.ടി എന്ന ബസ്സ് സർവീസ് നടത്തിക്കൊണ്ട് ഒരു നാടിൻറെ വളർച്ചയ്ക്ക് ചലനവും ഊർജ്ജവും പകർന്ന പാരമ്പര്യമാണ് മാനേജ്മെൻറിനുള്ളത്. കെ. സി. പി. എച്ച് .എസ്സിന്റെ സ്ഥാപകനും മുൻ മാനേജറുമായിരുന്ന ശ്രീ. കെ.സി.പഴണിമല അവർകളുടെ ദീർഘവീക്ഷണവും ലക്ഷ്യങ്ങളും സാക്ഷാത്ക്കരിക്കുന്ന പ്രവർത്തനങ്ങളുമായി ഇപ്പോഴുള്ള മാനേജറായ ശ്രീ. സുരേന്ദ്രൻ അവർകളും മുന്നോട്ടുപോകുന്നത്. | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
[[പ്രമാണം:21008 101 copy.jpg|thumb|One Old Photo]] | [[പ്രമാണം:21008 101 copy.jpg|thumb|One Old Photo]] | ||
| വരി 198: | വരി 197: | ||
|2003 - 2004 | |2003 - 2004 | ||
|- | |- | ||
|ജെ. | |ജെ.രവീന്ദ്രനാഥന്‍ പിള്ള | ||
|2004 - 2007 | |2004 - 2007 | ||
|- | |||
|പി.അയ്യപ്പന്‍ | |||
|2007 - 2015 | |||
|- | |- | ||