ഗവ. എച്ച് എസ് എസ് മൂലങ്കാവ് (മൂലരൂപം കാണുക)
02:43, 8 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഡിസംബർ 2009→ചരിത്രം
No edit summary |
|||
വരി 46: | വരി 46: | ||
വിദ്യാലയത്തിന്റെ ഈ ഉയര്‍ച്ചയ്ക്ക് പിന്നില്‍ രക്ഷാകര്‍ത്റു സമിതിയുടെയും ത്രിതലപഞ്ചായത്തുകളുടെയും | വിദ്യാലയത്തിന്റെ ഈ ഉയര്‍ച്ചയ്ക്ക് പിന്നില്‍ രക്ഷാകര്‍ത്റു സമിതിയുടെയും ത്രിതലപഞ്ചായത്തുകളുടെയും | ||
ഡീ.പി.ഇ.പീ, എസ്.എസ്.എ തുടങ്ങിയ വിദ്യാഭ്യാസ പദ്ധതികളും നിണായക പങ്ക് വഹിച്ചിട്ടുണ്ട് . | ഡീ.പി.ഇ.പീ, എസ്.എസ്.എ തുടങ്ങിയ വിദ്യാഭ്യാസ പദ്ധതികളും നിണായക പങ്ക് വഹിച്ചിട്ടുണ്ട് . | ||
ഇതില്‍ [[ | ഇതില്‍ [[രക്ഷാകര്‍ത്റു സമിതി]]യുടെ പ്രവത്തനങ്ങള്‍ എടുത്ത് പറയേണ്ടതാണ് | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |