"ജി. എച്ച്. എസ്. എസ്. തായന്നൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 79: | വരി 79: | ||
ജൂലായ് 10 വ്യാഴാഴ്ച ഉച്ചക്ക് 2മണിക്ക് രക്ഷിതാക്കൾക്ക് പേരന്റിങ്ങ് ക്ലാസ്സ് സംഘടിപ്പിച്ചു. സ്കൂളിലെ സൗഹൃദക്ലബ്ബ് കോർഡിനേറ്റർ ശ്രീമതി സുജിത മേലത്ത് പേരന്റിങ്ങ്ക്ലാസ്സ് കൈകാര്യം ചെയ്തു. തുടർന്ന് 1 മുതൽ 9 വരെയുള്ള ക്ലാസ്സിന്റെ പി.ടി.എ.യോഗവും നടന്നു. | ജൂലായ് 10 വ്യാഴാഴ്ച ഉച്ചക്ക് 2മണിക്ക് രക്ഷിതാക്കൾക്ക് പേരന്റിങ്ങ് ക്ലാസ്സ് സംഘടിപ്പിച്ചു. സ്കൂളിലെ സൗഹൃദക്ലബ്ബ് കോർഡിനേറ്റർ ശ്രീമതി സുജിത മേലത്ത് പേരന്റിങ്ങ്ക്ലാസ്സ് കൈകാര്യം ചെയ്തു. തുടർന്ന് 1 മുതൽ 9 വരെയുള്ള ക്ലാസ്സിന്റെ പി.ടി.എ.യോഗവും നടന്നു. | ||
=== '''രക്ഷിതാക്കൾക്കുള്ള AI പരിശീലനം '''=== | |||
26.02.2026 വ്യാഴാഴ്ച സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ. ഇ. രാജൻ അധ്യക്ഷ്യ സ്ഥാനം അലങ്കരിച്ചു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ശ്രീമതി ദൃശ്യ ടീച്ചർ, ശ്രീമതി ദീപ ടീച്ചർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. അനിമേഷൻ, റോബോട്ടിക്, ഗെയിം, റോബോട്ടിക് കിറ്റ് പരിചയപ്പെടുത്തൽ എന്നീ പരിപാടികൾ സംഘടിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. ഒന്നാം ക്ലാസ്സുുമുതലുള്ള എല്ലാ കുട്ടികൾക്കും ഇത് കാണുന്നതിനുള്ള അവസരം ഒരുക്കിയിരുന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് ഇതിൽ പങ്കാളികളായത്. | 26.02.2026 വ്യാഴാഴ്ച സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ. ഇ. രാജൻ അധ്യക്ഷ്യ സ്ഥാനം അലങ്കരിച്ചു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ശ്രീമതി ദൃശ്യ ടീച്ചർ, ശ്രീമതി ദീപ ടീച്ചർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. അനിമേഷൻ, റോബോട്ടിക്, ഗെയിം, റോബോട്ടിക് കിറ്റ് പരിചയപ്പെടുത്തൽ എന്നീ പരിപാടികൾ സംഘടിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. ഒന്നാം ക്ലാസ്സുുമുതലുള്ള എല്ലാ കുട്ടികൾക്കും ഇത് കാണുന്നതിനുള്ള അവസരം ഒരുക്കിയിരുന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് ഇതിൽ പങ്കാളികളായത്. | ||