"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 731: | വരി 731: | ||
2023 ലെ ഉണർവ്വ് കൽപ്പറ്റയുടെ ചെറുക്ക്. പ്രതിഭാ പുരസ്കാരം എന്നീ ആദരവുകൾ നേടിയിട്ടുണ്ട്. | 2023 ലെ ഉണർവ്വ് കൽപ്പറ്റയുടെ ചെറുക്ക്. പ്രതിഭാ പുരസ്കാരം എന്നീ ആദരവുകൾ നേടിയിട്ടുണ്ട്. | ||
==പഠനോത്സവം == | ==പഠനോത്സവം == | ||
പ്രാക്കുളം ഗവ. എൽ.പി. സ്കൂളിലെ അക്കാദമിക മികവുകളുടെ ഉത്സവം, പഠനോത്സവം മജീഷ്യൻ ടി. സദാശിവൻ മാജിക് അവതരിപ്പിച്ചുകൊണ്ട് നിർവഹിച്ചു. കുട്ടികൾ പഠനത്തിന്റെ ഭാഗമായി ഉൾക്കൊണ്ട് കാര്യങ്ങൾ നിർഭയമായി വിനിമയം ചെയ്യാനുള്ള അവസരം ഉത്സവാന്തരീക്ഷത്തിൽ ഒരുക്കിയിരുന്നു. ആത്മവിശ്വാസത്തോടെ പ്രായത്തിനനുയോജ്യമായി പ്രശ്ന സന്ദർഭങ്ങളെ അഭിമുഖീകരിക്കാനുള്ള അവസരം കുട്ടികൾക്കു ലഭിച്ചു. പിറ്റിഎ പ്രസിഡന്റ് എ. ആൻഡേഴ്സന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെംബർ സതി, സ്കൂൾ ഹെഡ്‍മാസ്റ്റർ കണ്ണൻ ഷൺമുഖം, സ്കൂൾ ലീഡർ ജുവൽ മരിയ ജോഷി, വിദ്യാർത്ഥി പ്രതിനിധി ഗോപു എന്നിവർ സംസാരിച്ചു. റോഡ് സുരക്ഷിത് മാർഗ് പരിപാടികളുടെ സമാപനത്തോടനുബന്ധിച്ചു നടന്ന പരിപാടിയിൽ സികെപി ജംഗ്ഷനിൽ ട്രാഫിക് നിയന്ത്രണത്തിന്റെ ഉത്തരവാദിത്തം അഭിനന്ദനീയമായ നിലയിൽ നിർവഹിക്കുന്ന മുൻ പിറ്റിഎ അംഗം കൂടിയായ സ്പെഷ്യൽ പോലീസ് ഓഫീസർ നിസാർ എ, പൂർവ വിദ്യാർത്ഥികളായ തൃക്കരുവ പഞ്ചായത്ത് മെംബർ സിദ്ധാർത്ഥൻ, പ്രാക്കുളം ജയപ്രകാശ് എന്നിവരെ ഹെഡ്‍മാസ്റ്റർ കണ്ണൻ ഷൺമുഖം ആദരിച്ചു. പഠനോത്സവത്തിൽ ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള പ്രത്യേക അവതരണവും പ്രദർശനവും നടന്നു. പഠനോൽപ്പന്ന പ്രദർശനം, മികവ് അവതരണം, സ്കിറ്റ്, ലഘു പരീക്ഷണങ്ങളുടെ അവതരണം, അറിവ് പങ്ക് വയ്ക്കൽ എന്നിവയായിരുന്നു പഠനോത്സവത്തിലെ മുഖ്യ ഇനങ്ങൾ. | പ്രാക്കുളം ഗവ. എൽ.പി. സ്കൂളിലെ അക്കാദമിക മികവുകളുടെ ഉത്സവം, പഠനോത്സവം മജീഷ്യൻ ടി. സദാശിവൻ മാജിക് അവതരിപ്പിച്ചുകൊണ്ട് നിർവഹിച്ചു. കുട്ടികൾ പഠനത്തിന്റെ ഭാഗമായി ഉൾക്കൊണ്ട് കാര്യങ്ങൾ നിർഭയമായി വിനിമയം ചെയ്യാനുള്ള അവസരം ഉത്സവാന്തരീക്ഷത്തിൽ ഒരുക്കിയിരുന്നു. ആത്മവിശ്വാസത്തോടെ പ്രായത്തിനനുയോജ്യമായി പ്രശ്ന സന്ദർഭങ്ങളെ അഭിമുഖീകരിക്കാനുള്ള അവസരം കുട്ടികൾക്കു ലഭിച്ചു. പിറ്റിഎ പ്രസിഡന്റ് എ. ആൻഡേഴ്സന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെംബർ സതി, സ്കൂൾ ഹെഡ്‍മാസ്റ്റർ കണ്ണൻ ഷൺമുഖം, സ്കൂൾ ലീഡർ ജുവൽ മരിയ ജോഷി, വിദ്യാർത്ഥി പ്രതിനിധി ഗോപു എന്നിവർ സംസാരിച്ചു. റോഡ് സുരക്ഷിത് മാർഗ് പരിപാടികളുടെ സമാപനത്തോടനുബന്ധിച്ചു നടന്ന പരിപാടിയിൽ സികെപി ജംഗ്ഷനിൽ ട്രാഫിക് നിയന്ത്രണത്തിന്റെ ഉത്തരവാദിത്തം അഭിനന്ദനീയമായ നിലയിൽ നിർവഹിക്കുന്ന മുൻ പിറ്റിഎ അംഗം കൂടിയായ സ്പെഷ്യൽ പോലീസ് ഓഫീസർ നിസാർ എ, പൂർവ വിദ്യാർത്ഥികളായ തൃക്കരുവ പഞ്ചായത്ത് മെംബർ സിദ്ധാർത്ഥൻ, പ്രാക്കുളം ജയപ്രകാശ് എന്നിവരെ ഹെഡ്‍മാസ്റ്റർ കണ്ണൻ ഷൺമുഖം ആദരിച്ചു. പഠനോത്സവത്തിൽ ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള പ്രത്യേക അവതരണവും പ്രദർശനവും നടന്നു. പഠനോൽപ്പന്ന പ്രദർശനം, മികവ് അവതരണം, സ്കിറ്റ്, ലഘു പരീക്ഷണങ്ങളുടെ അവതരണം, അറിവ് പങ്ക് വയ്ക്കൽ എന്നിവയായിരുന്നു പഠനോത്സവത്തിലെ മുഖ്യ ഇനങ്ങൾ. എസ്.ആർ.ജി കൺവീനർ ബിന്ദു, സ്റ്റാഫ് സെക്രട്ടറി മിനി ജെ, സീനിയർ അസിസ്റ്റന്റ് ജിബി ടി ചാക്കോ, മിനിമോൾ, ഷെമി തുടങ്ങിയവർ നേതൃത്വം നൽകി. | ||
<gallery> | |||
41409 Padanolsavam 26 4 activities.jpg |കുറിപ്പ്1 | |||
41409 Padanolsavam 26 1 activities.jpg |കുറിപ്പ്1 | |||
41409 Padanolsavam 007.jpg |കുറിപ്പ്1 | |||
41409 Padanolsavam 004.jpeg|കുറിപ്പ്2 | |||
41409 Padanolsavam 002.jpeg|കുറിപ്പ്1 | |||
41409 Padanolsavam 26 9 activities.jpg |കുറിപ്പ്2 | |||
41409 Padanolsavam 26 2 activities.jpg |കുറിപ്പ്1 | |||
41409 Padanolsavam 26 3 activities.jpg |കുറിപ്പ്2 | |||
41409 Padanolsavam 2026 madhyamam news.jpg|കുറിപ്പ്1 | |||
41409 Padanolsavam 42.jpg|കുറിപ്പ്2 | |||
</gallery> | |||
==അവലംബം== | ==അവലംബം== | ||
<References/> | <References/> | ||